Gulf

ഫാര്‍മസി മേഖലയില്‍ സ്വദേശി വത്കരണം നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ

ഫാര്‍മസി മേഖലയില്‍ സ്വദേശി വത്കരണം നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ

രാജ്യത്തെ ഫാര്‍മസി മേഖലയില്‍ ഘട്ടം ഘട്ടമായി സ്വദേശി വത്കരണം നടപ്പാക്കാന്‍ സൗദി തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രി എന്‍ജിനീയര്‍ അഹമ്മദ് അല്‍രാജിഹ് ഉത്തരവിറക്കി. ഫാര്‍മസിസിറ്റ് അനുബന്ധ ജോലികളില്‍....

യുഎഇയിലെ രണ്ടാമത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

യുഎഇയിലെ രണ്ടാമത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനിൽ നിന്നെത്തിയ ആൾക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാൾക്ക്....

ഷാര്‍ജയില്‍ കപ്പലിനു തീപിടിച്ചു രണ്ടു മരണം; പരുക്കേറ്റവരില്‍ മലയാളികളും , 7 പേരെ കാണാതായി

ഷാര്‍ജ ഖാലിദ് തുറമുഖത്തു കപ്പലിന് തീപിടിച്ച് ആന്ധ്രാ സ്വദേശി അടക്കം രണ്ടുപേര്‍ മരിച്ചു. മലയാളികളടക്കം ഒന്‍പതു പേര്‍ക്ക് പരുക്കേല്‍ക്കുകയും ഏഴു....

യുഎഇയില്‍ കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രാലയം

യുഎഇയില്‍ ആദ്യ കൊറോണവൈറസ് രോഗബാധ സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കൊറോണ വൈറസിനെ തുടര്‍ന്ന് കൂടുതൽ പേർ....

ഷെയ്ഖ് ഖാലിദ് ബിന്‍ ഖലിഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനി പുതിയ ഖത്തര്‍ പ്രധാനമന്ത്രി 

ദോഹ: ഷെയ്ഖ് ഖാലിദ് ബിന്‍ ഖലിഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനിയെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ച് അമീര്‍ ഷെയ്ഖ്....

ദുബായിയില്‍ ജോലിക്കായി അപേക്ഷിച്ച മലയാളി ഉദ്യോഗാര്‍ഥിക്കെതിരെ വര്‍ഗീയ പരാമര്‍ശം

ദുബായിയില്‍ ജോലി അന്വേഷിച്ചു അപേക്ഷ അയച്ച മലയാളിയായ ഉദ്യോഗാര്‍ഥിയോട് വര്‍ഗീയ പരാമര്‍ശം നടത്തി കമ്പനി മാനേജര്‍. ‘എന്തിനാണ് ഇവിടെ ജോലി....

ഖത്തറില്‍ വരും ദിവസങ്ങളില്‍ അതിശൈത്യമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഖത്തറിൽ വരും ദിവസങ്ങളിൽ അതി ശൈത്യം അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതർ. രാജ്യത്തു ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും....

സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു; വൈറസ് ബാധ മറച്ചുവച്ച് ആശുപത്രി അധികൃതര്‍; മരണം 17; അഞ്ഞൂറിലധികം പേര്‍ ചികിത്സയില്‍

ചൈനയില്‍ വ്യാപിച്ച്‌ കൊണ്ടിരിക്കുന്ന കൊറോണ വൈറസ് സൗദി അറേബ്യയിലും. സൗദിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് ഇപ്പോല്‍....

ആമസോണ്‍ മേധാവിയുടെ ഫോണ്‍ സൗദി കിരീടാവകാശി ചോര്‍ത്തിയോ? സൗദിയുടെ പ്രതികരണം

വാഷിംഗ്ടണ്‍: ആമസോണ്‍ മേധാവി ജെഫ് ബെസോസിന്റെ ഫോണ്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ചോര്‍ത്തിയെന്ന ആരോപണം തള്ളി സൗദി....

ഹൈതം ബിന്‍ താരിഖ് ആല്‍ സഈദ് അടുത്ത ഒമാന്‍ സുല്‍ത്താന്‍

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണത്തെ തുടര്‍ന്ന് ഹൈതം ബിന്‍ താരിഖ് ആല്‍ സഈദ് അടുത്ത ഒമാന്‍....

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലും ദുബായ് സിറ്റി ഓഫ് ഗോള്‍ഡും 25 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു

വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 200 ഉപഭോക്താക്കള്‍ക്ക് നറുക്കെടുപ്പിലൂടെ 3000ത്തോളം ദുബായ് സിറ്റി ഓഫ് ഗോള്‍ഡ് സ്വര്‍ണ്ണനാണയങ്ങള്‍ സമ്മാനമായി നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.....

ബിന്‍ ലാദനോ, ബാഗ്ദാദിയോ അല്ല ഖാസിം സുലൈമാനി; അമേരിക്ക നേരിടാന്‍ പോകുന്നത് വന്‍തിരിച്ചടി; യുദ്ധഭീതി, ആശങ്കയില്‍ ലോകം

അമേരിക്ക ഇറാന്‍ സൈനിക മേധാവി ഖാസിം സുലൈമാനിയെ വധിച്ചതോടെ മധ്യപൗരസ്ത്യദേശത്ത് വീണ്ടും യുദ്ധഭീതി ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ ബിന്‍ ലാദനെയോ ബാഗ്ദാദിയെയോ....

അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍; യുദ്ധത്തിന് സാധ്യതയെന്ന് അന്തര്‍ദേശീയമാധ്യമങ്ങള്‍; അസംസ്‌കൃത എണ്ണ വില കുതിച്ചുയരുന്നു

ടെഹ്റാന്‍: അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ഇറാന്‍ ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ അടക്കമുള്ള ഏഴ് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതികാര നടപടികള്‍....

വിവാഹനിയമം; കര്‍ശന തീരുമാനവുമായി സൗദി; ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ബാധകം

റിയാദ്: 18 വയസാകും മുന്‍പ് നടത്തുന്ന വിവാഹങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി സൗദി അറേബ്യ. ഇത്തരം സംഭവങ്ങളില്‍ ശിശുസംരക്ഷണ നിയമപ്രകാരം ആവശ്യമായ....

ജമാല്‍ ഖഷോഗി വധം; അഞ്ചുപേര്‍ക്ക് വധശിക്ഷ, 3 പേര്‍ക്ക് 24 വര്‍ഷം തടവ്

റിയാദ്: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ചു പേര്‍ക്ക് വധശിക്ഷ. പ്രതികളില്‍ മൂന്നുപേര്‍ക്ക് 24 വര്‍ഷം തടവു....

നവജാത ശിശുവിനെ ശൗചാലയത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

പാര്‍ക്കിലെ ശൗചാലയത്തില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച അല്‍ ഐന്‍ പാര്‍ക്കിലെ വനിതകളുടെ ശൗചാലയത്തിനകത്താണ് കുട്ടിയെ കണ്ടെത്തിയതെന്ന്....

അശ്വമേധം പരിപാടി കൈരളി അറേബ്യയില്‍ പുനരാരംഭിക്കുന്നു

അറിവിന്റെ യാഗാശ്വവുമായി ഗ്രാന്‍ഡ് മാസ്റ്റര്‍ ജി എസ് പ്രദീപ് അവതരിപ്പിക്കുന്ന അശ്വമേധം പരിപാടി കൈരളി അറേബ്യയില്‍ പുനരാരംഭിക്കുന്നു. പ്രവാസ ഭൂമികയില്‍....

ജിസിസി ഉച്ചകോടി റിയാദില്‍ ആരംഭിച്ചു; ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള ഏകീകരണം മെച്ചപ്പെടുത്തും

ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള ഏകീകരണം മെച്ചപ്പെടുത്തുന്നതിന് മുഖ്യ പരിഗണന നല്‍കുന്ന ജിസിസി ഉച്ചകോടി റിയാദില്‍ ആരംഭിച്ചു. ഗള്‍ഫ് മേഖലയിലെ സാമൂഹിക,....

ആ നിയന്ത്രണവും നീക്കുന്നു; ചരിത്രനീക്കത്തില്‍ സൗദി

റിയാദ്: സൗദിയില്‍ ഭക്ഷണശാലകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്ത പ്രവേശന കവാടം വേണമെന്ന നിബന്ധന സര്‍ക്കാര്‍ നീക്കി. സൗദി നഗര-ഗ്രാമ കാര്യ....

കാഴ്ചവിരുന്നാവാന്‍ ‘മാമാങ്കം’; പ്രമോവീഡിയോ പുറത്തിറങ്ങി

സിനിമാ ലോകം കാത്തിരുന്ന മാമാങ്കം എത്തുകയാണ്. അതിനു മുന്നോടിയായി സിനിമയുടെ പ്രമോഷൻ വീഡിയോ പുറത്തിറങ്ങി. ഷാര്‍ജ എക്സ്പോ സെന്ററില്‍ നടന്ന....

ഒറ്റവിസ പദ്ധതിയില്‍ ഒപ്പുവച്ച് സൗദി അറേബ്യയും യുഎഇയും

സൗദി അറേബ്യയും യുഎഇയും സന്ദർശിക്കാവുന്ന ഒറ്റ വിസ പദ്ധതിക്ക് ഇരു രാജ്യങ്ങളും കരാറൊപ്പിട്ടു. യുഎഇ ഔദ്യോഗിക വാർത്താ ഏജൻസി ‘വാം’....

ഒമാനില്‍ കനത്ത മഴ: കോണ്‍ക്രീറ്റ് പൈപ്പില്‍ വെള്ളം കയറി മരിച്ച ആറുപേരും ഇന്ത്യക്കാര്‍

ഒമാനില്‍ കനത്ത മഴയില്‍ കോണ്‍ക്രീറ്റ് പൈപ്പില്‍ വെള്ളം കയറി മരിച്ച ആറുപേരും ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചു. ഇതില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല.....

Page 53 of 85 1 50 51 52 53 54 55 56 85