Gulf
യുകെയിലെ മുഴുവൻ പുരോഗമന കലാസാംസ്കാരിക സംഘടനാപ്രവർത്തകരെയും ഒരു കുടക്കീഴിൽ അണിനിരത്താന്‍ “കൈരളി യുകെ”
യുകെയിലെ മുഴുവൻ പുരോഗമന കലാസാംസ്കാരിക സംഘടനാപ്രവർത്തകരെയും ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന ഉദ്ദേശത്തോടെ കൈരളി യുകെ എന്ന പേരിൽ സംഘടന നിലവിൽ വരുന്നു. കഴിഞ്ഞ ദിവസം നടന്ന കർഷക സമരത്തിന്റെ വിജയാഹ്ളാദ യോഗത്തിൽ....
സൗദിയിൽ അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികൾക്കും വാക്സിനേഷൻ ആരംഭിച്ചു. 12 വയസ്സിന് മുകളിലുള്ളവർക്കായിരുന്നു സൗദിയിൽ ഇത് വരെ വാക്സിൻ നൽകിയിരുന്നത്.....
യു.എ.ഇയില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവേശിക്കുന്നതിന് കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തി ഭരണകൂടം. അല്‍ഹൊസന്‍ ആപ്പിന്റെ ഗ്രീന്‍ പാസ് ഉള്ളവര്‍ക്ക് മാത്രമേ ഇനി രാജ്യത്തെ....
പതിനൊന്നാമത് പരമ്പരാഗത പായ്ക്കപ്പൽ മേളയായ “ദവു ഫെസ്റ്റിവലിന് ദോഹയിൽ സമാപനം. ദോഹ ഖത്താര വില്ലേജിലാണ് പതിനൊന്നാമത് “ദവു” എന്ന പരമ്പരാഗത....
ഒമൈക്രോൺ:ലോക്ക്ഡൗണുകൾ ഉൾപ്പെടെയുള്ള കടുത്ത നടപടികളുമായി രാജ്യങ്ങൾ ഒമൈക്രോൺ വളരെ വേഗം പകരുന്ന വൈറസ് വേരിയന്റിനാൽ ചില രാജ്യങ്ങൾ ലോക്ക്ഡൗണുകൾ ഉൾപ്പെടെയുള്ള....
കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ഖത്തറില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രത്യേക നിര്‍ദേശങ്ങളുമായി പൊതുജനാരോഗ്യ മന്ത്രാലയം. പ്രധാനമായും പൊതുജനങ്ങള്‍ പാലിക്കേണ്ട മൂന്ന്....
മസാജിനായി യുവാവിനെ വിളിച്ചുവരുത്തിയ ശേഷം ഉപദ്രവിക്കുകയും ബാങ്ക് അക്കൗണ്ടില്‍ നിന്ന് 28,400 ദിര്‍ഹം (5.8 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) തട്ടിയെടുക്കുകയും....
വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ച് കുവൈത്ത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ലൈസൻസ് വിതരണം നിർത്തിവെക്കാൻ ആഭ്യന്തര മന്ത്രാലയം....
കുവൈറ്റിൽ ആധുനിക രീതിയിലുള്ള മാഗ്നറ്റിക് ഡ്രൈവിംഗ് ലൈസൻസ് സംവിധാനത്തിലേക്ക് മാറുന്ന പ്രക്രിയ പുരോഗമിക്കുമ്പോൾ അനധികൃത മാർഗ്ഗത്തിലൂടെ നേടിയ ലൈസൻസുകൾ റദ്ദു....
ലോകത്തിലെ ആദ്യത്തെ കടലാസ് രഹിത സര്‍ക്കാരായി ദുബൈ. എല്ലാ മേഖലകളെയും ഡിജിറ്റലൈസ് ചെയ്യാനുള്ള ദുബൈയുടെ പദ്ധതികളുടെ ഭാഗമായുള്ള പുതിയ ഘട്ടത്തിനാണ്....
ഇസ്‌ലാമിക് സംഘടനയായ തബ്ലീഗ് ജമാഅത്തിനെ സൗദി അറേബ്യ നിരോധിച്ചു. ‘ഭീകരവാദത്തിന്റെ കവാടങ്ങളില്‍ ഒന്ന്’ എന്ന് വിശേഷിപ്പിച്ചാണ് സൗദിരാജ്യത്ത് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്....
യുഎഇയുടെ 50-ാമത് ദേശീയദിനത്തോടനുബന്ധിച്ച് പുതിയ 50 ദിര്‍ഹം നോട്ട് സര്‍ക്കാര്‍ പുറത്തിറക്കി. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍....
നാലര ദിവസത്തെ പ്രവൃത്തി ആഴ്ചയെന്ന നിര്‍ണായക മാറ്റം പ്രഖ്യാപിച്ച് യുഇഎ. പുതുവര്‍ഷം മുതല്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ എട്ടു....
യുഎഇയിലെ സർക്കാർ ജീവനക്കാരുടെ അവധി ദിനങ്ങളിൽ മാറ്റം. ശനി, ഞായർ ദിവസങ്ങളിലായിരിക്കും ഇനിമുതൽ അവധി. വെള്ളിയാഴ്ച ഉച്ചവരെ പ്രവൃത്തി ദിനമായിരിക്കും.....
കേരളത്തിൻ്റെ സാമൂഹ്യ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച യു എ ഇ യുടെ അമ്പതാം ദേശീയ ദിനാഘോഷം മലയാളികളുടേയും ആഘോഷമാണെന്ന് രാജ്യസഭാ....
സൗദിയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശികളായ അഞ്ചു പേര്‍ മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി മുഹമ്മദ് ജാബിറും, ഭാര്യയും മൂന്ന് മക്കളുമാണ്....
2022 ഫെബ്രുവരി ഒന്നു മുതല്‍ 18 വയസ്സ് പൂര്‍ത്തിയായവരെല്ലാം സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്നും ഇല്ലെങ്കില്‍ തവക്കല്‍നാ ആപ്ലിക്കേഷനില്‍....
പുതിയ കൊവിഡ് വകഭേദം ആശങ്കപരത്തുന്ന സാഹചര്യത്തിൽ മൂന്ന് രാജ്യങ്ങളില്‍ നിന്ന് യാത്രക്കാരെ സ്വീകരിക്കില്ലെന്ന അറിയിപ്പുമായി ഖത്തര്‍ എയര്‍വേയ്‍സ്. പുതിയ കൊവിഡ്....
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്ന വിദേശ യാത്രക്കാരിൽ നിരീക്ഷണം ശക്തമാക്കി. വിവിധ രാജ്യങ്ങളിൽ ഒമൈക്രോൺ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി.....
ബഹ്റിനിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ്, ലാബ് ടെക്‌നിഷ്യൻ തസ്തികകളിലേക്കു താത്ക്കാലിക ഒഴിവുകളിൽ നോർക്ക റൂട്സ് വഴി നിയമനം. നഴ്സിങ്ങിൽ....
കുവൈത്ത് പ്രധാനമന്ത്രിയായി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹിനെ നിയമിച്ചു. നിലവിൽ അമീറിന്റ ചുമതല വഹിക്കുന്ന....
വിദേശത്തുനിന്നു വരുന്ന 18നും 50 നും ഇടയിൽ പ്രായമുള്ളവർക്കു മാത്രമായിരിക്കും ഉംറ തീർഥാടനത്തിനു അനുമതിയെന്ന് ഹജ് ഉംറ മന്ത്രാലയം. അനുമതി....