Gulf

യു എ ഇ യിൽ തിങ്കളാഴ്ച മുതൽ ടൂറിസ്റ്റ് വിസകൾ അനുവദിക്കും

യു എ ഇ യിൽ തിങ്കളാഴ്ച മുതൽ ടൂറിസ്റ്റ് വിസകൾ അനുവദിക്കും

യു എ ഇ യിൽ തിങ്കളാഴ്ച മുതൽ ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ തീരുമാനിച്ചു. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിൻ സ്വീകരിച്ച ആർക്കും ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാം. യു....

ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്ക് ഷാര്‍ജയിലേക്ക് യാത്ര ചെയ്യാം

ഇന്ത്യ ഉള്‍പ്പെടെയുള്ള നാല് രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്ക് ഷാര്‍ജയിലേക്ക് യാത്ര ചെയ്യാൻ അനുമതി. ഷാര്‍ജ ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ എയര്‍....

ഖത്തറില്‍ പുതിയ മൂന്ന് ഇന്ത്യന്‍ സ്കൂളുകൾക്ക് കൂടി പ്രവര്‍ത്തനാനുമതി

ഖത്തറില്‍ മൂന്ന് പുതിയ ഇന്ത്യന്‍ സ്കൂളുകൾക്ക് കൂടി പ്രവര്‍ത്തനാനുമതി നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രൈവറ്റ് സ്കൂൾസ് ലൈസന്‍സിംഗ് വിഭാഗം മേധാവി....

ഗര്‍ഭണിയായ പൂച്ചയെ രക്ഷിച്ചവര്‍ക്ക് നന്ദി അറിയിച്ച് ദുബായ് ഭരണാധികാരി

ദുബായില്‍ ബഹുനില കെട്ടിടത്തിന്റെ മുകളില്‍ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയെ സാഹസികമായി രക്ഷിച്ചവര്‍ക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ....

രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് കൂടി അംഗീകാരം നൽകി സൗദി അറേബ്യ

പുതുതായി രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് കൂടി അംഗീകാരം നല്‍കി സൗദി അറേബ്യ. സിനോവാക്, സിനോഫാം എന്നി വാക്‌സിനുകള്‍ക്കാണ് സൗദി ആരോഗ്യ....

വിലക്ക് നീക്കി സൗദി അറേബ്യ; ഉപാധികളോടെ രാജ്യത്ത് പ്രവേശം

പ്രവേശനവിലക്ക് നീക്കാനൊരുങ്ങി സൗദി അറേബ്യ. സൗദിയില്‍ നിന്ന് വാക്സീന്‍ സ്വീകരിച്ച, താമസവീസക്കാര്‍ക്ക് മാത്രമായിരിക്കും പ്രവേശനം നല്കുക. സൗദി വിദേശകാര്യമന്ത്രാലയം എംബസികള്‍ക്ക്....

ഗൾഫ് മേഖലയുടെ ഷോപ്പിംഗ് ചരിത്രം മാറ്റി എഴുതി ലുലു; പുതിയ മെഗാ മാർക്കറ്റിനു തുടക്കം

ഗൾഫ് മേഖലയുടെ റീറ്റെയ്ൽ ഷോപ്പിംഗ് ചരിത്രം മാറ്റി എഴുതിക്കൊണ്ട് ലുലു ഗ്രൂപ്പ് ദുബായ് ഔട്ലെറ്റ് മാളുമായി ചേർന്ന് പുതിയ മെഗാ....

ഒമാനിൽ സ്കൂളുകൾ തുറക്കുന്നു ; പഠനം ബ്ലെന്‍ഡഡ് സംവിധാനത്തില്‍

ഒമാനിൽ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള വാക്‌സിനേഷന്‍ ഊര്‍ജിതമാക്കിയ സാഹചര്യത്തില്‍ സെപ്റ്റംബർ 12 മുതൽ രാജ്യത്തെ സ്കൂളുകൾ തുറക്കുമെന്ന് ഒമാന്‍ അധികൃതര്‍ അറിയിച്ചു.....

അ​തി​വേ​ഗ കൊ​വി​ഡ് വാ​ക്സി​നേ​ഷ​ൻ; ഖത്തറിന് രാ​ജ്യാ​ന്ത​ര​ ത​ല​ത്തിൽ അം​ഗീ​കാ​രം

അ​തി​വേ​ഗ കൊ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​   പോ​വു​ന്ന ഖ​ത്ത​റി​ന്​ രാ​ജ്യാ​ന്ത​ര​ ത​ല​ത്തിൽ അം​ഗീ​കാ​രം. രാ​ജ്യ​ത്ത്​ കൊവി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം....

യു എ ഇയില്‍ ഇ-സ്കൂട്ടര്‍ ഓടിക്കാന്‍ 14 വയസ് തികയണം; നിയമം ശക്തമാക്കി അബുദബി പൊലീസ്

യു എ ഇയില്‍ ഇ-സ്കൂട്ടര്‍ ഓടിക്കാന്‍ 14 വയസ് തികയണമെന്ന് നിയമം. ദീർഘദൂര യാത്ര നടത്തുന്ന സൈക്കിളിങ്ങ് സംഘങ്ങൾക്ക് അബുദബി....

ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനവിലക്ക് നീക്കി ഒമാന്‍; നിബന്ധനകള്‍ ഇങ്ങനെ

ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനവിലക്ക് ഒമാന്‍ നീക്കി. രണ്ട് ഡോസ് വാക്‌സിനുമെടുത്തവര്‍ക്ക് സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒമാനില്‍  തിരിച്ചെത്താം. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ്....

യു എ ഇ സർക്കാരിന്റെ ഗോൾഡൻ വിസ ഏറ്റുവാങ്ങി മമ്മൂട്ടിയും മോഹൻലാലും

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ അതുല്യ നടൻമാരായ മമ്മൂട്ടി,മോഹൻലാൽ എന്നിവർക്ക്‌ യു എ ഇ സർക്കാരിന്റെ ഗോൾഡൻ വിസ സമ്മാനിച്ചു .....

ഈ നിബന്ധനകള്‍ പാലിച്ച് ഇന്ത്യക്കാര്‍ക്ക് ഇനി കുവൈറ്റില്‍ പ്രവേശിക്കാം

ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ടു കുവൈറ്റിലേക്ക് നേരിട്ട് ഇന്ത്യയിൽ നിന്നുള്ള യാത്രക്ക് അനുമതിയാകുന്നു. ഈ മാസം ഇരുപത്തി രണ്ടുമുതലാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യത്തെ....

ഒമാനില്‍ ഇനി രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് മാത്രം പ്രവേശനം

രാജ്യത്തെത്തുന്ന യാത്രക്കാര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി ഒമാന്‍. കര, വ്യോമ, സമുദ്ര മാര്‍ഗങ്ങളിലൂടെ രാജ്യത്തേയ്ക്ക് പ്രവേശിക്കുന്നവര്‍ ഒമാന്‍ അംഗീകരിച്ചിട്ടുള്ള രണ്ട് ഡോസ്....

മമ്മൂട്ടിക്കും മോഹന്‍ലാലിനും യു.എ.ഇ ഗോള്‍ഡന്‍ വിസ; മലയാള സിനിമാ താരങ്ങള്‍ക്കിതാദ്യം

ദുബായ്: മലയാളത്തിലെ പ്രിയ താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യു.എ.ഇ. ഗോള്‍ഡന്‍ വിസ. 10 വര്‍ഷ കാലാവധിയുള്ളതാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ.....

അബുദാബിയില്‍ പുതിയ കൊവിഡ് മാനദണ്ഡങ്ങള്‍ നിലവില്‍ വന്നു; പ്രത്യേക നിര്‍ദേശങ്ങള്‍ ഇങ്ങനെ

അബുദാബിയില്‍ പുതിയ കൊവിഡ് മാനദണ്ഡങ്ങള്‍ നിലവില്‍ വന്നു. പുതിയ നിര്‍ദേശം അനുസരിച്ച് പുതുതായി അബുദാബിയിലെത്തുന്നവര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കുന്നതിനായി 60 ദിവസത്തെ....

ബുര്‍ജ് ഖലീഫയുടെ ഏറ്റവും മുകളില്‍ എയര്‍ ഹോസ്റ്റസ്;ഞെട്ടി സോഷ്യൽ മീഡിയ

ബുര്‍ജ് ഖലീഫയുടെ ഏറ്റവും മുകളില്‍ എയര്‍ ഹോസ്റ്റസ്;ഞെട്ടി സോഷ്യൽ മീഡിയ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ....

യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്കയാത്ര തുടങ്ങി

യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്ക യാത്ര തുടങ്ങി. കൊച്ചിയിൽ നിന്ന് രണ്ടു എമിരേറ്റ്സ് വിമാനങ്ങളിൽ നിരവധി പേർ ഇന്ന് യുഎഇയിലേക്ക് എത്തി. അധികൃതർ....

പ്രവാസികള്‍ക്ക് ആശ്വാസം; യാത്രാ വിലക്കില്‍ ഇളവുകളുമായി യു എ ഇ; പക്ഷേ ഈ നിബന്ധനകള്‍ നിര്‍ബന്ധം

ഇന്ത്യയില്‍ നിന്ന് യു എ ഇ റെസിഡന്റ്സ് വിസയുള്ളവര്‍ക്ക് ആഗസ്റ്റ് 5 മുതല്‍ യുഎഇയില്‍ പ്രവേശനം അനുവദിക്കും. രണ്ടു ഡോസ്....

കുവൈറ്റിലെ പ്രമുഖ ഫോട്ടോഗ്രാഫർ അൻവർ സാദത്ത് കൊവിഡ് ബാധിച്ച് മരിച്ചു

കുവൈറ്റിലെ പ്രമുഖ ഫോട്ടോഗ്രാഫർ അൻവർ സാദത്ത് കൊവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് ബിലാത്തിക്കുളം സ്വദേശിയായ അൻവർ നിരവധി വര്‍ഷങ്ങളായി കുവൈറ്റിലുണ്ട്.....

കുവൈറ്റിൽ കൊവിഡ് ബാധിച്ച് ഗർഭിണിയടക്കം രണ്ടു മലയാളി സ്ത്രീകൾ  മരിച്ചു

കുവൈറ്റിൽ കൊവിഡ് ബാധിച്ച് ഗർഭിണിയടക്കം രണ്ടു മലയാളി സ്ത്രീകൾ  മരിച്ചു. കണ്ണൂർ ചെണ്ടയാട് സ്വദേശിനി ഷന ധനേഷ്‌ , കൊല്ലം....

ഇന്ത്യയ്ക്കിത് അഭിമാന നിമിഷം; എം.എ. യൂസഫലി അബുദാബി ചേംബർ ഡയറക്ടർ ബോർഡ് വൈസ് ചെയർമാന്‍

പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയെ അബുദാബി ചേംബർ ഡയറക്ടർ ബോർഡ് വൈസ് ചെയർമാനായി നിയമിച്ചു.  അബുദാബി....

Page 39 of 85 1 36 37 38 39 40 41 42 85