Gulf
പുതിയ കേരളത്തിനായി കെെകോര്‍ത്ത്; പുതിയ കേരള സൃഷ്ടിക്ക് അകമഴിഞ്ഞ സഹായ വാഗ്ദാനവുമായി കുവൈറ്റ് ബിസിനസ് സമൂഹം
പുതിയ കേരള സൃഷ്ടിക്കായി കേരള സർക്കാർ മുന്നോട്ടു വെക്കുന്ന പദ്ധതികൾക്കും പുനഃനിർമ്മാണ പ്രവർത്തനത്തിനും അകമഴിഞ്ഞ്സഹായം വാഗ്ദാനം ചെയ്ത് കുവൈറ്റ് ബിസിനസ് സമൂഹം. മെസീല ജുമൈറ ബീച്ച് ഹോട്ടലില്‍....
പ്രളയ കെടുതിയിൽ നിന്നും അതിജീവനത്തിന്റെ പാതയിലേക്ക് നീങ്ങുന്ന കേരത്തിനു സഹായ ഹസ്തവുമായി കുവൈറ്റ് പ്രവാസി സമൂഹം. നോർക്ക ഡയറക്ടർ ഡോക്ടർ....
പുതുക്കിയ ലിസ്റ്റ് അനുസരിച്ച് 69 സംഘടനകളെ മാത്രമാണ് എംബസി ഔദ്യോഗികമായി അംഗീകരിച്ചത്....
എയർ ഇന്ത്യ , എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനക്കമ്പനികൾ വർധിപ്പിച്ച നിരക്ക് പിൻവലിച്ചു....
ചരിത്രത്തില്‍ പുത്തനദ്ധ്യായം തീര്‍ത്ത് സൗദി. രാത്രിയിലെ വാര്‍ത്ത ബുള്ളറ്റിനില്‍ ഇനി വനിത അവതാരിക. വാഹനമോടിക്കാനും സ്വന്തമായി ബിസിനസ്സ് തുടങ്ങാനും വിമാനം....
ആധുനിക രീതിയിലുള്ള അഞ്ചു റയില്‍ വേ സ്‌റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്....
വിദ്യാഭ്യാസ മേഖലയുടെ ഗുണിനലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യം....
സൗജന്യമായി വെെഫെെ ലഭിക്കുന്ന നിരവധിയിടങ്ങളുണ്ട് ....
മൊബെെല്‍ ഫോണ്‍ ഉപയോഗിക്കാത്തവര്‍ വളരെ കുറവാണ്.ഫോണ്‍ കോളുകള്‍ ചെയ്യാന്‍ മാത്രമല്ല, ചിത്രങ്ങളെടുക്കാനും, ബാങ്കിടപാടുകള്‍ നടത്തുന്നതിനും, സോഷ്യല്‍ മീഡിയ ആക്ടിവിറ്റീസിനും, എന്നുവേണ്ട,....
ഓരോ മാസവും മൂന്നു ദിവസത്തെ ശമ്പളം വീതം പത്തുമാസത്തിനുള്ളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്....
ഇൗ രാജ്യങ്ങളിൽ ഇതിനായി ഖത്തർ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള വിസ സർവീസസ് സെൻററുകൾ സ്ഥാപിക്കും....
നവോദയാ പ്രവര്‍ത്തകര്‍ നടത്തിയ സഹായ സമാഹരണത്തിന് പ്രവാസി ലോകത്തുനിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്....
പുതിയ കെട്ടിടങ്ങളുടെ നിര്‍മാണങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ വില കുറവ് പ്രാബല്യത്തില്‍ വരും....
തിരുവനന്തപുരം ആര്യനാട് സ്വദേശി രാജീവാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് ഭൂമി നല്‍കിയത്....
കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ ഇടപെടലും കരാറിൽ ഏർപ്പെടുന്നതിന് നോർക്കക്ക് സഹായകരമായി....
ഓണാഘോഷം ഉൾപ്പടെയുള്ള പരിപാടികൾ ഒഴിവാക്കിയാണ് കല കുവൈറ്റ് ഫണ്ട് ശേഖരണത്തിന് ആഹ്വാനം ചെയ്തത്....
പോലീസും മെഡിക്കല്‍ സംഘവും വിമാനത്തിനടുത്തെത്തി.....
വിദേശികള്‍ക്ക് സ്ഥിരം താമസാനുമതി നല്‍കാനും ഖത്തര്‍ തീരുമാനിച്ചു.....
ദുബായിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് ദിനപത്രം ഗൾഫ് ന്യൂസിലെ ജീവനക്കാരനാണ് ജോർജ് മാത്യു....
ആറ് ലക്ഷത്തി എഴുപത്തി ഏഴായിരത്തി എഴുനൂറ്റി നാൽപത്തി അഞ്ച് രൂപയാണ് ഈ കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്....
സൗദിയിലെ വിദേശികളയക്കുന്ന പണത്തിനു മേല്‍സര്‍ചാര്‍ജ് ഏര്‍പ്പെടുത്തണമന്ന് ആവശ്യപ്പെട്ടിരുന്നത്....
മരുന്നുകള്‍ , വസ്ത്രങ്ങള്‍ , മരുന്നുകള്‍ , ഭക്ഷ്യ സാധനങ്ങള്‍ തുടങ്ങിയവയാണ് റെഡ് ക്രസന്റ് സമാഹരിച്ചത്.....