Gulf
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ റമസാൻ വ്രതം തിങ്കളാഴ്ച തുടങ്ങും
ജോര്‍ദാന്‍, ഫലസ്തീന് എന്നിവടങ്ങളിലും തിങ്കളാഴ്ചയാണ് നോമ്പ്....
വാര്‍ത്താ സമ്മേളനത്തിന് ശേഷം ഇബിന്‍ ബത്തൂത്ത മാളില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിെന്റ ഗ്ലോബല്‍ ഓഡിയോ ലോഞ്ച് നടന്നു....
രാജസ്ഥാനില്‍ നിന്നാണ് ക്ഷേത്രത്തിന്‍റെ ആദ്യ ശില എത്തിച്ചത്. ....
ശാരീരികവും മാനസികവുമായ പ്രതിസന്ധികളെ അതിജീവിച്ച് കൊണ്ടാണ് അവര്‍ ഫാഷന്‍ ഷോ അവതരിപ്പിച്ചത്.....
കേരളത്തിലേക്കുള്ള വിമാന സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടും.....
മറ്റൊരു പ്രതി ഷാജൻ ജോസഫ് പീറ്ററെ വെറുതെവിട്ടു.....
സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്യുന്ന വേദിക്കരികില്‍ തന്നെ കുട്ടിയെ സുരക്ഷിതമായി ഇരുത്തുകയും ചെയ്തു....
ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് ബി.എല്‍.എസ് സെന്ററുകളില്‍ നിന്ന് സഹായം തേടാമെന്ന് അധികൃതര്‍ അറിയിച്ചു....
വ്യത്യസ്തമായ അനുഭവങ്ങളുമായി എത്തുന്ന മധുര രാജ എല്ലാ അര്‍ത്ഥത്തിലും വിഷുക്കണിയായി മാറുമെന്ന് നടന്‍ സലീം കുമാര്‍ പറഞ്ഞു....
കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക് തുടക്കം മുതലേ നികുതി നിര്‍ദ്ദേശത്തിന്നെതിരാണ്.പ്രമുഖ ഇസ്ലാമിക പണ്ഡിതരും നികുതി നിര്‍ദ്ദേശത്തെ വിമര്‍ശിച്ചു രംഗത്ത് വരികയും ചെയ്തിരുന്നു....
ഇങ്ങനെ തങ്ങുന്നവരില്‍ നൂറുക്കണക്കിന് ആളുകള്‍ പത്ത് വര്‍ഷത്തിലധികമായി ഒരു രേഖയുമില്ലാതെ താമസിക്കുന്നവരാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു....
രാജ്യത്ത് എത്തിപ്പെട്ടതിന് ശേഷം രോഗം പിടിപ്പെട്ട പ്രവാസികളെ തിരിച്ചയക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു....
ഗായകരായ അഫ്‌സല്‍, റിമി ടോമി , എന്നിവര്‍ ഇശല്‍ ലൈലയില്‍ സംഗീത മഴയൊരുക്കി . കാര്യം നിസാരം സീരിയല്‍ താരങ്ങളുടെ....
രാവിലെ മരണാനന്തര ചടങ്ങുകള്‍ക്കായി മൃതദേഹം എടുത്തപ്പോഴാണ് മൃതദേഹം മാറിയെന്ന കാര്യം മനസിലായത്....
അനുമതി ലഭിച്ചാലുടൻ പദ്ധതി നടപ്പാക്കുന്നതിനായുള്ള ടെൻഡർ ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ....
മാര്‍ച്ച് 22 നു നടക്കുന്ന ഇശല്‍ ലൈല അവാര്‍ഡ് നിശക്കായി വിപുലമായതയ്യാറെടുപ്പുകളാണ് ദുബായില്‍ ഒരുങ്ങുന്നത്....
ഇന്നലെ മുതല്‍ പാസ്‌പോര്‍ട്ടില്‍ ഇഖാമ സ്റ്റിക്കര്‍ പതിക്കുന്നത് നിര്‍ത്തലാക്കിയിരുന്നു....
1,86,040 പേര്‍ രാജ്യത്തേക്ക് നുഴഞ്ഞു കയറിയതിനാണ് പിടിയിലായത്.....
നഴ്‌സുമാര്‍ക്ക് യാത്ര ചെയ്യാന്‍ ആരോഗ്യമന്ത്രാലയത്തില്‍ നിന്നുള്ള ബസുകള്‍ ഉണ്ട്....
വാര്‍ത്തയില്‍ പറയുന്നത് പ്രകാരം കാലാവധിയുള്ള സിവില്‍ ഐഡി കാര്‍ഡ് എമിഗ്രേഷന്‍ കൌണ്ടറില്‍ കാണിച്ചാല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാകും....
ആലപ്പുഴ ചമ്പക്കുളം മാവേലിക്കുളത്ത് കുടുംബാംഗമായ റോജി ജോർജ്ജിനാണ് ഈ സമ്മാനം ലഭിച്ചിരിക്കുന്നത്....
കഴിഞ്ഞ വർഷം രാജ്യത്ത് 3390 കുട്ടികൾ കേസുകളിൽ പ്രതിയായതായി കുവൈറ്റ് ഔദ്യോഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു....