Gulf

പ്രവാസികള്‍ക്ക് തിരിച്ചടി: ജോലിക്ക് സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ഉടമകളെ നിര്‍ബന്ധിതമാക്കുന്ന ബില്ലിന് അംഗീകാരം

പ്രവാസികള്‍ക്ക് തിരിച്ചടി: ജോലിക്ക് സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ഉടമകളെ നിര്‍ബന്ധിതമാക്കുന്ന ബില്ലിന് അംഗീകാരം

മനാമ: പ്രവാസികള്‍ക്ക് തൊഴില്‍ നല്‍കുന്നത് നിയന്ത്രിച്ച്, സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കാന്‍ തൊഴിലുടമകളെ നിര്‍ബന്ധിതമാക്കുന്ന ബില്ലിന് ബഹ്റൈന്‍ പാര്‍ലമെന്ററി കമ്മിറ്റിയുടെ അംഗീകാരം. തൊഴിലുടമകള്‍ സ്വദേശി തൊഴില്‍ അന്വേഷകരുടെ വിവരങ്ങള്‍....

മസ്‌കറ്റില്‍ ഇനി പ്രവാസികള്‍ക്ക് സ്വന്തമായി ഫ്‌ളാറ്റുകളും കെട്ടിടങ്ങളും വാങ്ങാം; നിബന്ധന ഇത് മാത്രം

മസ്‌കത്ത്: മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബൗഷര്‍, അല്‍ സീബ്, അല്‍ അമിറാത്ത് വിലായത്തുകളില്‍ വിദേശികള്‍ക്ക് ഫ്‌ലാറ്റുകളും ഓഫീസ് കെട്ടിടങ്ങളും വാങ്ങാന്‍ അനുമതി.....

യുഎഇയിലെ 30 ശതമാനം ബിസിനസ് സ്ഥാപനങ്ങള്‍ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു

ദുബായ്: യുഎഇയിലെ 30 ശതമാനത്തോളം ബിസിനസ് സ്ഥാപനങ്ങള്‍ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നടപടിയിലേക്ക് നീങ്ങുന്നതായി സര്‍വേ ഫലം. 10 ശതമാനത്തോളം....

കുവൈറ്റില്‍ മലയാളി നഴ്സ് കൊവിഡ് ബാധിച്ച് മരിച്ചു

കുവൈറ്റില്‍ മലയാളി നഴ്സ് കൊവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട റാന്നി കുടമുരുട്ടി സ്വദേശിനി സുമ കുമാരിയാണ്‌ അബ്ദുള്ള അൽ മുബാറക്....

യാത്രാ നിയമങ്ങൾ മാറിയതറിഞ്ഞില്ല; നാൽപതോളം മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി

സന്ദർശക വീസയിൽ ദുബായിലെത്തിയ നാൽപതോളം മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരും ഇതര രാജ്യക്കാരും ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കുടുങ്ങി. യാത്രാ നിയമങ്ങൾ....

യുഎഇയില്‍ ജോലി ചെയ്യാത്തവര്‍ക്കും ഇനി ദുബായില്‍ താമസിക്കാം; പുതിയ പദ്ധതി

കൊവിഡ് സാഹചര്യത്തില്‍ ഓഫീസുകളില്‍ പോകാതെ ദീര്‍ഘകാലം താമസ സ്ഥലങ്ങളിലിരുന്ന് ജോലി ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കകയാണ് ദുബായ് ടൂറിസം....

സൗദിയിൽ 323 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; കുവൈറ്റിൽ 548 പുതിയ രോഗികള്‍

സൗദി അറേബ്യയിൽ ഞായറാഴ്ച 323 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 339,267 ആയി....

യുഎഇയില്‍ തുടര്‍ച്ചയായി ആറാം ദിവസവും ആയിരത്തിലേറെ കൊവിഡ് കേസുകള്‍

യുഎഇയില്‍ തുടര്‍ച്ചയായി ആറാം ദിവസവും ആയിരത്തിലേറെ കൊവിഡ് കേസുകള്‍. ഇന്ന് 1096 കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. ഇതോടെ യുഎഇയിലെ ആകെ....

യുഎഇയിലെ കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു

യുഎഇയിലെ കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 1061 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ....

ഉംറ: എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍; അപേക്ഷിച്ചത് രണ്ടര ലക്ഷം പേർ

ഞായറാഴ്ച പുനരാരംഭിക്കുന്ന ഉംറ തടസ്സങ്ങളില്ലാതെയും സുരക്ഷിതമായും നിര്‍വഹിക്കുന്നതിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍. ഇതുവരെ രണ്ടര ലക്ഷം തീര്‍ഥാടകര്‍ ‘ഇഅ്തമര്‍നാ’....

സൗദി അറേബ്യയില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ചു മലയാളി മരിച്ചു. മൂന്നിയൂർ പാറക്കടവ് സ്വദേശി ഹംസയാണ് സൗദി ജിസാനിൽ വെച്ച് മരിച്ചത്. 53....

ഷെയ്ഖ് നവാഫ് പുതിയ അമീര്‍; സത്യപ്രതിജ്ഞ നാളെ, കുവൈത്തില്‍ 40 ദിവസത്തെ ദു:ഖാചരണം

കുവൈത്ത് അമീറായി ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബായെ നിയമിച്ചു. ബുധനാഴ്ച രാവിലെ 11 ന് നടക്കുന്ന ദേശീയ....

അമീർ ഷൈഖ്‌ സബാഹ്‌ അൽ അഹമദ്‌ അൽ ജാബിർ അൽ സബാഹ്‌ അന്തരിച്ചു

കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ജാബിര്‍ അസബാഹ് അന്തരിച്ചു. 91 വയസായിരുന്നു.കുവൈത്ത് ടിവിയാണ് വിവരം പുറത്ത്വിട്ടത്. അമേരിക്കയിലെ....

കുവൈറ്റില്‍ കോവിഡ് ബാധിച്ച് മലയാളി വനിത മരിച്ചു. 

കുവൈറ്റില്‍ കോവിഡ് ബാധിച്ച് മലയാളി വനിത മരിച്ചു. തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശി മടതുവിള വീട് ശഹീദാ ബീവിയാണ് മരിച്ചത്. അൻപത്തിയഞ്ച്....

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു.

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ദമാം-കോബാര്‍ ഹൈവേയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര....

മിഥിലാജിന്റെ മാതാപിതാക്കളെ പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ സന്ദര്‍ശിച്ചു

തിരുവോണനാളില്‍ വെഞ്ഞാറമൂടില്‍ കോണ്‍ഗ്രസുകാര്‍ വെട്ടികൊലപ്പെടുത്തിയ മിഥിലാജിന്റെ മാതാപിതാക്കളെ പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ പി എം ജാബിറിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു....

ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിച്ച് യുഎഇ

ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം യു എ ഇ പുനസ്ഥാപിച്ചു. ഇസ്രയേലുമായി എല്ലാ സഹകരണ ബന്ധവുണ്ടാകുമെന്നു അബുദാബി കിരീടാവകാശിയും യു എ....

സൗദിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

സൗദിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം ഒതായി സ്വദേശി തേലേരി ബിരാൻകുട്ടി 55 ആണ് സൗദി....

അജ്മാന്‍ മാര്‍ക്കറ്റില്‍ വന്‍ അഗ്‌നിബാധ

അജ്മാന്‍: ബെയ്‌റൂട്ടിലെ സ്‌ഫോടനത്തിന് പിന്നാലെ യുഎഇയിലെ മാര്‍ക്കറ്റില്‍ വന്‍ അഗ്‌നിബാധ. അജ്മാനിലെ പുതിയ വ്യാവസായിക മേഖലയില്‍ പഴം പച്ചക്കറി ചന്തയിലാണ്....

ഇന്ത്യ അടക്കമുള്ള 7 രാജ്യങ്ങളിലെ പൗരന്മാർക്ക് പ്രവേശന വിലക്ക്‌ ഏർപ്പെടുത്തി കുവെെറ്റ്

കുവൈത്തിൽ ഇന്ത്യ അടക്കമുള്ള 7 രാജ്യങ്ങളിലെ പൗരന്മാർക്ക്‌ രാജ്യത്തേക്ക്‌ പ്രവേശന വിലക്ക്‌ ഏർപ്പെടുത്തി. മന്ത്രി സഭാ യോഗമാണു ഇത്തരമൊരു തീരുമാനം....

കുവൈറ്റില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

കുവൈറ്റില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തിരുവനന്തപുരം പെരുംകുളം പാണന്റെമുക്ക് സ്വദേശി തുളസീധരന്‍ (62) ആണ് മരിച്ചത്. മൂന്ന്....

സൗദിയില്‍ ബലി പെരുന്നാള്‍ ഈ മാസം 31ന്; അറഫാ സംഗമം 30ന്

മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ സൗദിയില്‍ ബലി പെരുന്നാള്‍ ഈ മാസം 31 ന് ആയിരിക്കുമെന്ന് മാസപ്പിറവി നിരീക്ഷണ സമിതികള്‍. ജൂലൈ....

Page 41 of 81 1 38 39 40 41 42 43 44 81