Gulf
ഉറുമ്പിന്റെ കടിയേറ്റ് മലയാളി യുവതി മരിച്ചു;സംഭവം റിയാദില്‍
വിഷ ഉറുമ്പിന്റെ കടിയേറ്റ് റിയാദില്‍ മലയാളി മരിച്ചു. കരുവാറ്റ ഫിലദല്‍ഫിയ (മുട്ടത്തില്‍) ജെഫി മാത്യുവിന്റെ ഭാര്യ സൂസി ജഫി(33)യാണു മരിച്ചത്. വീട്ടില്‍ വെച്ച് വെച്ച് രണ്ടാഴ്ച മുമ്പാണ്....
ഇതു രണ്ടാം തവണയാണ് ഇത്രയും വലിയ സംഖ്യ സമ്മാനമായി നൽകുന്നത്....
അടിവസ്ത്രം പോലുമില്ലാതെ കുളിച്ച 256 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്....
പ്രവാസികളെയാകെ ആശങ്കയിലാക്കി പ്ലാസ്റ്റിക് മുട്ട....
സൈബര്‍ ക്രൈം വര്‍ദ്ധിച്ചതോടെയാണ് പുതിയ നിയമം നിര്‍മ്മിക്കാന്‍ സൗദി തീരുമാനിച്ചത്. ....
സൗദി അറേബ്യ മാറ്റത്തിന്റെ പാതയിലാണ്. സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്യം അനുവദിച്ചും ഫുട്ബോള്‍ കാണാനായി ഗാലറിയില്‍ കയറാന്‍ അനുവദിച്ചും ഡ്രൈവിങ് നിരോധനം....
ലോകകപ്പിലെ മൂന്ന് വമ്പന്‍ കുതിരയോട്ട മത്സര വിഭാഗങ്ങളും ഗോഡോള്‍ഫിന്റെ കുതിരകള്‍ തൂത്തുവാരിയിരുന്നു....
പിതാവ് മരിച്ച വിവരം അറിഞ്ഞ വികാരധീനനായ യുവാവിന്‍റെ നിലവിളിയായിരുന്നു ചാനല്‍ പ്രക്ഷേപണം ചെയ്തത്....
പരുക്കേറ്റവരുടെ നില ഗുരുതരമാണ്....
വെസ്റ്റ് കുവൈറ്റിനടുത്ത് കബ്ദ് റോഡില്‍ വെച്ചാണ് അപകടം ഉണ്ടായത്.....
6 പേരടങ്ങുന്ന യുവതികളാണ് വീഡിയോയിലൂടെ തങ്ങളുടെ ദുരിതപൂര്‍ണമായ അവസ്ഥ വ്യക്തമാക്കുന്നത്....
ഡേ കെയറില്‍ വെച്ചാണ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി കുട്ടി മരിച്ചത്....
ചരിത്രപരമായ തീരുമാനങ്ങളും മാറ്റങ്ങളും കൊണ്ടു വന്ന സൗദി അറേബ്യ പുതിയ തീരുമാനങ്ങളിലേക്ക്. വിസയുമായി ബന്ധപ്പെട്ടാണ് പുതിയ തീരുമാനം. സൗദി വിനോദ....
സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന ഭാഗം കംപ്യൂട്ടറില്‍നിന്ന് നീക്കം ചെയ്തുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി....
യുവതിക്കു വേണ്ടി ഒട്ടേറെ പണവും ഇയാള്‍ ചെലവാക്കിയിരുന്നു ....
ആദ്യമായി നടത്തിയ പരീക്ഷണത്തില്‍ ഭാഗ്യം ഈ ചെറുപ്പക്കാരനൊപ്പം ....
പുതിയ സംവിധാനം പൊതുവെ പ്രവാസി തൊഴിലാളികൾക്ക് ഗുണകരമായ തീരുമാനമായി മാറാനാണ് സാധ്യത ....
കുവൈറ്റ് റിയൽ എസ്റ്റേറ്റ് അസോസിയേഷ ന്റെ കണക്കുകൾ പ്രകാരം 52,000 ഫ്ളാറ്റുകളാണ് ഇപ്പോള്‍ തന്നെ കാലിയായി കിടക്കുന്നത്....
ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഫ്രാന്‍സിസിന് പത്തുവർഷം തടവ് വിധിച്ചു....
മലയാളി നഴ്‌സുമാര്‍ വിദേശകാര്യ മന്ത്രി അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കി....
മഹാ നടന്‍ മമ്മുട്ടിയെ കുട്ടികള്‍ വരവേറ്റത് വിത്യസ്തമായ രീതിയിലാണ്....
യുഎഇ അധികൃതര്‍ സ്വീകരിക്കുന്ന പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റായാണ് (പിസിസി) എംബസി സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ....