Gulf

യുഎഇ മെഡിക്കൽ ടൂറിസത്തിന് പുത്തൻ ഉണർവേകാൻ ഇത്തിഹാദും വിപിഎസ് ഹെൽത്ത് കെയറും

യുഎഇ മെഡിക്കൽ ടൂറിസത്തിന് പുത്തൻ ഉണർവേകാൻ ഇത്തിഹാദും വിപിഎസ് ഹെൽത്ത് കെയറും

യു.എ.ഇ യിലെ മെഡിക്കൽ ടൂറിസത്തിന് പുത്തൻ ഉണർവേകി ദേശീയ എയർലൈൻസായ ഇത്തിഹാദും മേഖലയിലെ ഏറ്റവും വലിയ മെഡിക്കൽ ഗ്രൂപ്പുകളിലൊന്നായ വിപിഎസ് ഹെൽത്ത് കെയറും തമ്മിൽ കരാർ. രാജ്യത്തേക്ക്....

‘പടവിറങ്ങി അഞ്ജനപ്പുഴയിലേക്ക്’; പിവി കുട്ടന്റെ പുസ്തകം ഷാര്‍ജാ രാജ്യാന്തര പുസ്തകോസ്തവത്തില്‍ പ്രകാശനം ചെയ്തു

കൈരളി ടിവി മലബാർ റീജ്യണൽ ചീഫ് പിവി കുട്ടൻ രചിച്ച ‘പടവിറങ്ങി അഞ്ജനപ്പുഴയിലേക്ക്’ എന്ന പുസ്തകം ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍....

കൈരളി ടിവിയിലൂടെ പ്രശസ്തമായ അശ്വമേധം പരിപാടി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം വേദിയില്‍ അവതരിപ്പിച്ച് ഗ്രാന്‍ഡ് മാസ്റ്റര്‍ ജി എസ് പ്രദീപ്

കൈരളി ടിവിയിലൂടെ പ്രശസ്തമായ അശ്വമേധം പരിപാടിക്ക് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം വേദിയായി. ഷാര്‍ജ പുസ്തകമേളയുടെ നാലാം ദിനത്തില്‍ ആണ് ഗ്രാന്റ്....

‘അശ്വമേധം’ പരിപാടി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍

കൈരളി ടിവിയിലൂടെ പ്രശസ്തമായ അശ്വമേധം പരിപാടി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ അവതരിപ്പിക്കുന്നു. നവംബര്‍ രണ്ടിനാണ് ഗ്രാന്‍ഡ് മാസ്റ്റര്‍ ജിഎസ്....

സൗദി സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ പ്രാതിനിധ്യം ഉയരുന്നു

സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ പ്രാതിനിധ്യം 22.4 ശതമാനം ഉയര്‍ന്നതായി റിപ്പോര്‍ട്ട്‌. ഈവര്‍ഷം ആദ്യപാതിയിലെ കണക്കുകള്‍ അനുസരിച്ചാണിത്. 2016ല്‍....

സംസ്‌കൃതി ഖത്തര്‍ സി വി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു

ജി.സി.സിയിലെ എഴുത്തുകാര്‍ക്കായി ഖത്തര്‍ സംസ്‌കൃതി പ്രതിവര്‍ഷം സംഘടിച്ചു വരാറുള്ള ‘സംസ്‌കൃതി-സി.വി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാര’ത്തിന്റെ ഈ വര്‍ഷത്തെ വിജയിയെ പ്രഖ്യാപിച്ചു.....

പ്രവാസി നിക്ഷേപം; കേരളത്തിന് പ്രയോജനപ്പെടുത്താന്‍ ഡയസ്‌പോര ബോണ്ട് ഇറക്കുന്നത് പരിഗണനയില്‍: മുഖ്യമന്ത്രി

പ്രവാസി നിക്ഷേപം കേരളത്തിന് പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി “ഡയസ്‌പോര’ ബോണ്ട് ഇറക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.....

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭരണസമിതിയില്‍ ഭിന്നത രൂക്ഷമാകുന്നു

അസോസിയേഷന് കീഴിലുള്ള സ്‌കൂളില്‍ നിന്ന് മൂന്നു ജീവനക്കാരെ പുറത്താക്കിയതിനെ തുടര്‍ന്നാണ് ഭിന്നത രൂക്ഷമായത്. ജീവനക്കാരെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചു അസോസിയേഷന്‍ ജോയിന്റ്....

ഖത്തറിൽ ജോലി ചെയ്യുന്ന മലയാളി നെഴ്‌സ് ദമ്പതികളുടെ രണ്ടു മക്കൾ ഹമദ് ആശുപത്രിയിൽ മരണപ്പെട്ടു

ഖത്തറിൽ ജോലി ചെയ്യുന്ന മലയാളി നെഴ്‌സ് ദമ്പതികളുടെ രണ്ടു മക്കൾ ഹമദ് ആശുപത്രിയിൽ മരണപ്പെട്ടു. ഏഴ് മാസം പ്രായമുള്ള രിദ,മൂന്നര....

മദീനക്ക് സമീപം ബസും വാഹനവും കൂട്ടിയിടിച്ച് അപകടം; 35 പേർ മരിച്ചു

മദീനക്ക് സമീപം കിലോ 170-ൽ ബസും മറ്റൊരു വാഹനവും കൂട്ടിയിടിച്ച് 35 പേർ മരിച്ചു. യാത്രക്കാരിൽ വിവിധ രാജ്യക്കാരുണ്ടെന്ന് വാർത്ത....

രണ്ടു വര്‍ഷത്തിനിടെ സൗദിയില്‍ പിടിയിലായത് 39,88,685 വിദേശികള്‍

താമസ, തൊഴില്‍ നിയമ ലംഘനങ്ങള്‍ക്ക് രണ്ടു വര്‍ഷത്തിനിടെ 39,88,685 വിദേശികള്‍ സൗദിയില്‍ പിടിയിലായി. ഇതില്‍ 9,91,636 പേരെ നാടുകടത്തിയതായി ആഭ്യന്തര....

അപൂർവ രോഗം ബാധിച്ച് ആറര മാസമായി അബുദാബിയിൽ കഴിഞ്ഞിരുന്ന നീതുവിനെ വിദഗ്ധ ചികിത്സയ്ക്കായി ഇന്നു നാട്ടിലേക്കു കൊണ്ടുപോകും

അപൂർവ രോഗം ബാധിച്ച് ആറര മാസമായി അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം നെടുമങ്ങാട് വിതുര സ്വദേശി....

മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് കമ്മ്യുണിറ്റി ഡെവലപ്പ്‌മെന്റ്റ് അതോറിറ്റി അധികൃതരുമായി ചര്‍ച്ച നടത്തി

ദുബായില്‍ മലയാളികള്‍ക്കായി ഒരു ഔദ്യോഗിക കൂട്ടായ്മ രൂപീകരിക്കാന്‍ ചര്‍ച്ചയില്‍ തത്വത്തില്‍ ധാരണയായി. മലയാളികള്‍ക്കായി ഒരു അസോസിയേഷന്‍ അംഗീകരിക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യത്തെ....

കെ.വി അബ്‌ദുൾഖാദർ എംഎല്‍എയുടെ ഇടപെടൽ വിജയം; സൗദിയിൽ കുടുങ്ങിയ 600 ഓളം ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിൽ ഇടപെടാമെന്ന് കേന്ദ്രം

സൗദി അറേബ്യയില്‍ കുടുങ്ങിയ ഇന്ത്യന്‍ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് ഇടപെടാമെന്ന് കേന്ദ്ര വിദേശ സഹമന്ത്രി വി മുരളിധരന്‍ പറഞ്ഞു.കേരള നിയമസഭാ പ്രവാസി....

തൊഴിലിടങ്ങളിലെ അതിക്രമം തടയാന്‍ സൗദിയിൽ പുതിയ നിയമം

ജോലിസ്ഥലത്ത് വ്യക്തിയുടെ അന്തസ്സും സ്വകാര്യതയും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കാൻ സൗദിയിൽ പുതിയ നിയമം. തൊഴിൽ സാമൂഹികവികസന മന്ത്രി അഹ്‌മദ് അൽറാജ്ഹി ഇതിന്‌....

നിക്ഷേപത്തിന്റെ കാര്യത്തിൽ കേരളത്തെ ഇന്ത്യയിലെ മുൻ നിര സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

നിക്ഷേപത്തിന്റെ കാര്യത്തിൽ കേരളത്തെ ഇന്ത്യയിലെ മുൻ നിര സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിക്ഷേപ സൗഹൃദ സാഹചര്യം....

കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് പുത്തൻ കുതിപ്പേകി പ്രവാസി വ്യവസായി സംഗമം; പ്രവാസികളായ നിക്ഷേപകര്‍ക്ക് നിക്ഷേപത്തിന് അനുകൂലമായ എല്ലാ സാഹചര്യവും ഒരുക്കുമെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് പുത്തൻ കുതിപ്പ് നൽകി പ്രവാസി വ്യവസായികൾ ദുബായിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സംഗമിച്ചു. ഗള്‍ഫ് മേഖലയിലെ നിക്ഷേപകസമൂഹത്തിന്....

ഗൾഫ് നാടുകളിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക വിമാന ഏർപ്പെടുത്തുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ശക്തമാക്കി: മുഖ്യമന്ത്രി പിണറായി വിജയൻ

ഗൾഫ് നാടുകളിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക വിമാന ഏർപ്പെടുത്തുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ....

നീം നിക്ഷേപക സംഗമം ഒക്ടോബര്‍ നാലിന് ദുബായില്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും

നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയ കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപകരെ കണ്ടെത്താനായി ഒക്ടോബര്‍ 4-ന് ദുബായില്‍ നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നു. പുതുതായി....

ദുബായിൽ വാഹനാപകടം; എട്ടു തൊഴിലാളികൾ മരിച്ചു; ഒട്ടേറെ പേർക്ക് പരിക്ക്

ദുബായിൽ വാഹനാപകടത്തിൽ എട്ടു തൊഴിലാളികൾ മരിച്ചു. ഒട്ടേറെ പേർക്കു പരുക്കേറ്റു. ഇതിൽ ഇന്ത്യക്കാരുമുണ്ട്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ....

ജിദ്ദ മെട്രോ റെയില്‍വേ സ്റ്റേഷനില്‍ വന്‍ അഗ്‌നിബാധ

ജിദ്ദ മെട്രോ (ഹറമൈന്‍ ) റെയില്‍വേ സ്റ്റേഷനില്‍ വന്‍ അഗ്‌നിബാധ. സ്‌റ്റേഷന് അകത്തുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഉച്ചക്ക് ഒരുമണിയോടെ അഗ്‌നിബാധ....

സൗദി രാജാവിന്റെ അംഗരക്ഷകന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു; ദുരൂഹത

ജിദ്ദ: സൗദി അറേബ്യന്‍ രാജാവ് സല്‍മാന്റെ അംഗരക്ഷകന്‍ വെടിയേറ്റു കൊല്ലപ്പെട്ടു. ജിദ്ദയിലെ സുഹൃത്തിന്റെ സ്വകാര്യ വസതിയില്‍ നടന്ന വെടിവയ്പിലാണ് മേജര്‍....

Page 44 of 75 1 41 42 43 44 45 46 47 75