Gulf

കുവൈറ്റില്‍ മലയാളി യുവാവ് സ്വദേശിയുടെ വീട്ടിൽ ജീവനൊടുക്കി

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടന്നു വരുന്നു....

കുവൈറ്റില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത

മിനിറ്റുകളുടെ വ്യത്യാസത്തില്‍ മൂന്നു തവണയാണ് ഭൂചലനമുണ്ടായത്.....

വിദേശത്ത് തൊഴിൽ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? ഇനി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

18 വിദേശ രാജ്യങ്ങളിൽ തൊഴിൽ വിസയിൽ പോകുന്ന ഇന്ത്യക്കാർക്ക് മാത്രമാണ് ആണ് ഈ ഓൺലൈൻ രജിസ്‌ട്രേഷൻ....

സൗദിയില്‍ കുടുംബങ്ങള്‍ക്ക് മാത്രമായി വനിതാ ടാക്‌സി സര്‍വീസ്; കയറുന്നവര്‍ നിര്‍ബന്ധമായി പാലിക്കേണ്ട കാര്യങ്ങള്‍ ഇവ

അംഗീകൃത ടാക്‌സി സര്‍വീസ് ലഭിച്ച സ്ഥാപനത്തിന് കീഴിലാണ് വനിതകള്‍ക്ക് ടാക്‌സി സര്‍വീസ് നടത്താന്‍ അനുമതിയുണ്ടാവുക.....

കുവൈത്തിൽ കനത്തമഴ; വ്യാപകമായ നാശനഷ്ടം; ജനജീവിതം തടസപ്പെട്ടു

കുവൈത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കനത്തമഴ തുടരുകയാണ് ....

ഗ്യാരണ്ടി ചെക്ക് ഉപയോഗിച്ച് ദുബായില്‍ മലയാളി യുവാവിനെ കുടുക്കി;  അന്‍പതിനായിരം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് കോടതി

വ്യാജ കേസിനെത്തുടര്‍ന്ന് അജിത്തിനെ ദുബായ് വഴി യാത്ര ചെയ്യുമ്പോള്‍ എമിഗ്രേഷന്‍ അധികൃതര്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു....

ഷെയ്ഖ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്‌ അല്‍ ഖാസിമിയുമായി ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷ പ്രകാശനം ചെയ്തു

ഷാര്‍ജ ഭരണാധികാരിയുടെ കേരള സന്ദര്‍ശന വേളയില്‍ ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖം ഏറെ ശ്രദ്ധേയമായിരുന്നു....

യുഎഇ പൊതുമാപ്പ് ഒരുമാസത്തേക്ക് കൂടി നീട്ടി

പൊതുമാപ്പ് കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഒരുമാസത്തേക്കുകൂടി പൊതുമാപ്പ് നീട്ടിയത്.....

വ്യാജ ഉത്പന്നങ്ങള്‍ വിൽക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി ദുബായ് സാമ്പത്തിക കാര്യ വിഭാഗം

സാമ്പത്തിക കാര്യ വകുപ്പിന് കീഴിലെ ഉപഭോക്തൃസംരക്ഷണ വിഭാഗമാണ് സാമൂഹ്യ മാധ്യമങ്ങള്‍ക്കെതിരെ നടപടികള്‍ കൈക്കൊണ്ടത്....

ദുബായ് ഫിറ്റ്നസ് ചലഞ്ചിനു ഇന്ന് തുടക്കം

നവംബർ 24 വരെയാണ് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ചലഞ്ച് കാമ്പെയിൻ സംഘടിപ്പിക്കുന്നത്....

തൊഴിലന്വേഷകര്‍ക്ക് സന്തോഷവാര്‍ത്ത; യുഎഇയില്‍ പുതിയ വിസാ നിയമം

യുഎഇയില്‍ പുതിയ വിസാനിയമം പ്രാബല്യത്തില്‍ വന്നു.....

നവകേരള നിര്‍മ്മിതിക്ക് ലുലുഗ്രൂപ്പ് ജീവനക്കാരുടെ പത്ത് കോടി

ഈ തുക ഉടൻ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകും....

മലയാളികളുമായി അടുത്ത ബന്ധമാണ് തങ്ങൾക്കുള്ളത്; കേരളത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്ന് ഷെയ്ഖ് നഹിയാന്‍

മലയാളികളുമായി അടുത്ത ബന്ധമാണ് തങ്ങൾക്കുള്ളത് എന്ന് ശൈഖ് നഹ്യാൻ പറഞ്ഞു....

പ്രളയക്കെടുതിസില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് പുനര്‍നിര്‍മാണത്തിന് സഹായം നല്‍കും: എമിറേറ്റ്സ് റെഡ് ക്രസന്‍റ്

എമിരേറ്റ്സ് റെഡ് ക്രസന്‍റിന്‍റെ സഹായങ്ങള്‍ക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു....

യാത്ര രേഖകളോ, മനുഷ്യ സഹായമോ ഇല്ലാതെ തന്നെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാം;പുത്തന്‍ സൗകര്യമൊരുക്കി ദുബൈ രാജ്യാന്തര വിമാനത്താവളം

ദുബൈ രാജ്യാന്തര വിമാനത്താവളം വഴി യാത്രക്കാരുടെ എണ്ണത്തിലും വർഷംതോറും റെക്കോർഡ് വർധനവാണ് ഉണ്ടാവുന്നത്....

ലുബാന്‍ ചുഴലികൊടുങ്കാറ്റ് ശക്തിയാര്‍ജ്ജിക്കുന്നു; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഒമാൻ പബ്ലിക്‌ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍

ചുഴലികൊടുങ്കാറ്റിന്‍റെ ആഘാതം നേരിടാന്‍ എല്ലാ വിധ മുന്‍ കരുതലുകളും എടുത്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു....

Page 56 of 79 1 53 54 55 56 57 58 59 79