Gulf

പ്രവാസികളുടെ മടക്കയാത്ര; ഒന്നര ലക്ഷത്തോളം പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തു

ഗള്‍ഫ് രാജ്യങ്ങളിലും മറ്റും കുടുങ്ങിയ മലയാളികളടക്കമുള്ള പ്രവാസികളെ തിരിച്ചെത്തിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നിസ്സംഗത തുടരുന്നു. കേരളമടക്കം സംസ്ഥാനങ്ങള്‍ നിരന്തര സമ്മര്‍ദം തുടരുമ്പോഴും....

പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ നാല് എയര്‍പോര്‍ട്ടിലും വിപുലമായ സജ്ജീകരണമൊരുക്കും: മുഖ്യമന്ത്രി

പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ സംസ്ഥാനത്തെ നാല് എയര്‍പോര്‍ട്ടുകളിലും പരിശോധനയ്ക്ക് വിപുലമായ സജ്ജീകരണം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിമാനത്താവളത്തിലെ പരിശോധനയില്‍....

മലയാളിയെ കുവൈത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം എടപ്പാള്‍ സ്വദേശിയെ കുവൈത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അയിലക്കാട് പുളിക്കത്തറ വീട്ടില്‍ പ്രകാശനെ(45)യാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍....

പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് കൊണ്ടുവരാന്‍ അനുമതി

പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് കൊണ്ട് വരാൻ അനുമതി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. കോവിഡ് ബാധിതരല്ലാതെ....

ദുബായിയില്‍ കൊവിഡ് 19 ബാധിച്ച് മലയാളി മരിച്ചു

ദുബായിയില്‍ കൊവിഡ് 19 ബാധിച്ച് മലയാളി മരിച്ചു. ഒറ്റപ്പാലം മുളഞ്ഞൂര്‍ നെല്ലിക്കുറുശ്ശി സ്വദേശി അഹമ്മദ് കബീര്‍ ആണ് മരിച്ചത്. 47....

ഇസ്ലാം വിരുദ്ധത പരത്തുന്ന സംഘികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ ജോലി നല്‍കരുത്, പിരിച്ചുവിടണം; യുഎഇ രാജകുമാരിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രവാസികളുടെ ആവശ്യം; സംഘികള്‍ കാരണം അപമാനിക്കപ്പെടുകയാണെന്ന് പ്രവാസികള്‍

യുഎഇ രാജകുടുംബാംഗം ഹെന്ത് ഫൈസല്‍ അല്‍ ഖാസിമിക്കെതിരായ സംഘപരിവാര്‍ സൈബര്‍ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധവുമായി പ്രവാസികള്‍. ഇസ്ലാം വിരുദ്ധത പരത്തുന്ന....

യുഎഇ രാജകുമാരിക്കെതിരെ സൈബര്‍ ആക്രമണവുമായി മലയാളി സംഘികള്‍; പൊറുതിമുട്ടി പ്രവാസികളും

ഇസ്ലാം വിരുദ്ധത പരത്തുന്നവര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കിയ യുഎഇ രാജകുടുംബാംഗം ഹെന്ത് ഫൈസല്‍ അല്‍ ഖാസിമിക്കെതിരെ സൈബര്‍ ആക്രമണവുമായി മലയാളികളായ....

സൗദിയിൽ കൊവിഡിനെ തുടർന്ന് ഇതുവരെ മരണപ്പെട്ടത് 5 ഇന്ത്യക്കാര്‍

സൗദിയിൽ ഇതുവരെ കോവിഡ് അസുഖത്തെതുടർന്ന് മരണപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 5 ആയി. തെലുങ്കാന സ്വദേശി ആമാനുള്ള ഖാൻ (ജിദ്ദ), മഹാരാഷ്ട്ര....

കൊവിഡ് പ്രതിരോധം: കേരള മാതൃകയെ പ്രകീര്‍ത്തിച്ച് സൗദി ദേശീയ മാധ്യമം

കോവിഡ് പ്രതിരോധത്തിലെ കേരള മാതൃകയെ പ്രകീര്‍ത്തിച്ച് സൗദി ദേശീയ മാധ്യമം അറബ് ന്യൂസ്. കേരളത്തിന്റെ ആസൂത്രണ സംവിധാനങ്ങളെ കുറിച്ചും കാര്യനിര്‍വ്വഹണ....

സംഘികളെ ‘കണ്ടം വഴി ഓടിച്ച’ രാജകുമാരി ഹെന്ത് അല്‍ ഖാസിമി ആരാണ്?

സോഷ്യല്‍മീഡിയയിലൂടെ ഇസ്ലാം വിരുദ്ധത പരത്തുന്നവര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയതോടെ യുഎഇ രാജകുടുംബാംഗം രാജകുമാരി ഹെന്ത് അല്‍ ഖാസിമി ലോകശ്രദ്ധയായിരിക്കുകയാണ്. ഇന്ത്യന്‍....

സംഘിയുടെ ഇസ്ലാം വിരുദ്ധത: നാടുവിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി യുഎഇ രാജകുടുംബാംഗം; പിന്നാലെ സംഭവിച്ചത്

ദുബായ്: സോഷ്യല്‍മീഡിയയിലൂടെ ഇസ്ലാം വിരുദ്ധത പരത്തുന്നവര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി യുഎഇ രാജകുടുംബാംഗം രാജകുമാരിയായ ഹെന്ത് അല്‍ ഖാസിമി. ഇന്ത്യന്‍ വംശജനായ....

കൊറോണ: സൗദിയില്‍ ഇന്ന് മരണം 4; ആകെ മരണം 87; പുതുതായി രോഗം സ്ഥിരീകരിച്ചത് 762 പേര്‍ക്ക്

കൊറോണവൈറസ് ബാധിച്ച വെള്ളിയാഴ്ച സൗദിയില്‍ നാലു പേരും കുവൈത്തില്‍ രണ്ടു പേരും ഒമാനില്‍ ഒരാളും മരിച്ചു. സൗദിയില്‍ ഇതോടെ കോവിഡ്....

യുഎഇ; വിവിധ രാജ്യങ്ങള്‍ പൗരന്‍മാരെ ഒഴിപ്പിച്ച് തുടങ്ങി

യുഎഇ മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ പൗരന്‍മാരെ ഒഴിപ്പിക്കാന്‍ നടപടി തുടങ്ങി. യുഎഇ വിമാനങ്ങളിലും അതത് രാജ്യങ്ങളിലെ വിമാനങ്ങളിലുമായി പൗരന്‍മാരെ....

പ്രവാസികള്‍ക്ക് കൈത്താങ്ങ്; ധനസഹായ പദ്ധതികള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ ശനിയാഴ്ച മുതല്‍

കൊവിഡ്- 19ന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് പ്രഖ്യാപിച്ച ധനസഹായ പദ്ധതികള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ ശനിയാഴ്ചമുതല്‍ സ്വീകരിക്കും. നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റ് (....

മാസ്ക് ധരിക്കാതെ വാഹനമോടിക്കുന്നവർക്ക് എട്ടിന്‍റെ പണി; ആയിരം ദിർഹം പിഴ ചുമത്തുമെന്ന് യുഎഇ

ദുബായിൽ മാസ്ക് ധരിക്കാതെ വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്താൻ സർക്കാർ ആലോചിക്കുന്നു. ആദ്യഘട്ടം എന്ന നിലയ്ക്കു മുന്നറിയിപ്പ് നൽകുകയും കുറ്റം ആവർത്തിച്ചു....

കൊറോണ; ദുബായിൽ ഒരു മലയാളി കൂടി മരിച്ചു

ദുബായിലെ ജിൻകോ കമ്പനിയിൽ ഇലക്ട്രിക്കൽ സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ഷാജി സക്കറിയ കോവിഡ് -19 മൂലം....

ദുബായിൽ കൊവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ദുബായിൽ കൊവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം എടത്തിനകം ചാലുങ്കൽ കുടുംബാംഗം ഷാജി സക്കറിയ....

യുഎഇ നിലപാട്‌ കടുപ്പിച്ചിട്ടും പ്രതികരിക്കാതെ കേന്ദ്രം

നാട്ടിലേക്ക്‌ മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ തിരികെ കൊണ്ടുവരാൻ താൽപ്പര്യമെടുക്കാത്ത രാജ്യങ്ങളോട്‌ യുഎഇ നിലപാട്‌ കടുപ്പിച്ചിട്ടും പ്രതികരിക്കാതെ വിദേശമന്ത്രാലയം. തിങ്കളാഴ്‌ച സുപ്രീംകോടതി....

”പ്രവാസികളെ ഹൃദയത്തോട് ചേര്‍ത്തുവച്ചവരാണ് യുഎഇ ഭരണാധികാരികള്‍”; മുഖ്യമന്ത്രി പിണറായിയുടെ പരാമര്‍ശം ഏറ്റെടുത്ത് ഗള്‍ഫ് മാധ്യമങ്ങള്‍

അബുദാബി: എക്കാലവും പ്രവാസികളെ ഹൃദയത്തോട് ചേര്‍ത്തുവച്ചവരാണ് യുഎഇ ഭരണാധികാരികളെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ ഏറ്റെടുത്ത് പ്രമുഖ ഗള്‍ഫ് മാധ്യമങ്ങള്‍.....

കൊറോണ: പൗരന്‍മാരെ തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി യുഎഇ; തൊഴില്‍ ബന്ധവും പങ്കാളിത്തവും പുനഃപരിശോധിക്കും

മനാമ: തങ്ങളുടെ പൗരന്മാരെ സ്വീകരിക്കുന്നതിനുള്ള അഭ്യര്‍ത്ഥനകളോട് പ്രതികരിക്കാത്ത രാജ്യങ്ങളുമായുള്ള ബന്ധത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് യുഎഇ മാനവ വിഭവശേഷി മന്ത്രാലയം പരിഗണിക്കുന്നു.....

പ്രവാസികള്‍ കടുത്ത ആശങ്കയില്‍; ദില്ലിയിലുള്ളവര്‍ നാളെ നാട്ടിലെത്തും

കൊറോണ വൈറസ് വ്യാപനത്തിനിടെ തൊഴില്‍ നഷ്ടപ്പെട്ട് യുഎഇയില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ കടുത്ത ആശങ്കയില്‍. നാട്ടിലേക്ക് മടങ്ങണമെന്ന....

Page 49 of 85 1 46 47 48 49 50 51 52 85