Gulf

കെ.വി അബ്‌ദുൾഖാദർ എംഎല്‍എയുടെ ഇടപെടൽ വിജയം; സൗദിയിൽ കുടുങ്ങിയ 600 ഓളം ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിൽ ഇടപെടാമെന്ന് കേന്ദ്രം

സൗദി അറേബ്യയില്‍ കുടുങ്ങിയ ഇന്ത്യന്‍ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് ഇടപെടാമെന്ന് കേന്ദ്ര വിദേശ സഹമന്ത്രി വി മുരളിധരന്‍ പറഞ്ഞു.കേരള നിയമസഭാ പ്രവാസി....

തൊഴിലിടങ്ങളിലെ അതിക്രമം തടയാന്‍ സൗദിയിൽ പുതിയ നിയമം

ജോലിസ്ഥലത്ത് വ്യക്തിയുടെ അന്തസ്സും സ്വകാര്യതയും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കാൻ സൗദിയിൽ പുതിയ നിയമം. തൊഴിൽ സാമൂഹികവികസന മന്ത്രി അഹ്‌മദ് അൽറാജ്ഹി ഇതിന്‌....

നിക്ഷേപത്തിന്റെ കാര്യത്തിൽ കേരളത്തെ ഇന്ത്യയിലെ മുൻ നിര സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

നിക്ഷേപത്തിന്റെ കാര്യത്തിൽ കേരളത്തെ ഇന്ത്യയിലെ മുൻ നിര സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിക്ഷേപ സൗഹൃദ സാഹചര്യം....

കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് പുത്തൻ കുതിപ്പേകി പ്രവാസി വ്യവസായി സംഗമം; പ്രവാസികളായ നിക്ഷേപകര്‍ക്ക് നിക്ഷേപത്തിന് അനുകൂലമായ എല്ലാ സാഹചര്യവും ഒരുക്കുമെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് പുത്തൻ കുതിപ്പ് നൽകി പ്രവാസി വ്യവസായികൾ ദുബായിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സംഗമിച്ചു. ഗള്‍ഫ് മേഖലയിലെ നിക്ഷേപകസമൂഹത്തിന്....

ഗൾഫ് നാടുകളിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക വിമാന ഏർപ്പെടുത്തുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ശക്തമാക്കി: മുഖ്യമന്ത്രി പിണറായി വിജയൻ

ഗൾഫ് നാടുകളിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക വിമാന ഏർപ്പെടുത്തുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ....

നീം നിക്ഷേപക സംഗമം ഒക്ടോബര്‍ നാലിന് ദുബായില്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും

നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയ കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപകരെ കണ്ടെത്താനായി ഒക്ടോബര്‍ 4-ന് ദുബായില്‍ നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നു. പുതുതായി....

ദുബായിൽ വാഹനാപകടം; എട്ടു തൊഴിലാളികൾ മരിച്ചു; ഒട്ടേറെ പേർക്ക് പരിക്ക്

ദുബായിൽ വാഹനാപകടത്തിൽ എട്ടു തൊഴിലാളികൾ മരിച്ചു. ഒട്ടേറെ പേർക്കു പരുക്കേറ്റു. ഇതിൽ ഇന്ത്യക്കാരുമുണ്ട്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ....

ജിദ്ദ മെട്രോ റെയില്‍വേ സ്റ്റേഷനില്‍ വന്‍ അഗ്‌നിബാധ

ജിദ്ദ മെട്രോ (ഹറമൈന്‍ ) റെയില്‍വേ സ്റ്റേഷനില്‍ വന്‍ അഗ്‌നിബാധ. സ്‌റ്റേഷന് അകത്തുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഉച്ചക്ക് ഒരുമണിയോടെ അഗ്‌നിബാധ....

സൗദി രാജാവിന്റെ അംഗരക്ഷകന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു; ദുരൂഹത

ജിദ്ദ: സൗദി അറേബ്യന്‍ രാജാവ് സല്‍മാന്റെ അംഗരക്ഷകന്‍ വെടിയേറ്റു കൊല്ലപ്പെട്ടു. ജിദ്ദയിലെ സുഹൃത്തിന്റെ സ്വകാര്യ വസതിയില്‍ നടന്ന വെടിവയ്പിലാണ് മേജര്‍....

‘പൊതുമര്യാദ’ ലംഘനം; കനത്ത പിഴ ചുമത്തുമെന്ന് സൗദി: വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പ്

റിയാദ്: ‘പൊതുമര്യാദ’ ലംഘനത്തിന് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുകയോ, പൊതുസ്ഥലങ്ങളില്‍ പരസ്യമായി ചുംബിക്കുകയോ ചെയ്താല്‍ വിനോദസഞ്ചാരികള്‍ക്കും....

സന്ദർശകരെയും നിക്ഷേപകരെയും ആകർഷിക്കാൻ സൗദി; 49 രാജ്യക്കാർക്ക്‌ വിസ നേടാതെ സൗദി സന്ദർശിക്കാം

സന്ദർശകരെയും നിക്ഷേപകരെയും ആകർഷിക്കാൻ ലക്ഷ്യമിട്ട്‌ സൗദി പുതിയ ടൂറിസ്റ്റ് വിസ തുടങ്ങി. ഇതുപ്രകാരം ഏഷ്യയിൽ നിന്നുള്ള ഏഴു രാജ്യക്കാരുൾപ്പെടെ 49....

കെഎസ്എഫ്ഇ പ്രവാസി ചിട്ടിയില്‍ ഇനി ലോകത്തെങ്ങുമുള്ള പ്രവാസികള്‍ക്കും ചേരാം: മന്ത്രി തോമസ് ഐസക്

കെഎസ്എഫ്ഇ പ്രവാസി ചിട്ടിയില്‍ ഇനി ലോകത്തെങ്ങുമുള്ള പ്രവാസികള്‍ക്കും ചേരാമെന്നു ധനമന്ത്രി തോമസ് ഐസക്. പ്രവാസി ചിട്ടിയില്‍ ചേരുന്ന സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും....

ബഹിരാകാശനിലയത്തിലേക്ക് യുഎഇയുടെ ആദ്യ സഞ്ചാരി യാത്രതിരിച്ചു

ബഹിരാകാശനിലയത്തിലേക്കുള്ള യു.എ.ഇയുടെ ആദ്യ സഞ്ചാരി യാത്ര തിരിച്ചു. കസാഖിസ്ഥാനിലെ ബൈക്കന്നൂര്‍ കോസ്‌മോ ഡ്രോമില്‍ നിന്നാണ് യു.എ.ഇക്കാരനായ ഹസ അല്‍ മന്‍സൂറി....

കെഎസ്എഫ്ഇ പ്രവാസി ചിട്ടി വിജയകരമാക്കിയ പ്രവാസികള്‍ക്ക് നന്ദിയറിയിക്കാന്‍ ഡോ. തോമസ് ഐസക് യു എ ഇ യിലെത്തും

പ്രവാസികള്‍ക്കായുള്ള കേരള സർക്കാരിന്റെ കെഎസ്എഫ്ഇ പ്രവാസി ചിട്ടിയില്‍ ചേര്‍ന്നവര്‍ക്ക് നന്ദി പറയാനും പ്രവാസി ചിട്ടിയുടെ കൂടുതല്‍ കാര്യങ്ങള്‍ എകോപിപ്പിക്കാനുമായി ധനമന്ത്രി....

കുട്ടികൾക്കും യുവാക്കൾക്കും വേണ്ടിയുള്ള ഏഴാമത് രാജ്യാന്തര ചലച്ചിത്രോത്സവം ഒക്ടോബർ 13 മുതൽ

കുട്ടികൾക്കും യുവാക്കൾക്കും വേണ്ടിയുള്ള ഏഴാമത് രാജ്യാന്തര ചലച്ചിത്രോത്സവം ഒക്ടോബർ 13 മുതൽ 18 വരെ ഷാര്‍ജയിലെയും ദുബായിലെയും വിവിധ വേദികളിൽ....

അപൂര്‍വരോഗം പിടിപ്പെട്ട് അബുദാബിയിൽ ചികിത്സയില്‍ ക‍ഴിയുന്ന നീതുവിനെ നാട്ടിലെത്തിക്കും: ഇപി ജയരാജന്‍

അപൂര്‍വരോഗം പിടിപ്പെട്ട് അബുദാബിയിൽ കഴിഞ്ഞ ആറുമാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം സ്വദേശി നീതുവിനെ സര്‍ക്കാര്‍ നാട്ടിലെത്തിക്കുമെന്ന് മന്ത്രി ഇ.പി.....

ഒക്ടോബര്‍ നാലിന് യുഎഇയില്‍ മലയാളി പ്രവാസി നിക്ഷേപ സംഗമം

ഒക്ടോബര്‍ നാലിന് യുഎഇയില്‍ മലയാളി പ്രവാസി നിക്ഷേപ സംഗമം സംഘടിപ്പിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്യുമെന്നു....

സൗദിയിലെ എണ്ണ ഉൽപാദന കേന്ദ്രത്തിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് കുവൈറ്റും രാജ്യത്ത് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി

കഴിഞ്ഞ ദിവസം സൗദിയിലെ എണ്ണ ഉൽപാദന കേന്ദ്രത്തിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് കുവൈറ്റും രാജ്യത്ത് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി.....

ജിദ്ദയിലെ ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ട്യൂഷന്‍ ഫീസില്‍ വന്‍ വര്‍ധന

ഇന്ത്യന്‍ എംബസിക്കു കീഴിലുള്ള ജിദ്ദയിലെ ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ ട്യൂഷന്‍ ഫീസില്‍ വന്‍ വര്‍ധന. നിലവിലുള്ള ഫീസിന്റെ ഇരുപത്തി....

സൗദിയില്‍ കുടുംബവിസയ്ക്ക് നിയന്ത്രണം

കുടുംബ, ബിസിനസ് വിസ കാലപരിധിയില്‍ സൗദി നിയന്ത്രണം ഏര്‍പ്പെടുത്തി. മൂന്നു മാസം, ആറു മാസം, രണ്ടു വര്‍ഷം എന്നീ കാലയളവിലേക്ക്....

സൗദി ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് അമേരിക്ക; മുന്നറിയിപ്പുമായി ഇറാന്‍

സൗദി അറേബ്യയില്‍ ആരോംകോയുടെ രണ്ട് എണ്ണ ശുദ്ധീകരണശാലകളില്‍ യമനിലെ ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിനുപിന്നില്‍ ഇറാനാണെന്ന് അമേരിക്ക. ആരോപണം....

Page 50 of 81 1 47 48 49 50 51 52 53 81