Gulf

സൗദി എംബസി അറ്റസ്റ്റേഷന്‍ ഇന്നു മുതല്‍ നോര്‍ക്ക റൂട്ട്‌സ് വഴി

അതോടൊപ്പം അതതു സര്‍വ്വകലാശാലകളുടെ പരിശോധനാഫീസും,നോര്‍ക്കയുടെ സര്‍വ്വീസ് ചാര്‍ജ്ജും ഈടാക്കും.....

ഖസീം പ്രവാസി സംഘം, മാനവീയം 2018’19 ന്റെ ഭാഗമായി ഫുട്ബോള് മത്സരം നടന്നു

ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി അന്‍വറിനെ തിരഞ്ഞെടുത്തു....

കുടുംബ വഴക്കിനിടെ പിഞ്ചു കുഞ്ഞിനെ ചുമരിലിടിച്ച് കൊലപ്പെടുത്തി; ശേഷം മലയാളി യുവാവ് തൂങ്ങി മരിച്ചു

ഇവര്‍ കുടുംബത്തോടൊപ്പം ഞായറാഴ്ച നാട്ടിലേക്ക് പോകാനിരിക്കെയാണ് സംഭവമുണ്ടായത്.....

2019 യുഎഇ സഹിഷ്ണുതാ വര്‍ഷമായി ആചരിക്കും.

2018ലെ സായിദ് വര്‍ഷാചാരണത്തിന്റെ വിപുലീകരണമായിരിക്കും 2019ലെ സഹിഷ്ണുതാ വര്‍ഷാചരണമെന്ന് എന്ന് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു....

ബഹറിനില്‍ മലയാളി ഉള്‍പ്പടെ രണ്ട് ഇന്ത്യക്കാര്‍ ദുരൂഹ സാഹചര്യത്തില്‍ ജീവനൊടുക്കിയ നിലയില്‍

നടപടികള്‍ പൂര്‍ത്തിയായ ശേഷം ഇരുവരുടെയുംമൃതദേഹങ്ങള്‍ നാട്ടിലെത്തിയ്ക്കും.....

യുഎഇയില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യത; താപനില എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞു

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും നാളെയും മഴ തുടരുമെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.....

വാഷിങ് മെഷീനിനുള്ളില്‍ കുടുങ്ങി നാല് വയസുകാരന്‍ ശ്വാസം മുട്ടി മരിച്ചു

അമ്മ തിരികെ വന്നപ്പോള്‍ കുട്ടിയെ കാണാത്തതുകൊണ്ട് നടത്തിയ തെരച്ചിലിലാണ് വാഷിങ് മെഷീനിനുള്ളില്‍ കുട്ടിയുടെ ശരീരം കണ്ടെത്തിയത്.....

ജനങ്ങളെ ആശങ്കയിലാഴ്ത്തി യുഎഇയില്‍ ഭൂചലനം

ഭൂചലനത്തെ തുടര്‍ന്ന് നാശനഷ്ടങ്ങളൊന്നും എവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍ സി എം) അറിയിച്ചു.....

തിരയില്‍പ്പെട്ട മക്കള്‍ക്ക് ജീവനേകാന്‍ പ്രാണന്‍ നല്‍കി ഒരച്ഛന്‍

അബുദാബിയില്‍ ബീച്ചില്‍ തിരയില്‍പ്പെട്ട മക്കളെ രക്ഷിച്ച കൊട്ടാരക്കര സ്വദേശിയ്ക്കാണ് ദാരുണാന്ത്യം ....

ജിസിസി ഉച്ചകോടിയിലേക്കു ഖത്തർ അമീറിന് സൗദി രാജാവിന്റെ ക്ഷണം; പ്രതിസന്ധി അയയാൻ സാധ്യത

ഉപരോധനത്തിനു ശേഷമുള്ള രണ്ടാമത്തെ ഉച്ചകോടിയാണ് ഇത്....

യുഎഇ പൊതുമാപ്പ് കാലാവധി ഒരുമാസത്തേക്ക് കൂടി നീട്ടി

ഡിസംബര്‍ 31 വരെ ഒരുമാസത്തേക്കാണ് പൊതുമാപ്പ് കാലാവധി നീട്ടിയത്.....

ഒമാനില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു; മരിച്ചത് മലപ്പുറം സ്വദേശികള്‍

ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് കത്തുകയായിരുന്നു....

കുവൈറ്റില്‍ ട്രാഫിക് നിയമലംഘനം നടത്തുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യും; വാഹനങ്ങളും കണ്ടുകെട്ടും

ട്രാഫിക് നിയമങ്ങള്‍പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി നിരവധി പുതിയ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്....

കുവൈറ്റില്‍ മലയാളി യുവാവ് സ്വദേശിയുടെ വീട്ടിൽ ജീവനൊടുക്കി

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടന്നു വരുന്നു....

കുവൈറ്റില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത

മിനിറ്റുകളുടെ വ്യത്യാസത്തില്‍ മൂന്നു തവണയാണ് ഭൂചലനമുണ്ടായത്.....

വിദേശത്ത് തൊഴിൽ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? ഇനി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

18 വിദേശ രാജ്യങ്ങളിൽ തൊഴിൽ വിസയിൽ പോകുന്ന ഇന്ത്യക്കാർക്ക് മാത്രമാണ് ആണ് ഈ ഓൺലൈൻ രജിസ്‌ട്രേഷൻ....

സൗദിയില്‍ കുടുംബങ്ങള്‍ക്ക് മാത്രമായി വനിതാ ടാക്‌സി സര്‍വീസ്; കയറുന്നവര്‍ നിര്‍ബന്ധമായി പാലിക്കേണ്ട കാര്യങ്ങള്‍ ഇവ

അംഗീകൃത ടാക്‌സി സര്‍വീസ് ലഭിച്ച സ്ഥാപനത്തിന് കീഴിലാണ് വനിതകള്‍ക്ക് ടാക്‌സി സര്‍വീസ് നടത്താന്‍ അനുമതിയുണ്ടാവുക.....

Page 62 of 86 1 59 60 61 62 63 64 65 86