Gulf
കൊറോണ പ്രതിരോധം; യുഎഇയില്‍ അണുനശീകരണ യഞ്ജം; രാത്രി 8 മുതല്‍ രാവിലെ 6 വരെ ആരും പുറത്തിറങ്ങരുത്
കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുഎഇയില്‍ അണുനശീകരണ യഞ്ജം ആരംഭിച്ചു. രാത്രി 8 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ആറ് വരെയാണ് അണുനശീകരണം നടത്തുക. യുഎഇയിലെ സര്‍ക്കാര്‍, സ്വകാര്യ....
റിയാദ്: കൊറോണ വൈറസ് വ്യാപനം തടയാന്‍ സൗദി അറേബ്യയില്‍ പ്രഖ്യാപിച്ച രാത്രി കാല കര്‍ഫ്യുവിനെതിരെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടാല്‍ കടുത്ത ശിക്ഷ.....
ദുബായിലെ വിവിധ സ്ഥലങ്ങളിലും ലേബർ ക്യാംപുകളിലും കഴിയുന്ന ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് മലയാളികളുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത വേണമെന്ന് ആവശ്യപ്പെട്ട് കേരളം.....
റോം: കൊറോണ വൈറസ് പടര്‍ന്നു പിടിച്ച് നാശം വിതച്ച ഇറ്റലിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഹായവുമായി ക്യൂബ. ക്യൂബയില്‍ നിന്നും ഇറ്റലിയിലെത്തിയത് 52....
ദുബായിയുടെ എമിറേറ്റ്‌സ് വിമാന കമ്പനി മുഴുവന്‍ യാത്രാവിമാനങ്ങളും റദ്ദാക്കാന്‍ തീരുമാനിച്ചു. കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായാണ് തീരുമാനം. ലോകത്തിന്റെ....
യുഎഇയില്‍ ആദ്യത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുള്ള രണ്ടു പേരാണ് മരിച്ചത്. യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വെള്ളിയാഴ്ച....
ദുബായ്താ: മസവിസക്കാർക്ക് യുഎഇ പ്രവേശന വിലക്കേർപ്പെടുത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതൽ വിലക്ക് നിലവിൽ വരും. അവധിക്കായി നാട്ടിലെത്തിയ....
രാജ്യത്ത് 71 പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പള്ളികളിലെ നമസ്‌കാരങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ച് സൗദി അറേബ്യ. മക്കയിലും മദീനയിലും....
ഇന്ത്യയില്‍ നിന്ന് ഒമാനിലെത്തിയ യാത്രക്കാര്‍ ഒമാനിലെ വിമാനത്താവളത്തില്‍ കുടുങ്ങി. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ കൊച്ചി, തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് എത്തിയവരാണ്....
യുഎഇയില്‍ 15 പേര്‍ക്ക് കൂടി കോവിഡ്-19 ബാധിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെയുള്ള രോഗികളുടെ എണ്ണം 113....
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് ദുബായ് മുനിസിപ്പാലിറ്റി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് ഫ്‌ലൂ ലക്ഷണങ്ങളുള്ള ഉപഭോക്താക്കളെയും ജീവനക്കാരെയും ദുബായ്....
ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികളായ താമസക്കാര്‍ക്കും സ്വദേശികള്‍ക്കും വന്‍ ഇളവുകളുമായി അബുദാബി വന്‍ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു. അബുദാബി കിരീടാവകാശി....
ഒമാനിൽ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് രാജ്യത്തെ എല്ലാ പള്ളികളിലും വെള്ളിയാഴ്ച പ്രാർത്ഥന നിർത്തി വെക്കാൻ തീരുമാനിച്ചു. ഒമാനികളും ജിസിസി....
ദുബായ് ഗ്ലോബല്‍ വില്ലേജ് അടച്ചുപൂട്ടുന്നതായി അധികൃതര്‍ അറിയിച്ചു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഗ്ലോബല്‍....
ഷാര്‍ജയില്‍ പുറംകടലില്‍ ഒറ്റപ്പെട്ട് മലയാളികളടക്കമുള്ള ജീവനക്കാര്‍ കഴിയുന്ന കപ്പലിന് തീരത്ത് പ്രവേശിക്കാൻ അനുമതി.ഇന്ന് അർദ്ധ രാത്രിയോടെ കപ്പൽ ഷാർജ തുറമുഖത്ത്....
നയതന്ത്ര പാസ്‌പോർട്ട് കൈവശമുള്ളവർ ഒഴികെ എല്ലാ എൻട്രി വിസകളും നൽകുന്നത് യുഎഇ താൽക്കാലികമായി നിർത്തിവച്ചു. മാർച്ച് 17 മുതൽ ഇത്....
ഇന്നലെ മുതൽ സൗദിയിൽ എത്തിയ വിദേശികൾ 14 ദിവസത്തേക്ക് പുറത്തെങ്ങും പോകാതെ താമസ സ്ഥലത്ത് തന്നെ കഴിയണമെന്ന് സൗദി ആരോഗ്യമാന്താലയം....
മനാമ: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ സൗദി തീരുമാനം. ഞായറാഴ്ച....
മസ്‌കറ്റ്: ഒമാനിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒരു മാസത്തേക്ക് അവധി പ്രഖ്യാപിച്ചു. ഞായറാഴ്ച മുതലാണ് അവധി തുടങ്ങുകയെന്ന് ഒമാന്‍ ടി.വി....
മനാമ: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ സൗദി തീരുമാനം. ഞായറാഴ്ച....
കോവിഡ് പ്രതിരോധത്തിന് ശക്തമായ നടപടികളുമായി കുവൈത്ത്. 14 ദിവസത്തെ ഗാര്‍ഹിക നിരീക്ഷണം (ഹോം ക്വാറന്റൈന്‍) ലംഘിക്കുന്ന പ്രവാസികളെ നാടുകടത്തുമെന്ന് ആഭ്യന്തര....
കൊറോണ വൈറസിന് പിന്നില്‍ അമേരിക്കയാണെന്ന് ആരോപിച്ച് ചെെന വിദേശകാര്യ വക്താവ്. അമേരിക്കന്‍ സൈന്യമാണ് കൊറോണ വൈറസ് വുഹാനിലേക്ക് എത്തിച്ചതെന്ന് വിദേശകാര്യ വക്താവ്....