Gulf
സൗദിയില്‍ യമന്‍ ഹൂത്തികൾ നടത്തിയ മിസൈലാക്രമണത്തിൽ 5 പേർക്ക് പരിക്ക്
സൗദിയില്‍ യമന്‍ ഹൂത്തികൾ നടത്തിയ മിസൈലാക്രമണത്തിൽ അഞ്ചു പേർക്ക് പരിക്ക്. ജിസാനിലാണ് ആക്രമണം ഉണ്ടായത്. ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് ബിൻ യഹ്....
ദുബായില്‍ കാണാതായ പ്രവാസി വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് മാതാപിതാക്കള്‍ ഫോണ്‍ എടുത്തുവെച്ചതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത്. വ്യാഴാഴ്ച....
ദുബായില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. തൃശൂർ പെരിഞ്ഞനം സ്വദേശി നൈസാം ആണ് മരിച്ചത്. കുവൈത്തിലെ കെ.ഇ.ഒ ഇൻറർനാഷനൽ കൺസൽട്ടൻറ്സ്....
കുവൈത്ത് വീണ്ടും അതിര്‍ത്തികള്‍ അടക്കുന്നു. ബുധനാഴ്ച മുതല്‍ മാര്‍ച്ച് 20 വരെ റോഡ് മാര്‍ഗവും തുറമുഖം വഴിയും രാജ്യത്തേക്ക് പ്രവേശനമുണ്ടാകില്ല.....
കോവിഡിന്റെ പാശ്ചാത്തലത്തില്‍ നിലവില്‍ ഉയര്‍ന്ന അപകട സാധ്യതയുള്ള രാജ്യങ്ങളില്‍ നിന്ന് നേരിട്ട് കുവൈത്തിലേക്ക് വിമാനമില്ല. ഇവര്‍ക്ക് നേരിട്ട് വരാന്‍ ഏര്‍പ്പെടുത്തിയ....
ലുലു ഗ്രൂപ്പിന്റെ 200 മത് ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നതിന്റെ ആഘോഷങ്ങള്‍ക്കായി ചമഞ്ഞൊരുങ്ങി ലോകത്തെ ഏറ്റവും വലിയ ഉയരമുള്ള കെട്ടിടമായ ബുര്‍ജ്....
ഒമാനിലെ വാദി കബീറില്‍ വന്‍ തീപിടിത്തം. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് തീപിടിത്തം ഉണ്ടായത്. തീ പിടിത്തത്തെ തുടര്‍ന്ന് കിലോമീറ്ററുകളോളമാണ് കറുത്ത പുക....
കുവൈത്തില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. കോട്ടയം മണിമല സ്വദേശി കടയിനിക്കാട് കനയിങ്കല്‍ എബ്രഹാം ഫിലിപ്പോസാണ് മരിച്ചത്. 27 വയസായിരുന്നു.....
സൗദി അറേബ്യ തടവിലാക്കിയ മനുഷ്യാവകാശ പ്രവര്‍ത്തകയും സ്ത്രീപക്ഷവാദിയുമായ ലൗജെയിന്‍ അല്‍ ഹധ്‌ലൂല്‍ പുറത്തിറങ്ങി. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ലൗജെയിന്‍ പുറത്തിറങ്ങുന്നത്.....
ദുബായ്: യു.എ.ഇയുടെ പുതിയ പൗരത്വനിയമം സ്വാഗതം ചെയ്ത് പ്രവാസികള്‍. അനേകം പ്രവാസികള്‍ക്ക് പുതിയ പൗരത്വ നിയമം ഗുണം ചെയ്യുമെന്നത് കൊണ്ട്....
യുഎഇയിൽ സ്ഥിരതാമസമാക്കിയ കലാകാരന്മാർ, എഴുത്തുകാർ, ഡോക്ടർ, എഞ്ചിനിയർ, ശാസ്ത്രജ്ഞർ പൗത്വം നൽകാനൊരുങ്ങി യുഎഇ. അബുദാബി, ദുബായ് എന്നിവിടെയാണ് സ്ഥിരതാമസത്തിന് അനുമതി....
യുഎഇയിലെ കോവിഡ് കേസുകളുടെ എണ്ണം മൂന്നു ലക്ഷം കവിഞ്ഞു. ഇന്ന് 3647 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ യു എ....
രാജ്യത്തു താമസമാക്കിയ വിദേശികള്‍ക്കായി പൗരത്വ നിയമം പ്രഖ്യാപിച്ച് യുഎഇ സര്‍ക്കാര്‍. നിക്ഷേപകര്‍ക്കും പ്രഫഷണലുകള്‍ക്കും ഏതെങ്കിലും മേഖലയില്‍ കഴിവ് തെളിയിച്ചിട്ടുള്ളവര്‍ക്കുമാണ് പൗരത്വം....
ലോകത്തിൽ തന്നെ അപൂർവമായ ക്ലാസിക് – വിന്റേജ് കാറുകളുടെ പ്രത്യേക പ്രദർശനത്തിനൊരുങ്ങി ഷാർജ. ‘ഓൾഡ് കാർസ് ക്ലബു’മായി ചേർന്ന് ഷാർജ....
സൗദി അറേബ്യയിൽ, ചരക്ക് വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവറായ പ്രവാസി മലയാളി മരിച്ചു. കൊല്ലം പുനലൂർ കാര്യറ സ്വദേശി....
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നായി യുഎഇയിലെ അബുദാബിയെ തെരഞ്ഞെടുത്തു. നംബിയോയുടെ ക്വാളിറ്റി ഓഫ് ലൈഫ് സൂചികയിലാണ് തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും....
യു എ ഇ യില്‍ കൊവിഡ് കേസുകളില്‍ ഇന്ന് റെക്കോര്‍ഡ് വര്‍ധനവ്. യു എ ഇ യില്‍ ഇന്നു 3566 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.....
ദുബായ്, ജനുവരി 2021: ദുബായ് ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റുമായി (DFRE) സഹകരിച്ച് നടക്കുന്ന ദുബായ് ഗോള്‍ഡ് & ജ്വല്ലറി....
പ്രവാസി കുടിയേറ്റവുമായി ബന്ധപ്പെട്ട നയപരമായ കാര്യങ്ങളിൽ കേന്ദ്രസർക്കാരിനെ ഉപദേശിക്കുന്ന India Center for Migration ഗവേണിംഗ് കൗൺസിൽ വിദഗ്ധ സമിതി....
ബഹ്റൈനിലെ പ്രമുഖ എഞ്ചനീയറും സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യവുമായ ഡോ: കെ.ജി ബാബുരാജന് പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം.....
മുന്‍ ഒമാന്‍ ഭരണാധികാരി ഖാബൂസിന്റെ സ്മരണയ്ക്കായി തയ്യാറാക്കിയ ഓര്‍മ പുസ്തകം പ്രകാശനം ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ....
ഖത്തറുമായുള്ള കര, സമുദ്ര, വ്യോമ ഗതാഗത ബന്ധം ഇന്ന് പുനരാരംഭിക്കും . കഴിഞ്ഞ ദിവസം സൗദി റിയാദിലെ അൽ ഉലയിൽ....