Gulf
കുവൈത്തിൽ കനത്തമഴ; വ്യാപകമായ നാശനഷ്ടം; ജനജീവിതം തടസപ്പെട്ടു
കുവൈത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കനത്തമഴ തുടരുകയാണ് ....
പൊതുമാപ്പ് കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഒരുമാസത്തേക്കുകൂടി പൊതുമാപ്പ് നീട്ടിയത്.....
സാമ്പത്തിക കാര്യ വകുപ്പിന് കീഴിലെ ഉപഭോക്തൃസംരക്ഷണ വിഭാഗമാണ് സാമൂഹ്യ മാധ്യമങ്ങള്‍ക്കെതിരെ നടപടികള്‍ കൈക്കൊണ്ടത്....
നവംബർ 24 വരെയാണ് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ചലഞ്ച് കാമ്പെയിൻ സംഘടിപ്പിക്കുന്നത്....
പെെപ്പിടുന്ന സമയത്ത് കുഴിച്ചു മൂടിയ നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.....
യുഎഇയില്‍ പുതിയ വിസാനിയമം പ്രാബല്യത്തില്‍ വന്നു.....
ഈ തുക ഉടൻ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകും....
മലയാളികളുമായി അടുത്ത ബന്ധമാണ് തങ്ങൾക്കുള്ളത് എന്ന് ശൈഖ് നഹ്യാൻ പറഞ്ഞു....
എമിരേറ്റ്സ് റെഡ് ക്രസന്‍റിന്‍റെ സഹായങ്ങള്‍ക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു....
നേരത്ത മൊബൈല്‍ ഫോണ്‍ മേഖലയില്‍ 100 ശതമാനവും സൗദി വത്കരണം നടപ്പാക്കിയിരുന്നു....
ദുബൈ രാജ്യാന്തര വിമാനത്താവളം വഴി യാത്രക്കാരുടെ എണ്ണത്തിലും വർഷംതോറും റെക്കോർഡ് വർധനവാണ് ഉണ്ടാവുന്നത്....
ചുഴലികൊടുങ്കാറ്റിന്‍റെ ആഘാതം നേരിടാന്‍ എല്ലാ വിധ മുന്‍ കരുതലുകളും എടുത്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു....
പുതിയ കേരള സൃഷ്ടിക്കായി കേരള സർക്കാർ മുന്നോട്ടു വെക്കുന്ന പദ്ധതികൾക്കും പുനഃനിർമ്മാണ പ്രവർത്തനത്തിനും അകമഴിഞ്ഞ്സഹായം വാഗ്ദാനം ചെയ്ത് കുവൈറ്റ് ബിസിനസ്....
ഗതാഗത വകുപ്പിന്റെ ഈ നിർദ്ദേശത്തിന് പരിസ്ഥിതി മന്ത്രാലയത്തിന്റെ കൂടി പിന്തുണ....
ഇത്തരം മരുന്നുകൾ രോഗികൾക്ക് നൽകരുതെന്നും വിപണയിൽ നിന്നും പിൻവലിക്കാനും മന്ത്രാലയം നിർദ്ദേശം ....
പ്രളയ കെടുതിയിൽ നിന്നും അതിജീവനത്തിന്റെ പാതയിലേക്ക് നീങ്ങുന്ന കേരത്തിനു സഹായ ഹസ്തവുമായി കുവൈറ്റ് പ്രവാസി സമൂഹം. നോർക്ക ഡയറക്ടർ ഡോക്ടർ....
പുതുക്കിയ ലിസ്റ്റ് അനുസരിച്ച് 69 സംഘടനകളെ മാത്രമാണ് എംബസി ഔദ്യോഗികമായി അംഗീകരിച്ചത്....
എയർ ഇന്ത്യ , എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനക്കമ്പനികൾ വർധിപ്പിച്ച നിരക്ക് പിൻവലിച്ചു....
ചരിത്രത്തില്‍ പുത്തനദ്ധ്യായം തീര്‍ത്ത് സൗദി. രാത്രിയിലെ വാര്‍ത്ത ബുള്ളറ്റിനില്‍ ഇനി വനിത അവതാരിക. വാഹനമോടിക്കാനും സ്വന്തമായി ബിസിനസ്സ് തുടങ്ങാനും വിമാനം....
ആധുനിക രീതിയിലുള്ള അഞ്ചു റയില്‍ വേ സ്‌റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്....
വിദ്യാഭ്യാസ മേഖലയുടെ ഗുണിനലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യം....
സൗജന്യമായി വെെഫെെ ലഭിക്കുന്ന നിരവധിയിടങ്ങളുണ്ട് ....