Gulf

ഒമാനില്‍ വിനോദ സഞ്ചാരികള്‍ക്ക് ക്വാറന്റയ്ന്‍ ഒഴിവാക്കി

ഒമാനില്‍ വിനോദ സഞ്ചാരികള്‍ക്ക് ക്വാറന്റയ്ന്‍ ഒഴിവാക്കി

ഒമാനില്‍ വിനോദ സഞ്ചാരികള്‍ക്ക് ക്വാറന്റയ്ന്‍ ഒഴിവാക്കി. ഇവര്‍ക്ക് വരുന്നതിനു മുന്‍പുള്ള കോവിഡ് പരിശോധനയും ആവശ്യമില്ലെന്ന് പൈതൃക, ടൂറിസം മന്ത്രാലയം അറിയിച്ചു. ടൂറിസ്റ്റുകള്‍ക്ക് വിമാനതാവളത്തില്‍ പരിശോധനമാത്രമേയുണ്ടാകൂ. പരിശോധനക്കു ശേഷം....

പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജൂറി കമ്മിറ്റിയിൽ എം എ യൂസഫലി

അടുത്ത വർഷം ജനുവരി ആദ്യ വാരം നടക്കുന്ന പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ച് നൽകുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മാൻ അവാർഡ്....

അടുത്ത വര്‍ഷം മുതല്‍ എന്‍ഒസി സംവിധാനം ഒഴിവാക്കുമെന്ന് ഒമാന്‍

ഒമാനില്‍ വിദേശ തൊഴിലാളികള്‍ക്ക് ജോലി മാറാന്‍ ആവശ്യമായ നിരാക്ഷേപസാക്ഷ്യപത്രം (എന്‍ഒസി) സംവിധാനം ഇല്ലാതാക്കുന്നു. അടുത്ത വര്‍ഷം ആദ്യം പദ്ധതി നിലവില്‍....

യുഎഇയിലെ ആദ്യ വനിതാ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ആയി മലയാളി

യുഎഇയിലെ ആദ്യ വനിതാ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ആയി മലയാളി. യുഎഇയില്‍ ഹെവി ഡ്രൈവിങ് ലൈസന്‍സുള്ള വളരം ചുരുക്കം ചില....

അബുദാബി ബിഗ് ടിക്കറ്റിന്റെ 24 കോടി മലയാളിയ്ക്ക്

അബുദാബി ബിഗ് ടിക്കറ്റിന്റെ 222-ാമത് ‘ദ ഡ്രീം 12 മില്യണ്‍ സീരീസ്’ നറുക്കെടുപ്പില്‍ അപ്രതീക്ഷിതമായി കോടീശ്വരനായതിന്റെ സന്തോഷത്തിലാണ് മലയാളിയായ ജോര്‍ജ്....

രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ മുതല്‍ മാസ്‌ക് ധരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം

പുറത്തേക്ക് ഇറങ്ങുമ്പോള്‍ രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ മുതല്‍ എല്ലാവരും മാസ്‌ക് ധിരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി യു.എ.ഇ. യു.എ.ഇ. സര്‍ക്കാര്‍....

ആകാശത്തോളം വളര്‍ന്ന ഇതിഹാസം; മറഡോണയ്ക്ക് ആദരം അര്‍പ്പിച്ച് യുഎഇ

ഫുട്‌ബോള്‍ ഇതിഹാസം മറഡോണയ്ക്ക് ആദരം അര്‍പ്പിച്ച് യുഎഇ. ഇതിഹാസ താരത്തിന്‍റെ ചിത്രങ്ങള്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ്....

ചെങ്കടലിലെ സൗദി കാര്‍ഗോ ടെര്‍മിനലില്‍ ഹൂതി ഭീകരാക്രമണ ശ്രമം തകര്‍ത്തതായി അറബ് സഖ്യ സേന

ചെങ്കടലിലെ സൗദി കാര്‍ഗോ ടെര്‍മിനലില്‍ ഹൂതി ഭീകരാക്രമണ ശ്രമം തകര്‍ത്തതായി അറബ് സഖ്യ സേന. ആയുധങ്ങള്‍ നിറച്ച ബോട്ടുകളുപയോഗിച്ച് സ്‌ഫോടനം....

കുവൈത്തിൽ ഭാഗിക പൊതുമാപ്പുമായി ബന്ധപ്പെട്ട്‌ നവംബർ 26 മുതൽ ഇന്ത്യൻ എംബസിയിൽ പ്രത്യേക കൗണ്ടർ

കുവൈത്തിൽ അനധികൃത താമസക്കാര്‍ക്ക് ഡിസംബർ 1മുതൽ പിഴ അടച്ച് രാജ്യം വിടുന്നതിനോ അല്ലെങ്കില്‍ പിഴയടച്ചു കൊണ്ട് താമസരേഖ നിയമ വിധേയമാക്കുന്നതിനോ....

എം എ യുസഫലിയ്‌ക്കെതിരെ വ്യാജ വാര്‍ത്ത ചമയ്ക്കാനുള്ള ആസൂത്രിത ശ്രമം; ലുലു ഗ്രൂപ്പ്

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടു എം എ യുസഫലിയ്‌ക്കെതിരെ വ്യാജ വാര്‍ത്ത ചമയ്ക്കാനുള്ള ആസൂത്രിത ശ്രമമെന്നു ലുലു ഗ്രൂപ്പ് . യാഥാര്‍ത്യവുമായി പുലബന്ധം....

ദുബായില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

ദുബായില്‍ കൊവിഡ് ബാധിച്ചു മലയാളി മരിച്ചു. ചെങ്ങന്നൂര്‍ ചെറിയനാട് പുതുപ്പള്ളി സ്വദേശി പ്രമോദ് പി ജോര്‍ജ്ജ് ആണ് മരിച്ചത്. 46....

കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മലയാളി മരിച്ചു

ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മലയാളി മരിച്ചു. കാസർഗോഡ് സ്വദേശി തൃക്കരിപ്പൂർ സ്വദേശി വി.കെ.പി. അബ്ദുൾ റഹ്മാൻ ആണ് കുവൈത്തിൽ കോവിഡ്....

സ്വപ്നയുടെ ശബ്ദരേഖ:ഇ ഡി യുടെ പ്രതികരണം

സ്വപ്നയുടെ ശബ്ദരേഖ പുറത്തു വന്ന സംഭവം ശബ്ദരേഖയുടെ ആധികാരികത തള്ളാതെ ഇ ഡി ശബ്ദരേഖയെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്ന ഇ ഡി....

വാർത്തകളിൽ നിറഞ്ഞ് മോഹൻലാൽ ദുബായിൽ വാങ്ങിയ പുതിയ ഫ്‌ളാറ്റ്

വാർത്തകളിൽ നിറഞ്ഞ് മോഹൻലാൽ ദുബായിൽ വാങ്ങിയ പുതിയ ഫ്‌ളാറ്റ് .ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് കോംപ്ലക്‌സായ ദുബായ് മാളിന്റെ തൊട്ടടുത്ത ....

വീസാ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ യുഎഇ വിടാനുള്ള സമയം നീട്ടി

യുഎഇയിൽ വീസാ കാലാവധി കഴിഞ്ഞ് താമസിച്ചതിനു പിഴയില്ലാതെ യുഎഇ വിടാനുള്ള സമയം ഈ വർഷം അവസാനത്തേയ്ക്ക് നീട്ടി. മേയ് 14ന്....

ദുബായില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

ദുബായില്‍ മലയാളി കുത്തേറ്റ് മരിച്ചു. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി അജിത് അശോകന്‍ ആണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശിയെ....

ഗോള്‍ഡന്‍ വിസ ഇനി കൂടുതല്‍ തൊഴില്‍ മേഖലകളിലുള്ളവര്‍ക്ക് ലഭ്യമാക്കും

യുഎഇയില്‍ ഗോള്‍ഡന്‍ വിസ ഇനി കൂടുതല്‍ തൊഴില്‍ മേഖലകളിലുള്ളവര്‍ക്ക് ലഭ്യമാക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്....

ദീപാവലി ആശംസകള്‍ നേര്‍ന്ന് അബുദാബി കിരീടാവകാശി

ദീപാവലി ആശംസകളുമായി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍. ദീപങ്ങളുടെ ഉത്സവമായ ഈ ദിനത്തില്‍ ലോകമെമ്പാടും....

പഠനസാഹചര്യങ്ങൾ നഷ്ടമായ കുട്ടികൾക്കായി ഡിജിറ്റൽ സ്കൂളുമായി ദുബായ്

വിവിധ രാജ്യങ്ങളിലെ പഠനസാഹചര്യങ്ങൾ നഷ്ടമായ കുട്ടികൾക്കുവേണ്ടി ഡിജിറ്റൽ സ്കൂള്‍ ഒരുക്കി ദുബായ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ....

ഒമാനിൽ താമസിക്കുന്ന വിദേശികൾക്ക് പിഴയൊന്നും കൂടാതെ രാജ്യം വിടാം;

നിയമപരമായ  കുടിയേറ്റ രേഖകൾ ഇല്ലാതെ ഒമാനിൽ താമസിക്കുന്ന വിദേശികൾക്ക് പിഴയൊന്നും കൂടാതെ രാജ്യം വിടാമെന്ന്   സുപ്രീം കമ്മറ്റി വ്യക്തമാക്കി.  സെപ്തംബർ....

വിവാഹിതരല്ലാത്തവര്‍ക്കും ഒന്നിച്ച് താമസിക്കാം, 21 വയസ്സ് ക‍ഴിഞ്ഞാല്‍ മദ്യപാനം കുറ്റകരമല്ല

രാജ്യത്തെ ഇസ്‌ലാമിക വ്യക്തിഗത നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി യുഎഇ. അവിവാഹിതരായ സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിക്കുന്നത്, 21 വയസ്സ് പൂര്‍ത്തിയായവരുടെ....

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കൊവിഡ് വാക്സിൻ സ്വീകരിച്ചു

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കൊവിഡ് വാക്സിന്‍ സ്വീകരിച്ചു.....

Page 40 of 81 1 37 38 39 40 41 42 43 81
GalaxyChits
bhima-jewel
sbi-celebration

Latest News