Gulf
ശഹീൻ കൊടുങ്കാറ്റ് ഒമാൻ തീരത്തോടടുക്കുന്നു; മസ്കത്തിൽ അതീവ ജാഗ്രത
ശഹീൻ കൊടുങ്കാറ്റ് ഒമാൻ തീരത്തോടടുക്കുന്നു. മസ്കത്തിൽനിന്ന് 650 കിലോമീറ്റർ അകലെയാണ് കൊടുങ്കാറ്റിെൻറ പ്രഭവ കേന്ദ്രം. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി നിർദേശിച്ചു. മസ്കത്തിലുള്ള പ്രത്യേകിച്ച്....
ലോകം കാത്തിരിക്കുന്ന ദുബായ് എക്‌സ്‌പോ 2020 യുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഇന്ന് രാത്രിയാണ് എക്സ്പോ 2020 ന് തിരിതെളിയുന്നത്. സാങ്കേതിക....
അബുദാബിയില്‍ ബസ് യാത്ര എളുപ്പമാക്കാന്‍ ബസിനുള്ളില്‍ ഗൂഗിള്‍ മാപ് സംവിധാനം. ഇനി മുതല്‍ യാത്ര ചെയ്യാനുദ്ദേശിക്കുന്ന സ്ഥലത്തേക്കുള്ള ബസിന്റെ സമയക്രമവും....
50 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നൽകി ഖത്തർ. എട്ട് മാസങ്ങള്‍ക്ക് മുമ്പ് രണ്ടാമത്തെ ഡോസ് വാക്‌സിന്‍....
കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍. നിശ്ചിത മേഖലകളൊഴികെയുള്ള പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്നതാണ് പ്രധാന ഇളവ്. ഒക്ടോബര്‍....
ഒമാനിൽ വിദേശികളായ നിക്ഷേപകർക്ക് ആദ്യമായി ഏർപ്പെടുത്തിയ ദീർഘകാല റെസിഡൻസ് സംവിധാനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ....
ഒമാനിലെ ദീർഘകാല താമസവിസ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിലൊരാളായി ഡോ. ഷംഷീർ വയലിൽ. മസ്‌ക്കറ്റിൽ നടന്ന ചടങ്ങിൽ ഡോ. ഷംഷീർ അടക്കം....
ബഹ്‌റൈനിലേക്ക് കണ്ണൂരില്‍ നിന്ന് എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനം സര്‍വീസ് ആരംഭിക്കുന്നു. നവംബര്‍ ഒന്നിന് ആരംഭിക്കുന്ന വിന്റര്‍ ഷെഡ്യൂളിലാണ് സര്‍വീസ്....
സൗദിയില്‍ കൊവിഡ് വാക്സിന്‍ മൂന്നാം ഡോസ് നല്‍കാന്‍ തുടങ്ങി. പ്രത്യേക പരിചരണം ആവശ്യമുള്ള വിഭാഗങ്ങള്‍ക്കാണ് കൊവിഡ് വാക്സിന്‍ മൂന്നാം ഡോസ്....
സൗദി അറേബ്യയില്‍ കൊവിഡ് വ്യാപന തോത് കുറയുന്നതായി റിപ്പോര്‍ട്ട്. മൂന്നര കോടി ജനസംഖ്യയുള്ള രാജ്യത്ത് 24 മണിക്കൂറിനിടെ വെറും 44....
ഡല്‍ഹിയില്‍ നിന്നും റാസല്‍ഖൈമയിലേക്കുള്ള വിമാന സര്‍വീസ് ഇന്നു മുതല്‍ പുനരാരംഭിക്കുമെന്ന് സ്‌പേസ് ജെറ്റ് അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയിലെത്തുന്ന ഈ വിമാനം....
സൗദി അറേബ്യയിലേക്ക് അടുത്ത മാസം മുതൽ സർവ്വീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ. ഒക്ടോബർ 31 മുതലാണ് ഇന്ത്യയിൽ നിന്ന് സൗദിയിലേക്കും തിരിച്ചും....
ഇന്ത്യയിൽ നിന്ന് യു എ ഇ യിലേക്ക് മടങ്ങുന്നവരുടെ എണ്ണം കൂടിയതോടെ യു എ ഇയിലേക്കുള്ള വിമാന ടിക്കറ്റിൽ വൻ ....
ഒമാനില്‍ കാലാവധി കഴിഞ്ഞ റെസിഡന്റ് കാര്‍ഡുകള്‍ പുതുക്കാന്‍ തൊഴിലുടമകള്‍ക്ക് അനുമതി. 2020 ജൂണ്‍ ഒന്ന് മുതല്‍ 2021 ഡിസംബര്‍ 30....
സൗദി അറേബ്യയിലേക്ക് ടൂറിസ്റ്റ് വിസകള്‍ എടുത്തവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഭരണകൂടം. ടൂറിസ്റ്റ് വിസ എടുത്തിന് ശേഷം കൊവിഡ് പ്രതിസന്ധി കാരണം....
കുവൈത്തില്‍ താമസ രേഖകളില്ലാത്ത വിദേശികള്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ കീഴടങ്ങണമെന്ന് ആഭ്യന്തമന്ത്രാലയം. ഇങ്ങനെ എത്തുന്നവരെ മറ്റു നടപടികള്‍ കൂടാതെ സ്പോണ്‍സറുടെ....
കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഖത്തറില്‍ മാസ്‌ക് വെക്കാത്തതില്‍ നിരവധിപേര്‍ അറസ്റ്റില്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയമങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന്....
ബഹ്‌റൈനില്‍ സമഗ്ര ഗതാഗത നയം ആവിഷ്‌കരിച്ചതിനു ശേഷം റോഡപകടങ്ങളുടെയും മരണങ്ങളുടെയും തോത് അറുപത് ശതമാനം കുറഞ്ഞുവെന്ന് അധികൃതര്‍. റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നതും....
ഒമാനിൽ കൊവിഡ് സാഹചര്യങ്ങൾ ആശ്വാസകരമായി തുടരുന്നു. രാജ്യത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 36 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം....
സൗദിയില്‍ കൊവിഡ് വാക്സിനേഷന്‍ ഇതുവരെ വിതരണം ചെയ്തത് നാല് കോടിയിലധികം. രാജ്യത്തെ 587 കേന്ദ്രങ്ങള്‍ വഴി 4.1 കോടി ഡോസുകള്‍....
ഖത്തറില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി കല്ലന്‍ കുന്നന്‍ ഉസ്മാന്‍(46)ആണ് മരിച്ചത്. താമസസ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ....
കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി ഷാര്‍ജ. സാമൂഹിക ഒത്തുചേരലുകള്‍ക്കും വിവാഹ പാര്‍ട്ടികള്‍ക്കുമുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് പുതുക്കിയത്. ഷാര്‍ജയിലെ വീടുകളില്‍ നടക്കുന്ന....