Gulf

സൗദി അറേബ്യയിൽ ഫെബ്രുവരി 2022 മുതല്‍ കൊവിഡ് ബൂസ്റ്റർ ഡോസ് നിർബന്ധം

സൗദി അറേബ്യയിൽ ഫെബ്രുവരി 2022 മുതല്‍ കൊവിഡ് ബൂസ്റ്റർ ഡോസ് നിർബന്ധം

2022 ഫെബ്രുവരി ഒന്നു മുതല്‍ 18 വയസ്സ് പൂര്‍ത്തിയായവരെല്ലാം സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്നും ഇല്ലെങ്കില്‍ തവക്കല്‍നാ ആപ്ലിക്കേഷനില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ഉണ്ടാവില്ലെന്നും സൗദി ആഭ്യന്തരമന്ത്രാലയം....

ബഹ്റിനിലെ സ്വകാര്യ ആശുപത്രിയിൽ നോർക്ക റൂട്ട്സ് വഴി നിയമനം

ബഹ്‌റിനിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ്, ലാബ് ടെക്‌നിഷ്യൻ തസ്തികകളിലേക്കു താത്ക്കാലിക ഒഴിവുകളിൽ നോർക്ക റൂട്സ് വഴി നിയമനം. നഴ്സിങ്ങിൽ....

കുവൈത്ത് പ്രധാനമന്ത്രിയായി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹിനെ നിയമിച്ചു

കുവൈത്ത് പ്രധാനമന്ത്രിയായി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹിനെ നിയമിച്ചു.  നിലവിൽ അമീറിന്റ ചുമതല വഹിക്കുന്ന....

18നും 50 നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രം ഉംറയ്ക്ക് അനുമതി നൽകി സൗദി അറേബ്യ; കുട്ടികൾക്ക് പ്രവേശനമില്ല

വിദേശത്തുനിന്നു വരുന്ന 18നും 50 നും ഇടയിൽ പ്രായമുള്ളവർക്കു മാത്രമായിരിക്കും ഉംറ തീർഥാടനത്തിനു അനുമതിയെന്ന് ഹജ് ഉംറ മന്ത്രാലയം. അനുമതി....

ഖത്തറിലെ റാസ് അബു അബൂദ് സ്റ്റേഡിയം ഇനി മുതല്‍ ‘സ്റ്റേഡിയം 974’

ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഫിഫ 2022 ലോകകപ്പിനുളള ഏഴാമത് സ്റ്റേഡിയമായ റാസ് അബു അബൂദ് സ്റ്റേഡിയം ‘സ്റ്റേഡിയം 974’ ആയി....

ഖത്തറിൽ ആവേശപന്തുരുളാൻ ഇനി 365 നാൾ; ആഘോഷമായി കൗണ്ട്ഡൗൺ

മറ്റൊരു ഫുട്ബോള്‍ മാമാങ്കത്തിലേക്ക് ഇനി ഒരു വര്‍ഷത്തിന്റെ ദൂരം. ദോഹയില്‍ സജ്ജമാക്കിയ വമ്പന്‍ ക്ലോക്കില്‍ ഞായറാഴ്ച 2022 ലോകകപ്പിന്റെ കൗണ്ട്....

വിരമിച്ചശേഷവും യു.എ. ഇയിൽ തുടരാൻ ആഗ്രഹിക്കുന്ന വിദേശികൾക്കൊരു സന്തോഷ വാര്‍ത്ത

വിരമിച്ചശേഷവും യു.എ. ഇയിൽ തുടരാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് പുതുതായി ഏർപ്പെടുത്തിയ താമസവിസക്കുള്ള യോഗ്യത മാനദണ്ഡങ്ങൾ അധികൃതർ പ്രഖ്യാപിച്ചു. സാമ്പത്തിക നിലയുമായി....

യുഎഇയിൽ മതങ്ങളെ അവഹേളിച്ചാൽ കടുത്ത ശിക്ഷ

യുഎഇയിൽ മതങ്ങളെ അവഹേളിക്കുകയോ, മതവിദ്വേഷപ്രചരണം നടത്തുകയോ ചെയ്താൽ കടുത്തശിക്ഷയുണ്ടാകുമെന്നു മുന്നറിയിപ്പ്. 50 ലക്ഷം രൂപ മുതൽ നാലു കോടി രൂപ....

അബുദാബി ഇനിമുതൽ ‘സംഗീത നഗരം’; നാമകരണം ചെയ്ത് യുനെസ്‌കോ

അബുദാബിയെ സംഗീതനഗരമായി നാമകരണം ചെയ്ത് യുനെസ്‌കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്വര്‍ക്ക് യുനെസ്‌കോയുടെ സിറ്റി ഓഫ് മ്യൂസിക് ബഹുമതി അബുദാബിയെ തേടിയെത്തിയെത്തിയതോടെ....

ഭാര്യയെ പൊതുനിരത്തില്‍ മര്‍ദിച്ചു; സൗദിയില്‍ ഭര്‍ത്താവിനെതിരെ നിയമ നടപടിയുമായി സര്‍ക്കാര്‍

സൗദിയില്‍ ഭാര്യയെ പൊതുനിരത്തില്‍ മര്‍ദിച്ച ഭര്‍ത്താവിനെതിരെ നിയമ നടപടിയുമായി സര്‍ക്കാര്‍. മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് അധികൃതരുടെ നടപടി.....

ഇൻഡോ അറബ് കൾച്ചറൽ ഫെസ്റ്റിന്റെ ഫേസ്ബുക്ക് പേജ് ലോഞ്ച് ചെയ്തു

യുഎഇയുടെ 50-ാം ദേശീയ ദിനത്തോട് അനുബന്ധിച്ച് ഡിസംബർ മൂന്നിന് അൽ നാസർ ലിഷർ ലാന്റിൽ നടക്കുന്ന ഇൻഡോ അറബ് കൾച്ചറൽ....

താമസ രേഖ പുതുക്കല്‍; സൗദിയിലെ  വിദേശികള്‍ക്കൊരു സന്തോഷ വാര്‍ത്ത

സൗദിയിലെ  വിദേശികളുടെ ഇഖാമ അഥവാ താമസ രേഖ പുതുക്കുന്നതിനുള്ള ലെവി തവണകളായി അടക്കുന്നതിനുള്ള സംവിധാനം പ്രാബല്യത്തിൽ. ആഭ്യന്തരമന്ത്രാലയത്തിൻറ ഓൺലൈൻ പോർട്ടലും....

ടി.എൻ പ്രതാപൻ എം.പിയുടെ “ഭ്രാന്തു പെരുകുന്ന കാലം ” എന്ന പുസ്തകം മമ്മൂട്ടി പ്രകാശനം ചെയ്തു

ലിപി പബ്ലിക്കേഷൻ സ് പ്രസിദ്ധികരിച്ച ടി.എൻ പ്രതാപൻ എം.പിയുടെ “ഭ്രാന്തു പെരുകുന്ന കാലം ” എന്ന പുസ്തകം  പത്മശ്രീ ഭരത് മമ്മൂട്ടി....

ഒമാനില്‍ അംഗീകരിച്ച വാക്സിനുകളുടെ പട്ടികയില്‍ കൊവാക്സിനും

ഒമാനില്‍ അംഗീകരിച്ച വാക്സിനുകളുടെ പട്ടികയില്‍ കൊവാക്സിനും ഉള്‍പ്പെടുത്തി. കൊവാക്സിന്‍ സ്വീകരിച്ച എല്ലാ ഇന്ത്യക്കാര്‍ക്കും ഇനി ഒമാനിലേക്ക് മടങ്ങാമെന്ന് ഇന്ത്യന്‍ എംബസി....

ഖത്തറില്‍ നാളെ ശക്തമായ കാറ്റിനും ഇടിയോട് കൂടിയ മഴയ്ക്കും സാധ്യത

ഖത്തറില്‍ നാളെ ശക്തമായ കാറ്റിനും ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. പകല്‍ ചൂടും രാത്രിയില്‍ മിതമായ ചൂടും....

ഖത്തറില്‍ പൗരത്വനിയമം ഭേദഗതി ചെയ്യും; അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി

ഖത്തറില്‍ പൗരത്വനിയമം ഭേദഗതി ചെയ്യുമെന്നും നിയമനിര്‍മാണത്തില്‍ മാറ്റം വരുത്തുമെന്നും എല്ലാവര്‍ക്കും ‘തുല്യ പൗരത്വം’ ഉറപ്പുവരുത്തുമെന്നും അമീര്‍ ഷെയ്ഖ് തമീം ബിന്‍....

സഹായഹസ്തങ്ങളുമായി ഓസ്ട്രേലിയയിൽ കേരളപ്പിറവി ദിനാഘോഷം

കൊവിഡിൻ്റെ അതിജീവനക്കാലത്ത് കേരളത്തിൽ പ്രയാസമനുഭവിക്കുന്ന കലാകാരൻമാരെ പിന്തുണക്കുകയാണ് ഓസ്ട്രേലിയയിലെ വിപഞ്ചിക ഗ്രന്ഥശാല മെൽബൺ.ഓസ്ട്രേലിയൻ മലയാളികൾക്ക് കഥകൾ പറയാനും, കവിത കൾ....

സമഗ്ര വ്യോമ ഗതാഗത കരാറില്‍ യൂറോപ്യന്‍ യൂണിയനുമായി ഒപ്പുവച്ച് ഖത്തര്‍

സമഗ്ര വ്യോമ ഗതാഗത കരാറില്‍ യൂറോപ്യന്‍ യൂണിയനുമായി ഒപ്പുവച്ച് ഖത്തര്‍. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ഖത്തറുമായുള്ള വ്യോമഗതാഗത സഹകരണം ശക്തിപ്പെടുത്താന്‍....

യു എ ഇയില്‍ കനത്ത മൂടല്‍മഞ്ഞ്; ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മൂടല്‍ മഞ്ഞ് രൂക്ഷമാകുന്നു. അബുദാബി, അല്‍ ധഫ്ര എന്നിവിടങ്ങളിലാണ് മൂടല്‍മഞ്ഞ് പ്രധാനമായും രൂപപ്പെട്ടത്. തീരപ്രദേശങ്ങളിലും മറ്റ്....

ദുബായ് കൊവിഡ് മുക്തം; ഇനി പുതിയ തുടക്കമെന്ന് ഷെയ്ഖ് മന്‍സൂർ

ദുബായ് കൊവിഡ് മഹാമാരിയില്‍ നിന്ന് മുക്തി നേടിയെന്ന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് മാനേജ്മെന്‍റ് ചെയർമാന്‍ ഷെയ്ഖ് മന്‍സൂർ....

കൊവിഡ് നിയമ ലംഘനം; ഖത്തറില്‍ 259 പേരെ കൂടി അറസ്റ്റു ചെയ്തു

കൊവിഡ് നിയമങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ 259 പേരെ കൂടി അറസ്റ്റു ചെയ്തു. ഇവരെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. പൊതുസ്ഥലത്ത്....

താമസ നിയമ ലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ നിര്‍ത്തിവെച്ച് കുവൈത്ത്

കുറച്ചു ദിവസങ്ങളായി തുടര്‍ന്ന് വന്നിരുന്ന താമസ നിയമ ലംഘകരായി രാജ്യത്ത് തങ്ങുന്നവരെയും മറ്റ് നിയമ ലംഘകരെയും കണ്ടെത്തുന്നതിനുള്ള സുരക്ഷാ പരിശോധനകള്‍....

Page 31 of 81 1 28 29 30 31 32 33 34 81