Gulf

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യക്കാരുടെ വിസ അപേക്ഷകള്‍ വീണ്ടും സ്വീകരിച്ച് യുഎഇ

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യക്കാരുടെ വിസ അപേക്ഷകള്‍ വീണ്ടും സ്വീകരിച്ച് യുഎഇ

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യക്കാരുടെ വിസ അപേക്ഷകള്‍ വീണ്ടും യുഎഇ സ്വീകരിച്ചു തുടങ്ങിയതായി കമ്പനികള്‍ അറിയിച്ചു.ഒരു രാജ്യത്ത് നിന്നുള്ള ജീവനക്കാര്‍ 80 ശതമാനത്തില്‍ കൂടുതല്‍ ഒരു കമ്പനിയില്‍ പാടില്ലെന്നും....

ഫൈറ്ററിന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്; ഹൃത്വിക്ക് റോഷൻ ചിത്രത്തിന് റിലീസിന് മുൻപേ തിരിച്ചടി

ഹൃത്വിക് റോഷൻ ചിത്രം ഫൈറ്ററിന് ഗൾഫ് രാജ്യങ്ങളിൽ പ്രദർശന വിലക്ക്. ഹൃത്വിക് റോഷനും ദീപിക പദുക്കോണും പ്രധാന വേഷത്തില്‍ എത്തുന്ന....

ദുബൈയിലെ 28 പ്രദേശങ്ങള്‍ക്ക് പുതിയ പേര്; ശൈഖ് സായിദ് റോഡ് മേഖല ഇനി മുതല്‍ ‘ബുര്‍ജ് ഖലീഫ’

ദുബൈ എമിറേറ്റിലെ 28 പ്രദേശങ്ങള്‍ക്ക് ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് പുതിയ പേര് നല്‍കി. പുതുതായി വികസിക്കുന്നതും മുമ്പുള്ളതുമായ പ്രധാനപ്പെട്ട സ്ഥലങ്ങളുടെ....

ഷാര്‍ജയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം, മരിച്ചത് തിരുവനന്തപുരം സ്വദേശികള്‍

ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി ജാസിം സുലൈമാന്‍ (33), പാങ്ങോട് സനോജ് മന്‍സിലില്‍ സനോജ്....

നഷ്ടമായത് വിവേകശാലിയായ ഭരണാധികാരിയെ: ഗോവിന്ദന്‍ മാസ്റ്റര്‍

കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് സിപിഐ എം....

കുവൈറ്റ് അമീറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

ഇന്ത്യയുമായി പൊതുവിലും കേരളവുമായി പ്രത്യേകിച്ചും ഗാഢമായ സ്നേഹ സൗഹൃദങ്ങള്‍ പുലര്‍ത്തിയിരുന്ന ഭരണാധികാരിയായിരുന്നു കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ്....

കുവൈറ്റ് അമീര്‍ അന്തരിച്ചു

കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബ അന്തരിച്ചു. 86 വയസായിരുന്നു. ആരോഗ്യ പ്രശനങ്ങളെ....

33 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇറാനിൽ പോകാൻ ഇനി വിസ വേണ്ട

ഇന്ത്യ, സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പൗരന്മാർക്ക് ഇറാനിൽ പോകാൻ ഇനി വിസ വേണ്ട. ഇതോടെ 33 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇറാനിലേക്ക്....

യുസഫ് അലിയുടെ ഇടപെടൽ; രണ്ടര വർഷമായി സൗദി ജയിലിൽ കഴിയുന്ന യുവാവിന് മോചനം

രണ്ടര വർഷമായി സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന യുവാവിന് മോചനം. തിരുവനന്തപുരം വിതുര സ്വദേശിയായ റഷീദാണ് ജയില്‍ മോചിതനായത്. ലുലുഗ്രൂപ്പ്....

ഷാർജ ഇന്ത്യൻ അസോസിയേഷന്റെ തെരഞ്ഞെടുപ്പിൽ ജനാധിപത്യ മുന്നണിക്ക് വിജയം

യുഎഇയിലെ മലയാളി സമൂഹത്തിന്റെ ഔദ്യോഗിക പൊതു സംഘടനയായ ഷാർജ ഇന്ത്യൻ അസോസിയേഷന്റെ തെരഞ്ഞെടുപ്പിൽ ജനാധ്യപത്യ മുന്നണിക്ക് വിജയം. അസോസിയേഷൻ പ്രസിഡന്റ്....

‘ഗർഭച്ഛിദ്രത്തിന് ഇനി ഭർത്താവിന്റെ സമ്മതം ആവശ്യമില്ല’, അനിവാര്യമായ മാറ്റങ്ങളിലേക്ക് ചുവടുവെച്ച് യു എ ഇ

അടിയന്തര സാഹചര്യത്തിൽ ഗർഭച്ഛിദ്രത്തിന് സ്ത്രീകൾക്ക് ഇനി ഭർത്താവിന്റെ സമ്മതം ആവശ്യമില്ലെന്ന് യുഎഇ ഭരണകൂടം. അമ്മയുടെയോ കുഞ്ഞിന്റെയോ ജീവന്‍ അപകടത്തിലാണെങ്കില്‍ ഭര്‍ത്താവിന്റെ....

അബുദാബി ശക്തി തിയറ്റേഴ്‌സ് അംഗങ്ങൾ ദേശീയദിനത്തിൽ ഖോർഫുഖാനിലേയ്ക്ക് യാത്രനടത്തി

ശക്തി തിയറ്റേഴ്‌സ് അബുദാബി യുഎഇയുടെ ദേശീയദിനാഘോഷങ്ങളിൽ പങ്ക് ചേർന്നു. ഖോർഫുഖാനിലേയ്ക്ക് പത്തേമാരികൾ വഴി എത്തിപ്പെട്ട ആദ്യകാലപ്രവാസികൾ വിനോദയാത്ര സഘടിപ്പിച്ചുകൊണ്ടാണ് ആഘോഷങ്ങളുടെ....

പലസ്തീൻ ജനതയ്ക്ക് യുഎഇയുടെ ചികിത്സാ സഹായം

ഗാസയിൽ യുഎഇ ചികിത്സാ സേവനങ്ങൾ. ഇപ്പോൾ എമിറാത്തി ഇന്റഗ്രേറ്റഡ് ഫീൽഡ് ഹോസ്പിറ്റലിലാണ് സേവനങ്ങൾ നൽകിത്തുടങ്ങിയത്. ചികിത്സാ സഹായങ്ങൾ നൽകുന്നത് “ഗാലന്റ്....

കുവൈത്തിൽ പ്രവാസി കുട്ടികൾക്ക് സൗജന്യ ചികിത്സ

കുവൈത്തിൽ എല്ലാ പ്രവാസി കുട്ടികളുടെയും അർബുദ രോഗവുമായി ബന്ധപ്പെട്ട ചികിത്സ സൗജന്യമാക്കി ആരോഗ്യ മന്ത്രാലയം. രോഗനിർണ്ണയ ഫീസുകളും ചികിത്സയുമാണ് സൗജന്യമായി....

52ന്റെ നിറവില്‍ യുഎഇ; ആഘോഷത്തിമര്‍പ്പില്‍ രാജ്യം

യുഎഇക്ക് ഇന്ന് അന്‍പത്തിരണ്ടാമത് ദേശീയ ദിനം. വിസ്മയകരമായ വികസന പദ്ധതികളിലൂടെ അതിവേഗം പുരോഗതിയിലേക്ക് കുതിച്ച യുഎഇ, മലയാളികളുടെ പോറ്റമ്മ നാട്....

ഇന്ത്യക്കാരുടെ വധശിക്ഷ; അപ്പീൽ അംഗീകരിച്ച് ഖത്തർ

മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളുടെ വധശിക്ഷയ്‌ക്കെതിരായ ഇന്ത്യയുടെ അപ്പീൽ അംഗീകരിച്ച് ഖത്തർ കോടതി. എട്ട് പേർക്കായുള്ള അപ്പീലാണ് കോടതി അംഗീകരിച്ചത്.....

ദുബായ് ഭരണാധികാരികളുടെ ചിത്രങ്ങളുമായി പുതിയ നാണയം പുറത്തിറക്കി

ദുബായ് ഭരണാധികാരികളുടെ ചിത്രങ്ങളുമായി പുതിയ നാണയം പുറത്തിറക്കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍....

ഏഷ്യൻ കപ്പ് ഫുട്‌ബോൾ; ടിക്കറ്റ് വരുമാനം പലസ്തീന്, തീരുമാനവുമായി ഖത്തർ

ഏഷ്യൻ കപ്പ് ഫുട്‌ബോളിന്റെ ടിക്കറ്റ് വരുമാനം പലസ്തീന് നൽകാനൊരുങ്ങി ഖത്തർ. ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് ഖത്തറിൽ ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. അതേസമയം ടൂർണമെന്റിന്റെ....

ഒരു വിസ, ആറ് രാജ്യങ്ങള്‍: ഗള്‍ഫ് ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം

ജിസിസി ഏകീകൃത ടൂറിസ്റ്റ് വീസയ്ക്ക് ഗള്‍ഫ് രാഷ്ട്രങ്ങളുടെ അംഗീകാരം.  ഗള്‍ഫ് രാഷ്ട്രങ്ങളുടെ ആഭ്യന്തര മന്ത്രിമാരുടെ യോഗമാണ് അംഗീകാരം നല്‍കിയത്. മസ്‌കത്തില്‍....

ബഹ്റൈനിൽ പ്രവാസികൾക്ക് വർക്ക് പെർമിറ്റ്; ആറ് മാസക്കാലത്തിലും പുതിയ വർക്ക് പെർമിറ്റ് അനുവദിക്കും

പ്രവാസികൾക്ക് പുതിയ വർക്ക് പെർമിറ്റ് അനുവദിക്കാൻ ബഹ്‌റൈൻ. ആറ് മാസക്കാലയളവിലും ഇനി പുതിയ വർക്ക് പെർമിറ്റ് നൽകാൻ തൊഴിൽ മന്ത്രിയും....

ഒമാൻ വിസാ നിയമങ്ങളിൽ മാറ്റം; വിസ മാറാൻ രാജ്യത്തിന് പുറത്ത് കടക്കണം

വിസ നിയമങ്ങളിൽ മാറ്റങ്ങളുമായി ഒമാൻ. രാജ്യം വിടാതെ ഇനി വിസ മാറാൻ കഴിയാത്ത തരത്തിലാണ് പുതിയ നിയമ പരിഷ്കരണം. ടൂറിസ്റ്റ്....

വരും ദിവസങ്ങളിലും കൂടുതൽ സഹായം നൽകും; മെഡിക്കൽ സാമഗ്രികളും ഭക്ഷണവും ​ഗാസയിലേക്ക് അയച്ച് ബഹ്‌റൈൻ

യുദ്ധക്കെടുതികളിൽ ദുരിതമനുഭവിക്കുന്ന ഗാസയിലെ പലസ്തീനികൾക്ക് ആദ്യത്തെ സഹായം അയച്ച് ബഹ്‌റൈൻ. ദേശീയ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ആണ് സഹായം എത്തിച്ചത്.ബഹ്‌റൈൻ ഭരണാധികാരി....

Page 6 of 75 1 3 4 5 6 7 8 9 75