Gulf

കൊവിഡ് പ്രതിരോധം: കേരള മാതൃകയെ പ്രകീര്‍ത്തിച്ച് സൗദി ദേശീയ മാധ്യമം

കൊവിഡ് പ്രതിരോധം: കേരള മാതൃകയെ പ്രകീര്‍ത്തിച്ച് സൗദി ദേശീയ മാധ്യമം

കോവിഡ് പ്രതിരോധത്തിലെ കേരള മാതൃകയെ പ്രകീര്‍ത്തിച്ച് സൗദി ദേശീയ മാധ്യമം അറബ് ന്യൂസ്. കേരളത്തിന്റെ ആസൂത്രണ സംവിധാനങ്ങളെ കുറിച്ചും കാര്യനിര്‍വ്വഹണ ശേഷിയെ കുറിച്ചും രാഷ്ട്രീയ ഇച്ചാശക്തിയെ കുറിച്ചും....

കൊറോണ: സൗദിയില്‍ ഇന്ന് മരണം 4; ആകെ മരണം 87; പുതുതായി രോഗം സ്ഥിരീകരിച്ചത് 762 പേര്‍ക്ക്

കൊറോണവൈറസ് ബാധിച്ച വെള്ളിയാഴ്ച സൗദിയില്‍ നാലു പേരും കുവൈത്തില്‍ രണ്ടു പേരും ഒമാനില്‍ ഒരാളും മരിച്ചു. സൗദിയില്‍ ഇതോടെ കോവിഡ്....

യുഎഇ; വിവിധ രാജ്യങ്ങള്‍ പൗരന്‍മാരെ ഒഴിപ്പിച്ച് തുടങ്ങി

യുഎഇ മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ പൗരന്‍മാരെ ഒഴിപ്പിക്കാന്‍ നടപടി തുടങ്ങി. യുഎഇ വിമാനങ്ങളിലും അതത് രാജ്യങ്ങളിലെ വിമാനങ്ങളിലുമായി പൗരന്‍മാരെ....

പ്രവാസികള്‍ക്ക് കൈത്താങ്ങ്; ധനസഹായ പദ്ധതികള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ ശനിയാഴ്ച മുതല്‍

കൊവിഡ്- 19ന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് പ്രഖ്യാപിച്ച ധനസഹായ പദ്ധതികള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ ശനിയാഴ്ചമുതല്‍ സ്വീകരിക്കും. നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റ് (....

മാസ്ക് ധരിക്കാതെ വാഹനമോടിക്കുന്നവർക്ക് എട്ടിന്‍റെ പണി; ആയിരം ദിർഹം പിഴ ചുമത്തുമെന്ന് യുഎഇ

ദുബായിൽ മാസ്ക് ധരിക്കാതെ വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്താൻ സർക്കാർ ആലോചിക്കുന്നു. ആദ്യഘട്ടം എന്ന നിലയ്ക്കു മുന്നറിയിപ്പ് നൽകുകയും കുറ്റം ആവർത്തിച്ചു....

കൊറോണ; ദുബായിൽ ഒരു മലയാളി കൂടി മരിച്ചു

ദുബായിലെ ജിൻകോ കമ്പനിയിൽ ഇലക്ട്രിക്കൽ സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ഷാജി സക്കറിയ കോവിഡ് -19 മൂലം....

ദുബായിൽ കൊവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ദുബായിൽ കൊവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം എടത്തിനകം ചാലുങ്കൽ കുടുംബാംഗം ഷാജി സക്കറിയ....

യുഎഇ നിലപാട്‌ കടുപ്പിച്ചിട്ടും പ്രതികരിക്കാതെ കേന്ദ്രം

നാട്ടിലേക്ക്‌ മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ തിരികെ കൊണ്ടുവരാൻ താൽപ്പര്യമെടുക്കാത്ത രാജ്യങ്ങളോട്‌ യുഎഇ നിലപാട്‌ കടുപ്പിച്ചിട്ടും പ്രതികരിക്കാതെ വിദേശമന്ത്രാലയം. തിങ്കളാഴ്‌ച സുപ്രീംകോടതി....

”പ്രവാസികളെ ഹൃദയത്തോട് ചേര്‍ത്തുവച്ചവരാണ് യുഎഇ ഭരണാധികാരികള്‍”; മുഖ്യമന്ത്രി പിണറായിയുടെ പരാമര്‍ശം ഏറ്റെടുത്ത് ഗള്‍ഫ് മാധ്യമങ്ങള്‍

അബുദാബി: എക്കാലവും പ്രവാസികളെ ഹൃദയത്തോട് ചേര്‍ത്തുവച്ചവരാണ് യുഎഇ ഭരണാധികാരികളെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ ഏറ്റെടുത്ത് പ്രമുഖ ഗള്‍ഫ് മാധ്യമങ്ങള്‍.....

കൊറോണ: പൗരന്‍മാരെ തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി യുഎഇ; തൊഴില്‍ ബന്ധവും പങ്കാളിത്തവും പുനഃപരിശോധിക്കും

മനാമ: തങ്ങളുടെ പൗരന്മാരെ സ്വീകരിക്കുന്നതിനുള്ള അഭ്യര്‍ത്ഥനകളോട് പ്രതികരിക്കാത്ത രാജ്യങ്ങളുമായുള്ള ബന്ധത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് യുഎഇ മാനവ വിഭവശേഷി മന്ത്രാലയം പരിഗണിക്കുന്നു.....

പ്രവാസികള്‍ കടുത്ത ആശങ്കയില്‍; ദില്ലിയിലുള്ളവര്‍ നാളെ നാട്ടിലെത്തും

കൊറോണ വൈറസ് വ്യാപനത്തിനിടെ തൊഴില്‍ നഷ്ടപ്പെട്ട് യുഎഇയില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ കടുത്ത ആശങ്കയില്‍. നാട്ടിലേക്ക് മടങ്ങണമെന്ന....

കൊറോണ: മരണം ഒരുലക്ഷം കടന്നു; രോഗബാധിതര്‍ 17 ലക്ഷത്തിലേക്ക്

ന്യൂയോര്‍ക്ക്: ലോകത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഇതുവരെ 1,00,371 പേരാണ് മരിച്ചത്. വൈറസ്....

യുഎഇയില്‍ രണ്ടു മരണം കൂടി; ഒറ്റ ദിവസം 331 പേര്‍ക്ക്‌ രോഗ ബാധ

കൊറോണവൈറസ് ബാധിച്ച് യുഎഇയില്‍ രണ്ടുപേര്‍ കൂടി മരിച്ചു. ഒരു ഏഷ്യന്‍ വംശജനും അറബ് പൗരനുമാണ് വ്യാഴാഴ്ച രാത്രി മരിച്ചത്. ഇതോടെ....

ഈ വര്‍ഷത്തെ ഹജ്ജ്; സൗദി ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ്

കോവിഡ് വ്യാപനത്തിന്റെ കണക്ക് അനുസരിച്ചായിരിക്കും ഈ വര്‍ഷത്തെ ഹജ്ജ് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുകയെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗവ്യാപനം നിയന്ത്രിക്കപ്പെടുമ്പോള്‍....

ബേക്കറിയില്‍ ബ്രെഡ് തയ്യാറാക്കുന്നതിനിടയില്‍ മാവില്‍ മനപൂര്‍വ്വം തുപ്പി; തൊഴിലാളി അറസ്റ്റില്‍

അജ്മാനിലെ ഒരു ബേക്കറിയില്‍ റൊട്ടി തയ്യാറാക്കുന്നതിനിടയില്‍ ബ്രെഡിനുള്ള മാവില്‍ മനപൂര്‍വ്വം തുപ്പിയ തൊഴിലാളിയെ  പോലീസ് അറസ്റ്റ് ചെയ്തു. ബേക്കറിയില്‍ റൊട്ടി....

കൊറോണ ആശങ്കയില്‍ ലോകം; മരണസംഖ്യ 47,000 കടന്നു; 9 ലക്ഷം രോഗബാധിതര്‍; അമേരിക്കയില്‍ സ്ഥിതി രൂക്ഷമെന്ന് സമ്മതിച്ച് വീണ്ടും ട്രംപ്; ഇന്ത്യയില്‍ രോഗികളുടെ എണ്ണം 1900 കടന്നു

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധയില്‍ ലോകത്ത് മരണസംഖ്യ 47,000 കടന്നു. അവസാന കണക്ക് പ്രകാരം 47,222 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.....

കൊറോണ: ദുബായിലെ അല്‍റാസ് മേഖല അടച്ചുപൂട്ടി

ദുബായ്: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഊര്‍ജിതമായ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ദുബായ് ദേരയിലെ പുരാതന വാണിജ്യ കേന്ദ്രമായ അല്‍....

കൊറോണ: യുഎഇയില്‍ രണ്ടു പേര്‍ കൂടി മരിച്ചു

യുഎഇയില്‍ കൊറോണ മൂലം രണ്ടു പേര്‍ കൂടി മരിച്ചു. ഇതോടെ യുഎഇയില്‍ കൊറോണ മൂലം മരിക്കുന്നവരുടെ എണ്ണം എട്ടായി. യുഎഇയില്‍....

കൊറോണയില്‍ ലോകം ആശങ്കയില്‍; മരിച്ചവരുടെ എണ്ണം 42,000 കടന്നു; രാജ്യത്ത് വൈറസ് വ്യാപനത്തിന്റെ മുഖ്യ ഉറവിടമായി നിസാമുദ്ദീന്‍

ലോകത്തെ ആശങ്കയിലാഴ്ത്തി കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42,000 കടന്നു. ഇതുവരെ 42,146 പേരാണ് മരിച്ചത്. കഴിഞ്ഞ 24....

കൊറോണ: ഖത്തറില്‍ ഇന്ത്യക്കാരന്‍ മരിച്ചു

കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ഖത്തറില്‍ ഇന്ത്യക്കാരന്‍ മരണമടഞ്ഞു. 58കാരനായ കര്‍ണ്ണാടക സ്വദേശിയാണ് മരണമടഞ്ഞത്. ഇയാള്‍ക്ക് മറ്റ് രോഗങ്ങള്‍ ഉണ്ടായിരുന്നതായി അധികൃതര്‍....

യുഎഇ യിൽ കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലംഘിച്ചാല്‍ 10 ലക്ഷം രൂപ വരെ പിഴ: അകലം പാലിച്ചില്ലെങ്കിലും ശിക്ഷ

ദുബായ്: യുഎഇ യിൽ കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് 10 ലക്ഷം രൂപ ( AED 50,000) വരെ പിഴ.....

ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ ഹോട്ടലുകളിലേക്കു മാറ്റി

യാത്രാ നിരോധനത്തെത്തുടര്‍ന്നു കഴിഞ്ഞ ഒരാഴ്ചയായി ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കമുള്ള ഇരുപതിലേറെ ഇന്ത്യക്കാരെ ഹോട്ടലുകളിലേക്കു മാറ്റി. വിമാനത്താവളത്തില്‍ കുടുങ്ങിയവരുടെ കാര്യത്തില്‍....

Page 45 of 81 1 42 43 44 45 46 47 48 81
GalaxyChits
bhima-jewel
sbi-celebration

Latest News