Gulf

ബഹ്‌റൈനിലെ കെട്ടിടത്തില്‍ തീപിടിത്തം; നാല് പേര്‍ മരിച്ചു

ബഹ്‌റൈനിലെ കെട്ടിടത്തില്‍ തീപിടിത്തം; നാല് പേര്‍ മരിച്ചു

ബഹ്‌റൈനിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ മരിച്ചു. അല്‍ ലൂസിയില്‍എട്ട് നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് തീ അണച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.....

ഇന്നും സർവീസുകൾക്ക് മുടക്കം; കണ്ണൂരിലും കരിപ്പൂരിലെ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ റദ്ദാക്കി

കണ്ണൂരിലും കരിപ്പൂരിലെ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസുകൾ റദ്ദാക്കി. കരിപ്പൂരിൽ നിന്നുള്ള 6 സർവീസുകളാണ് റദ്ദാക്കിയത്. റാസൽഖൈമ,....

ഒമാനിലെ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

ഒമാനിലെ സുഹാറിലുണ്ടായ വാഹനപകടത്തിൽപ്പെട്ട്​ മലയാളി ഉൾപ്പെടെ മൂന്നു പേർ മരിച്ചു. 15 പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. പാലക്കാട്​ ഒറ്റപ്പാലം സ്വദേശി....

‘മകന്റെ കൊലയാളിയുടെ വധശിക്ഷ കാണാൻ ജയിലിൽ എത്തി’, തൂക്കുന്നതിന് സെക്കന്റുകൾ ശേഷിക്കെ പ്രതിക്ക് മാപ്പ് നൽകി സൗദി പൗരൻ

മകന്റെ കൊലയാളിക്ക് വധശിക്ഷക്ക് തൊട്ട് മുൻപ് മാപ്പ് നൽകി സൗദി പൗരൻ. വധശിക്ഷ നടപ്പിലാക്കുന്നത് നേരിൽ കാണാനെത്തിയ പിതാവാണ് പ്രതിക്ക്....

ഷാര്‍ജയില്‍ പുതിയ വാതക ശേഖരം കണ്ടെത്തി; യുഎഇ സാമ്പത്തിക മേഖലയ്ക്ക് വലിയ നേട്ടം

ഷാർജയിൽ പുതിയ വാതക ശേഖരം കണ്ടെത്തിയതായി പെട്രോളിയം കൗണ്‍സില്‍ അറിയിച്ചു. ഷാർജയിലെ അല്‍ സജാ വ്യവസായ മേഖലയുടെ വടക്കുഭാഗത്ത് അല്‍....

‘ഗൾഫീന്ന് കണ്ണൂരേക്ക് കൂടുതൽ സർവീസ്’, പുതുക്കിയ ലിസ്റ്റ് പുറത്തുവിട്ട് എയർ ഇന്ത്യ എക്സ്പ്രസ്

യാത്രക്കാർക്ക് കൂടുതൽ സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കണ്ണൂരിലേക്കാണ് എയർ ഇന്ത്യ കൂടുതൽ സർവീസ്....

യുഎഇയിൽ കനത്ത മഴ; നിരവധി വിമാനങ്ങൾ റദ്ദാക്കി

യുഎഇയിൽ കനത്ത മഴയെ തുടർന്ന് ദുബായിൽ നിന്നുമുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി. ഇസ്താംബൂൾ, നെയ്റോബി, കെയ്റോ, ജോഹന്നാസ്ബെർഡ്, ജോർദാൻ വിമാനങ്ങളാണ്....

സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഹീമിന്റെ മോചനത്തിനായി പ്രവാസിസമൂഹം നടത്തിയത് സമാനതകള്‍ ഇല്ലാത്ത പ്രവര്‍ത്തനങ്ങള്‍

സൗദിയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട റഹീമിന്റെ മോചനത്തിനായി പ്രവാസിസമൂഹം നടത്തിയത് സമാനതകള്‍ ഇല്ലാത്ത പ്രവര്‍ത്തനങ്ങള്‍. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ റഹീമിനെ മോചിപ്പിക്കാന്‍....

ചെറിയ പെരുന്നാള്‍; 154 തടവുകാര്‍ക്ക് മോചനം നല്‍കി ഒമാന്‍ സുല്‍ത്താന്‍

ഒമാനില്‍ ചെറിയ പെരുന്നാള്‍ പ്രമാണിച്ച് 154 തടവുകാര്‍ക്ക് മോചനം. സുല്‍ത്താന്‍ ഹൈതം ബിന്‍ താരികാണ് പൊതുമാപ്പ് നല്‍കി വിട്ടയച്ചത്. വിദേശികളടക്കമുള്ള....

എസ്.എം.എ ബാധിതയായ മലയാളി കുരുന്നിന്‌ സഹായമായി ധനസമാഹരണം; ഖത്തർ മലയാളികളുടെ വക 1.16 കോടി റിയാൽ സമാഹരിക്കാൻ നീക്കം

ഖത്തറിലെ എസ്.എം.എ ബാധിതയായ മലയാളിയായ കുരുന്നു കുഞ്ഞിന് മരുന്നെത്തിക്കാൻ ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തിൽ 1.16 കോടി റിയാൽ ധനശേഖരണത്തിന് തുടക്കമായി.....

ഷാര്‍ജയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാരും

കഴിഞ്ഞ ദിവസം ഷാര്‍ജയിലെ അല്‍നഹ്ദയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാരും. ബംഗളൂരു സ്വദേശിയായ സൗണ്ട് എഞ്ചിനീയര്‍ മൈക്കിള്‍ സത്യദാസ്, മുംബൈ....

യുഎഇയിലെ സ്വകാര്യ ജീവനക്കാരുടെ ശ്രദ്ധയ്ക്ക്… ആരോഗ്യ ഇന്‍ഷുറന്‍സില്‍ നിര്‍ണായ തീരുമാനവുമായി അധികൃതര്‍

യുഎഇയിലെ മുഴുവന്‍ സ്വകാര്യ ജീവനക്കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു. 2025 ജനുവരി 1 മുതലാണ് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാവുക. ഇന്‍ഷുറന്‍സ് ചെലവ്....

ഇലക്ട്രിക് സ്കൂട്ടറുകൾക്ക് നിരോധനം ഏർപ്പെടുത്തി ദുബായ് മെട്രോ

ദുബായ് മെട്രോയിലും ട്രാമിലും ഇലക്ട്രിക് സ്കൂട്ടറുകൾക്ക് നിരോധനം ഏർപ്പെടുത്തി. മാർച്ച് ഒന്ന് മുതൽ നിരോധനം പ്രാബല്യത്തിൽ വന്നതായി ആർടിഎ വ്യക്തമാക്കി.....

ഏഴ് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

സൗദി അറേബ്യയില്‍ ഏഴ് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം. തീവ്രവാദ ആശയം സ്വീകരിക്കുകയും തീവ്രവാദ സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കുകയും....

അജ്മാനില്‍ പെര്‍ഫ്യൂം-കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം; നിരവധിപേർക്ക് പരിക്ക്

യുഎഇയിലെ അജ്മാനില്‍ പെര്‍ഫ്യൂം-കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം. ഒമ്പത് പാകിസ്ഥാനികള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ചയാണ് അഗ്നിബാധ ഉണ്ടായത്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.....

ദുബായില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് പ്രചാരമേറുന്നു

ദുബായില്‍ പൊതു ഗതാഗത സംവിധാനങ്ങള്‍ക്ക് പ്രചാരമേറുന്നു. കഴിഞ്ഞ വര്‍ഷം ദുബായില്‍ പൊതുഗതാഗതം ഉപയോഗിച്ചവര്‍ 70.2 കോടിയാണ്. മുന്‍വര്‍ഷത്തെക്കാള്‍ 13% വര്‍ധനവാണ്....

ഒമാനില്‍ കനത്ത മഴ; ഒഴുക്കില്‍പ്പെട്ട 3 കുട്ടികളില്‍ 2 പേരുടെ മൃതദേഹം കണ്ടെത്തി; മുന്നറിയിപ്പുമായി അധികൃതര്‍

യു എ ഇ യിലും ഒമാനിലും മഴ തുടരുന്നു. ഒമാനില്‍ കനത്ത മഴയില്‍ ഒഴുക്കില്‍പ്പെട്ട 3 കുട്ടികളില്‍ 2 പേരുടെ....

യുഎഇയില്‍ അതിശക്തമഴ; മുന്നറിയിപ്പുമായി അധികൃതര്‍

മഴയില്‍ കുതിര്‍ന്ന് യു എ ഇ. ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. പല സ്ഥലങ്ങളിലും റോഡുകളില്‍....

‘കപ്പടിച്ച് ഖത്തർ’, ബർഷാം എന്ന വന്മതിൽ തട്ടി നിലം പതിച്ച് ജോർദാൻ

ഏഷ്യൻ കപ്പ് ഫുട്‌ബോൾ കിരീടം നിലനിർത്തി ഖത്തർ. ഫൈനലിൽ പൊരുതിക്കളിച്ച ജോർദാനെ 3–-1ന്‌ തോൽപ്പിച്ചാണ്‌ തുടർച്ചയായ രണ്ടാംതവണയും ഖത്തർ ഏഷ്യൻ....

ടൂർ ഓഫ് ഒമാൻ ദീർഘദൂര സൈക്ലിങ് മത്സരത്തിനു തുടക്കമായി

13ാമത് ടൂർ ഓഫ് ഒമാൻ ദീർഘദൂര സൈക്ലിങ് മത്സരത്തിനു തുടക്കമായി. അഞ്ച് ഘട്ടങ്ങളിലൂടെ നടക്കുന്ന മത്സരത്തിൽ ലോക പ്രശസ്ത സൈക്കിളോട്ട....

എ എഫ് സി ഏഷ്യൻ കപ്പ്; ഇറാനെ തകർത്ത് ഖത്തർ ഫൈനലിൽ

എ എഫ് സി ഏഷ്യൻ കപ്പിൽ ഇറാനെ തകർത്ത് ഖത്തർ ഫൈനലിൽ. ഇറാന്‍റെ ജയം രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക്. അങ്ങനെ....

കുവൈറ്റിൽ കുടുംബ സന്ദർശക വിസ പുനരാരംഭിച്ചു; ആഹ്‌ളാദത്തോടെ പ്രവാസികൾ

കുവൈറ്റിൽ കുടുംബ സന്ദർശന വിസ പുനരാരംഭിച്ചതിൽ ആഹ്‌ളാദം പ്രകടിപ്പിച്ച് പ്രവാസികൾ. ദീർഘകാലമായി രാജ്യത്ത് നിർത്തിവച്ചിരുന്ന കുടുംബ സന്ദർശക വിസയാണ് ഇപ്പോൾ....

Page 5 of 75 1 2 3 4 5 6 7 8 75