Gulf
സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിലാണ് ഉച്ചകോടികള്‍....
മാന്‍ പവര്‍ അതോറിറ്റിയാണ് ഇത് സംബന്ധിച്ച് ആലോചനകള്‍ നടത്തുന്നത്....
ചൊവ്വാഴ്ച പുലര്‍ച്ച ആറിനും ആറരക്കും ഇടയ്ക്കായിരുന്നു ആക്രമണം....
17 ന് ലണ്ടനില്‍ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിര്‍വ്വഹിക്കും....
ജോലിക്കിടെ ആക്രമിച്ചതിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്....
പ്രതിദിനം 45,000 വിസ നടപടികള്‍ ക്രമങ്ങള്‍ നല്‍കാനുള്ള സംവിധാനമാണ് ജിഡിആര്‍എഫ്എ ദുബൈ ക്രമീകരിച്ചിട്ടുള്ളത്....
സൗദി സ്‌പോണ്‍സറുടെയോ തൊഴിലുടമയുടെയോ സഹായമില്ലാതെ തന്നെ വിദേശി പൗരനു സൗദിയില്‍ തുടരാനാകും....
പള്ളി നേരില്‍ കാണാന്‍ എല്ലാ മതവിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്....
ജോര്‍ദാന്‍, ഫലസ്തീന്‍ എന്നിവടങ്ങളിലും തിങ്കളാഴ്ചയാണ് നോമ്പ്....
തടവുകാരെ മോചിപ്പിക്കുന്നതിന് യു എ ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു.....
താന്‍ ലാലേട്ടന്റെ വലിയ ഫാനാണെന്നും നസിയ കൂട്ടിച്ചേര്‍ത്തു. ....
വാര്‍ത്താ സമ്മേളനത്തിന് ശേഷം ഇബിന്‍ ബത്തൂത്ത മാളില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിെന്റ ഗ്ലോബല്‍ ഓഡിയോ ലോഞ്ച് നടന്നു....
രാജസ്ഥാനില്‍ നിന്നാണ് ക്ഷേത്രത്തിന്‍റെ ആദ്യ ശില എത്തിച്ചത്. ....
ശാരീരികവും മാനസികവുമായ പ്രതിസന്ധികളെ അതിജീവിച്ച് കൊണ്ടാണ് അവര്‍ ഫാഷന്‍ ഷോ അവതരിപ്പിച്ചത്.....
കേരളത്തിലേക്കുള്ള വിമാന സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടും.....
മറ്റൊരു പ്രതി ഷാജൻ ജോസഫ് പീറ്ററെ വെറുതെവിട്ടു.....
സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്യുന്ന വേദിക്കരികില്‍ തന്നെ കുട്ടിയെ സുരക്ഷിതമായി ഇരുത്തുകയും ചെയ്തു....
ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് ബി.എല്‍.എസ് സെന്ററുകളില്‍ നിന്ന് സഹായം തേടാമെന്ന് അധികൃതര്‍ അറിയിച്ചു....