Gulf
ഖത്തറിലെ റാസ് അബു അബൂദ് സ്റ്റേഡിയം ഇനി മുതല്‍ ‘സ്റ്റേഡിയം 974’
ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഫിഫ 2022 ലോകകപ്പിനുളള ഏഴാമത് സ്റ്റേഡിയമായ റാസ് അബു അബൂദ് സ്റ്റേഡിയം ‘സ്റ്റേഡിയം 974’ ആയി പുനര്‍നാമകരണം ചെയ്തു. നവംബര്‍ 21ന് ഫിഫ....
യുഎഇയിൽ മതങ്ങളെ അവഹേളിക്കുകയോ, മതവിദ്വേഷപ്രചരണം നടത്തുകയോ ചെയ്താൽ കടുത്തശിക്ഷയുണ്ടാകുമെന്നു മുന്നറിയിപ്പ്. 50 ലക്ഷം രൂപ മുതൽ നാലു കോടി രൂപ....
അബുദാബിയെ സംഗീതനഗരമായി നാമകരണം ചെയ്ത് യുനെസ്‌കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്വര്‍ക്ക് യുനെസ്‌കോയുടെ സിറ്റി ഓഫ് മ്യൂസിക് ബഹുമതി അബുദാബിയെ തേടിയെത്തിയെത്തിയതോടെ....
സൗദിയില്‍ ഭാര്യയെ പൊതുനിരത്തില്‍ മര്‍ദിച്ച ഭര്‍ത്താവിനെതിരെ നിയമ നടപടിയുമായി സര്‍ക്കാര്‍. മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് അധികൃതരുടെ നടപടി.....
യുഎഇയുടെ 50-ാം ദേശീയ ദിനത്തോട് അനുബന്ധിച്ച് ഡിസംബർ മൂന്നിന് അൽ നാസർ ലിഷർ ലാന്റിൽ നടക്കുന്ന ഇൻഡോ അറബ് കൾച്ചറൽ....
സൗദിയിലെ വിദേശികളുടെ ഇഖാമ അഥവാ താമസ രേഖ പുതുക്കുന്നതിനുള്ള ലെവി തവണകളായി അടക്കുന്നതിനുള്ള സംവിധാനം പ്രാബല്യത്തിൽ. ആഭ്യന്തരമന്ത്രാലയത്തിൻറ ഓൺലൈൻ പോർട്ടലും....
ലിപി പബ്ലിക്കേഷൻ സ് പ്രസിദ്ധികരിച്ച ടി.എൻ പ്രതാപൻ എം.പിയുടെ “ഭ്രാന്തു പെരുകുന്ന കാലം ” എന്ന പുസ്തകം പത്മശ്രീ ഭരത് മമ്മൂട്ടി....
ഒമാനില്‍ അംഗീകരിച്ച വാക്സിനുകളുടെ പട്ടികയില്‍ കൊവാക്സിനും ഉള്‍പ്പെടുത്തി. കൊവാക്സിന്‍ സ്വീകരിച്ച എല്ലാ ഇന്ത്യക്കാര്‍ക്കും ഇനി ഒമാനിലേക്ക് മടങ്ങാമെന്ന് ഇന്ത്യന്‍ എംബസി....
ഖത്തറില്‍ നാളെ ശക്തമായ കാറ്റിനും ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. പകല്‍ ചൂടും രാത്രിയില്‍ മിതമായ ചൂടും....
ഖത്തറില്‍ പൗരത്വനിയമം ഭേദഗതി ചെയ്യുമെന്നും നിയമനിര്‍മാണത്തില്‍ മാറ്റം വരുത്തുമെന്നും എല്ലാവര്‍ക്കും ‘തുല്യ പൗരത്വം’ ഉറപ്പുവരുത്തുമെന്നും അമീര്‍ ഷെയ്ഖ് തമീം ബിന്‍....
കൊവിഡിൻ്റെ അതിജീവനക്കാലത്ത് കേരളത്തിൽ പ്രയാസമനുഭവിക്കുന്ന കലാകാരൻമാരെ പിന്തുണക്കുകയാണ് ഓസ്ട്രേലിയയിലെ വിപഞ്ചിക ഗ്രന്ഥശാല മെൽബൺ.ഓസ്ട്രേലിയൻ മലയാളികൾക്ക് കഥകൾ പറയാനും, കവിത കൾ....
സമഗ്ര വ്യോമ ഗതാഗത കരാറില്‍ യൂറോപ്യന്‍ യൂണിയനുമായി ഒപ്പുവച്ച് ഖത്തര്‍. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ഖത്തറുമായുള്ള വ്യോമഗതാഗത സഹകരണം ശക്തിപ്പെടുത്താന്‍....
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മൂടല്‍ മഞ്ഞ് രൂക്ഷമാകുന്നു. അബുദാബി, അല്‍ ധഫ്ര എന്നിവിടങ്ങളിലാണ് മൂടല്‍മഞ്ഞ് പ്രധാനമായും രൂപപ്പെട്ടത്. തീരപ്രദേശങ്ങളിലും മറ്റ്....
ദുബായ് കൊവിഡ് മഹാമാരിയില്‍ നിന്ന് മുക്തി നേടിയെന്ന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് മാനേജ്മെന്‍റ് ചെയർമാന്‍ ഷെയ്ഖ് മന്‍സൂർ....
കൊവിഡ് നിയമങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ 259 പേരെ കൂടി അറസ്റ്റു ചെയ്തു. ഇവരെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. പൊതുസ്ഥലത്ത്....
കുറച്ചു ദിവസങ്ങളായി തുടര്‍ന്ന് വന്നിരുന്ന താമസ നിയമ ലംഘകരായി രാജ്യത്ത് തങ്ങുന്നവരെയും മറ്റ് നിയമ ലംഘകരെയും കണ്ടെത്തുന്നതിനുള്ള സുരക്ഷാ പരിശോധനകള്‍....
സൗദിയില്‍ ട്രെയിനുകളിലെയും ഇന്റര്‍സിറ്റി ബസുകളിലെയും മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ ഇരുത്തി സര്‍വിസ് നടത്താന്‍ അനുമതി. വിവിധ വകുപ്പുകളുമായി കൂടിയാലോചനയെ തുടര്‍ന്ന്....
സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റ ഭാഗമായി ഒമാനില്‍ ആരോഗ്യ മേഖലയില്‍ 117 സ്വദേശി ഡോക്ടര്‍മാരെ നിയമിച്ചു. ആയിരത്തിലധികം പേരെ ആരോഗ്യ മന്ത്രാലയത്തിന്റെ മെഡിക്കല്‍,....
യുഎഇയിലെ ദിബ്ബ എല്‍ ഫുജൈറയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്‍ച രാത്രി പ്രാദേശിക....
ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. കോഴിക്കോട് കുന്ദമംഗലം സ്വദേശി പേവുംകൂടുമ്മല്‍ മുഹമ്മദ് (59) ആണ് മരിച്ചത്. പരേതനായ മുഹമ്മദിന്റെയും....
ഇന്ന് 136 പേര്‍ക്ക് കൂടി യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 182 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ....
ഖത്തറില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞു വരുന്നു. ഖത്തറില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1000ല്‍ താഴെയെത്തി. ഒരാഴ്ച്ചയായി രാജ്യത്ത് റിപ്പോര്‍ട്ട്....