Gulf
ഭാര്യയുടെ ഫോണ്‍ പരിശോധിച്ചു; ഭർത്താവിന് പിന്നീട് സംഭവിച്ചത് ഇതാണ്
മൊബെെല്‍ ഫോണ്‍ ഉപയോഗിക്കാത്തവര്‍ വളരെ കുറവാണ്.ഫോണ്‍ കോളുകള്‍ ചെയ്യാന്‍ മാത്രമല്ല, ചിത്രങ്ങളെടുക്കാനും, ബാങ്കിടപാടുകള്‍ നടത്തുന്നതിനും, സോഷ്യല്‍ മീഡിയ ആക്ടിവിറ്റീസിനും, എന്നുവേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്കെല്ലാം, മൊബെെല്‍ ഫോണാണ് ഉപയോഗിക്കുന്നത്.....
നവോദയാ പ്രവര്‍ത്തകര്‍ നടത്തിയ സഹായ സമാഹരണത്തിന് പ്രവാസി ലോകത്തുനിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്....
പുതിയ കെട്ടിടങ്ങളുടെ നിര്‍മാണങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ വില കുറവ് പ്രാബല്യത്തില്‍ വരും....
തിരുവനന്തപുരം ആര്യനാട് സ്വദേശി രാജീവാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് ഭൂമി നല്‍കിയത്....
കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ ഇടപെടലും കരാറിൽ ഏർപ്പെടുന്നതിന് നോർക്കക്ക് സഹായകരമായി....
ഓണാഘോഷം ഉൾപ്പടെയുള്ള പരിപാടികൾ ഒഴിവാക്കിയാണ് കല കുവൈറ്റ് ഫണ്ട് ശേഖരണത്തിന് ആഹ്വാനം ചെയ്തത്....
പോലീസും മെഡിക്കല്‍ സംഘവും വിമാനത്തിനടുത്തെത്തി.....
വിദേശികള്‍ക്ക് സ്ഥിരം താമസാനുമതി നല്‍കാനും ഖത്തര്‍ തീരുമാനിച്ചു.....
ദുബായിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് ദിനപത്രം ഗൾഫ് ന്യൂസിലെ ജീവനക്കാരനാണ് ജോർജ് മാത്യു....
ആറ് ലക്ഷത്തി എഴുപത്തി ഏഴായിരത്തി എഴുനൂറ്റി നാൽപത്തി അഞ്ച് രൂപയാണ് ഈ കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്....
സൗദിയിലെ വിദേശികളയക്കുന്ന പണത്തിനു മേല്‍സര്‍ചാര്‍ജ് ഏര്‍പ്പെടുത്തണമന്ന് ആവശ്യപ്പെട്ടിരുന്നത്....
മരുന്നുകള്‍ , വസ്ത്രങ്ങള്‍ , മരുന്നുകള്‍ , ഭക്ഷ്യ സാധനങ്ങള്‍ തുടങ്ങിയവയാണ് റെഡ് ക്രസന്റ് സമാഹരിച്ചത്.....
വിദേശികളെ കൂട്ടത്തോടെ ഒഴിവാക്കുന്നു....
12 വിമാനങ്ങളിലായിട്ടാണ് ആദ്യഘട്ടമെന്ന നിലയിൽ ഇത്രയും സാധനങ്ങൾ എത്തിച്ചതെന്നു അധികൃതര്‍ ....
13 വിമാനങ്ങളിലായാണ് എമിറേറ്റ്സ് അവശ്യ സാധനങ്ങള്‍ എത്തിച്ചത്....
പ്രളയ ദുരന്തത്തില്‍ അകപ്പെട്ട കേരളത്തിന് യുഎഇ സര്‍ക്കാര്‍ 700 കോടി സഹായം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഈ വീഡിയോ ....
നാലു കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് നൽകി....
വ്യവസായ പങ്കാളികളെയും പ്രാദേശിക ഭരണ കേന്ദ്രങ്ങളെയും ബന്ധപ്പെടുത്തി സമയ ബന്ധിതമായും വേഗത്തിലും പദ്ധതി പൂർത്തീകരിക്കും....
യു എ ഇയിൽ അടിയന്തര ദേശീയ സമിതി രൂപവത്കരിക്കാൻ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ഇന്നലെ നിർദേശിച്ചിരുന്നു....
വിഷമം അനുഭവിക്കുന്നവർക്കുള്ള സഹായ ഹസ്തവുമായി ഷാർജ ഭരണാധികാരി ....
കഴിഞ്ഞ നിരവധി നറുക്കെടുപ്പുകളില്‍ മലയാളികള്‍ കോടികള്‍ സ്വന്തമാക്കിയിരുന്നു....
കുറ്റതൃത്യങ്ങളിൽ ശിക്ഷ അനുഭവിക്കുന്നവരെയാണ് പെരുനാൾ പ്രമാണിച്ച് മാപ്പു നൽകി മോചിപ്പിക്കുന്നത്....