Gulf

യു എ ഇയില്‍ പൊതുമാപ്പ് സമയത്ത് ആറ് മാസത്തെ താത്കാലികവിസ അനുവദിച്ചിരുന്നത് നിര്‍ത്തലാക്കി

പൊതുമാപ്പ് തുടങ്ങിയ 2018 ഓഗസ്റ്റ് ഒന്നിനു മുന്‍പുള്ള നിയമലംഘകര്‍ക്ക് മാത്രമാണ് രേഖകള്‍ കൃത്യമാക്കിയശേഷം താത്കാലിക വിസ നല്‍കിയിരുന്നത്.....

ഇന്ത്യ അസഹിഷ്ണുതയുടെ നാലര വര്‍ഷം പിന്നിടുകയാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദുബായില്‍

കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ആന്ധ്ര പ്രദേശിന് പ്രത്യേക പദവി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു....

പ്രവാസികള്‍ക്ക് തിരിച്ചടിയായി യുഎഇ സ്വദേശിവത്ക്കരണം ശക്തമാക്കുന്നു; 2019ല്‍ സ്വദേശിവത്കരണം ഇരട്ടിയാക്കും

2019ലും വരും വര്‍ഷങ്ങളിലും ഇത് തന്നെയാവും ഭരണകൂടത്തിന്റെ മുന്‍ഗണനയെന്നും റാഷിദ് അല്‍ മക്തൂം വ്യക്തമാക്കി....

പ്രവാസി സമൂഹവുമായി സംവദിക്കാനായി എത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം വിജയിപ്പിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

രാഹുല്‍ഗാന്ധി പ്രസിഡന്റ് പദം ഏറ്റെടുത്തശേഷം അമേരിക്ക, യു.കെ., ജര്‍മനി, സിങ്കപ്പൂര്‍, മലേഷ്യ, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ രാഹുല്‍ സന്ദര്‍ശിച്ചിട്ടുണ്ട്....

സൗദി വനിതകൾ ഇനി എയർഹോസ്റ്റസ്

കഴിഞ്ഞ സെപ്റ്റംബറിൽ റിയാദ് ആസ്ഥാനമായുള്ള എയർലൈൻ കോ പൈലറ്റായി വനിതയെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു....

അബുദാബിയില്‍ നിന്നും കാണാതായ കാസര്‍ഗോഡ് നീലേശ്വരം സ്വദേശി പാലായില്‍ ഹാരിസിനെ കണ്ടെത്തി

അബുദാബി ഹംദാന്‍ സ്ട്രീറ്റിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഹാരിസ് ....

സൗദിയിലെ വാണിജ്യ സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ മൂന്നാം ഘട്ടം പ്രാബല്ല്യത്തില്‍

സ്വദേശിവത്കരണത്തിന്റെ മൂന്നാംഘട്ടം കൂടി പ്രാബല്ല്യത്തില്‍ വന്നതോടെ മലയാളികളുള്‍പ്പെട്ട നിരവധി പേര്‍ക്കു തൊഴില്‍ നഷ്ടമായിരിക്കുകയാണ്....

പ്രവാസികൾക്ക് തിരിച്ചടി; പുതിയ നിയമങ്ങളുമായി കുവൈറ്റ്

തൊഴിൽ വിപണിയിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനാണ് പുതിയ തീരുമാനം ....

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം കൊണ്ടു പോകുന്നതിനുള്ള നിരക്ക് ഏകീകരിച്ചു

യു.എ.ഇ ഉള്‍പ്പടെ, എല്ലാ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് എയര്‍ഇന്ത്യ വിമാനം വഴിയുള്ള നിരക്കാണ് ഇതോടെ ഏകീകരിച്ചത്....

സൗദിയില്‍ ഇഖാമ തൊഴില്‍ നിയമം ലംഘിച്ച 954 സ്വദേശികള്‍ക്കെതിരെ ശിക്ഷാ നടപടി

നിയമ ലംഘകര്‍ താമസിച്ച കെട്ടിടങ്ങള്‍ കണ്ടെത്തി വൈദ്യതി, ജലം വിതരണ ബന്ധം വിച്ചേദിക്കുകയും കെട്ടിട ഉടമയെ വിളിച്ചു വരുത്തി നടപടി....

കുവൈറ്റില്‍ വിദേശ ജീവനക്കാരുടെ തൊഴില്‍ കരാര്‍ പുതുക്കി നല്‍കാന്‍ തീരുമാനം

തീരുമാനം നടപ്പിലാക്കാന്‍ ആരോഗ്യമന്ത്രാലയം ഉയര്‍ന്ന സര്‍ക്കാര്‍ കേന്ദ്രങ്ങളെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്.....

ജനുവരി ഒന്നിന് കേരളത്തില്‍ നടക്കുന്ന വനിതാ മതിലിന് ഐക്യദാര്‍ഢ്യവുമായി യു എ ഇ യിലെ വനിതകള്‍

വനിതാ മതിലില്‍ നേരിട്ട് പങ്കെടുക്കാനാകുന്നില്ലെങ്കിലും എല്ലാ വിധ പിന്തുണയും നല്‍കുകയാണെന്ന് ഗള്‍ഫിലെ സ്ത്രീകള്‍ പറഞ്ഞു.....

ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് നാല് പേര്‍ മരിച്ചു

മരിച്ചവരില്‍ മൂന്നുപേര്‍ സ്വദേശികളും ഒരാള്‍ വിദേശിയും ആണ്....

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്മാര്‍ട്ട് ഗേറ്റ് സംവിധാനത്തിന് പ്രചാരമേറുന്നു.

യുഎഇ വൈസ്പ്രസിഡന്റും, പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തുമിന്റെ നിര്‍ദ്ദേശപ്രകാരം ആണിത് നടപ്പാക്കിയത്....

കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ രോഗ നിര്‍ണ്ണയവും അടിസ്ഥാന ചികിത്സയും ലഭ്യമാക്കുന്ന ഇന്‍ഷുറന്‍സിന് തുടക്കം കുറിക്കും

മൂന്ന് തരം കാന്‍സറുകളുടെ നിര്‍ണ്ണയവും ചികിത്സയുമാണ് ഇതില്‍ ഉള്‍പ്പെടുക....

യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള എല്ലാ സര്‍വീസുകളും അവസാനിപ്പിക്കാനൊരുങ്ങി ഈ പ്രമുഖ വിമാന കമ്പനി

യുഎഇയില്‍ നിന്ന് ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകളെല്ലാം നിര്‍ത്തലാക്കാനാണ് കമ്പനിയുടെ പുതിയ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.....

ലോക കേരള സഭയുടെ റീജിയണല്‍ സമ്മേളനത്തിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു

ഫെബ്രുവരി 15,16 തീയതികളില്‍ ദുബായില്‍ വെച്ചാണ് ലോക കേരള സഭ സമ്മേളനം നടക്കുന്നത്....

കടലിനപ്പുറത്തുനിന്നും കൈത്താങ്ങ്; നവകേരളത്തിനായ് കൈകോര്‍ത്ത് ദോഹ പേള്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളും

സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ പ്രദീപ് ചന്ദ്രന്‍, മുഹമ്മദ് നിസാര്‍ എന്നിവരും വിദ്യാര്‍ത്ഥികളുടെ പ്രതിനിധിയായി അലീന ഒമര്‍ എന്നിവര്‍ ചേര്‍ന്നാണ്....

സൗദിയില്‍ വിദേശികളുടെ മേല്‍ ഏര്‍പ്പെടുത്തിയ ലെവി റദ്ദു ചെയ്യാന്‍ ഉദ്ദേശമില്ല; ധനമന്ത്രി മുഹമ്മദ് അല്‍ജിദ് ആന്‍

വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുക എന്ന ലക്ഷ്യം നടപ്പാക്കുന്നതിന്റെ ഭാഗം കൂടിയാണ് വിദേശികള്‍ക്ക് ലെവി കൊണ്ട് വന്നത്.....

ദുബായ് രാജ്യാന്തര എയര്‍പോര്‍ട്ടിലെ യാത്രക്കാരില്‍ നിന്ന് 1034 വ്യാജ പാസ്‌പോട്ടുകള്‍ പിടികൂടി എമിഗ്രേഷന് മേധാവി

ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും പ്രധാന രേഖകളും യഥാര്‍ത്ഥമായ പാസ്‌പോര്‍ട്ടുകളും കേന്ദ്രത്തിന്റെ ഡാറ്റാബേസില്‍ എപ്പോഴും ലഭ്യമാണ്....

Page 61 of 86 1 58 59 60 61 62 63 64 86