Gulf

സൗദിയിൽ ഷവർമ കഴിച്ച 150 പേർക്ക് ഭക്ഷ്യവിഷബാധ; റസ്‌റ്റോറന്റ് അടച്ചുപൂട്ടിച്ചു

സൗദിയിൽ ഷവർമ കഴിച്ച 150 പേർക്ക് ഭക്ഷ്യവിഷബാധ; റസ്‌റ്റോറന്റ് അടച്ചുപൂട്ടിച്ചു

റിയാദ്: സൗദിയിൽ ഷവർമ റസ്‌റ്റോന്റിൽ നിന്ന് ഷവർമ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു. തായിഫിനു സമീപം തുറാബയിലെ ഷവർമ റസ്റ്റോറന്റിൽ നിന്നു ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതേതുടർന്ന് 150 പേർക്കാണ്....

യുഎഇയില്‍ ഫര്‍ണിച്ചര്‍ ഗോഡൗണിന് തീപ്പിടിച്ച് മൂന്നുമലയാളികള്‍ വെന്തു മരിച്ചു; മരിച്ചത് മലപ്പുറം സ്വദേശികള്‍; പത്തുപേര്‍ രക്ഷപ്പെട്ടു

അബുദാബി: യുഎഇയില്‍ ഫുജൈറ കല്‍ബയില്‍ ഫര്‍ണിച്ചര്‍ ഗോഡൗണിന് തീപ്പിടിച്ച് മൂന്നുമലയാളികള്‍ വെന്തു മരിച്ചു. കല്‍ബ വ്യവസായ മേഖലയിലെ അല്‍ വഹ്ദ....

സൗദിയിൽ എട്ടു വയസുകാരിയെ 30കാരനു വിവാഹം ചെയ്തു കൊടുക്കാൻ പിതാവിന്റെ ശ്രമം; വിവാഹം ശിശുക്ഷേമ അധികൃതർ തടഞ്ഞു

റിയാദ്: സൗദിയിൽ എട്ടു വയസുകാരിയെ 30 കാരനു വിവാഹം ചെയ്തു കൊടുക്കാനുള്ള പിതാവിന്റെ ശ്രമം ശിശുക്ഷേമ അധികൃതർ തടഞ്ഞു. സൗദി....

ഷാര്‍ജയില്‍ ഇന്ത്യക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ യുവതികള്‍ക്കു മാപ്പില്ല; പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ടയാളുടെ കുടുംബം

ഷാര്‍ജ: ഷാര്‍ജയില്‍ ഇന്ത്യക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ യുവതികള്‍ക്കു മാപ്പു നല്‍കാനാവില്ലെന്നു കൊല്ലപ്പെട്ടയാളുടെ കുടുംബം. കേസ് കോടതിയില്‍ വിചാരണ....

പേരമക്കള്‍ക്കൊപ്പം പുതുവര്‍ഷം ആഘോഷിച്ച് ദുബായ് ഭരണാധികാരി; ചിത്രങ്ങള്‍ കാണാം

പേരമക്കള്‍ക്കൊപ്പം പുതുവര്‍ഷം ആഘോഷിക്കുന്ന ദുബായ് പരമാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പുതുവര്‍ഷം....

എണ്ണയില്ലാതെ ജീവിക്കാൻ സൗദിക്കു കഴിയും; കാതലായ സാമൂഹികമാറ്റത്തിനുമൊരുങ്ങി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സമൂല പരിഷ്‌കാരങ്ങൾ

റിയാദ്: എണ്ണയില്ലെങ്കിലോ എണ്ണവിലിയിടഞ്ഞാലോ സൗദി അറേബ്യ തകരുമെന്ന് കരുതിയെങ്കിൽ തെറ്റി. എണ്ണയില്ലാതെയും ലോകത്തെ സമ്പന്നശക്തിയായി തുടരാൻ കഴിയുമെന്നാണ് സൗദി തെളിയിക്കാനൊരുങ്ങുന്നത്.....

സൗദി ജല-വൈദ്യുത മന്ത്രിയെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി; തീരുമാനം മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റേത്

സൗദിയുടെ ജല-വൈദ്യുത മന്ത്രി അബ്ദുല്ല അല്‍ ഹുസൈനെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി.....

ഗൾഫിലേക്ക് ഇന്ത്യ യുദ്ധക്കപ്പലുകൾ അയയ്ക്കുന്നു; നയതന്ത്ര-സുരക്ഷാ ബന്ധം ശക്തമാക്കാൻ ഒരുങ്ങി ഇന്ത്യ

ദില്ലി: യുഎഇയും സൗദിയും അടക്കം ഗൾഫ് രാഷ്ട്രങ്ങളുമായി സാമ്പത്തിക-നയതന്ത്ര-സുരക്ഷാ ബന്ധങ്ങൾ ശക്തമാക്കാനൊരുങ്ങുകയാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി പേർഷ്യൻ-ഗൾഫ് രാഷ്ട്രങ്ങളിലേക്ക് ഇന്ത്യ....

ഒമാനിൽ പുതിയ ആറ് ഇന്ത്യൻ സ്‌കൂളുകൾ കൂടി തുടങ്ങുന്നു; പുതിയ സ്‌കൂളുകൾ തുറക്കുമ്പോൾ ഷിഫ്റ്റ് അവസാനിക്കും

മസ്‌കറ്റ്: ഒമാനിൽ പുതിയ ആറ് ഇന്ത്യൻ സ്‌കൂളുകൾ ആരംഭിക്കുന്നു. അൽ അൻസാബ്, അമേററ്റ്, ബർഖ, ഡ്യൂഖം, സഹം, സിനാ എന്നിവിടങ്ങളിലാണ്....

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സൗദി കമ്പനി ശമ്പളവും ആനുകൂല്യങ്ങളും നൽകിയിട്ട് അഞ്ചുമാസം; മലയാളികൾ അടക്കം അഞ്ഞൂറോളം തൊഴിലാളികൾ നിയമനടപടിക്ക്

ദമ്മാം: മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ അടക്കമുള്ള അഞ്ഞൂറോളം തൊഴിലാളികൾ സൗദിയിൽ അഞ്ചുമാസമായി ശമ്പളമില്ലാതെ ദുരിതത്തിൽ. റിയാദ് ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന പ്രമുഖ....

മുതിർന്ന പ്രവാസികളെ ആദരിച്ച് നവോദയ സാംസ്‌കാരിക വേദി; പ്രവാസികളുടെ കൂട്ടായ്മയായി കാഴ്ച 2016

അൽകോബാർ: നവോദയ സാംസ്‌കാരിക വേദി അൽകോബാർ കുടുംബവേദി ബയോണി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘കാഴ്ച 2016’ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി 25ലേറെ....

ഭാര്യയുടെ ജീവൻ രക്ഷിക്കാൻ പ്രവാസി മലയാളി സുമനസുകളുടെ സഹായം തേടുന്നു

അബുദാബി: ഗുരുതരരോഗം ബാധിച്ച ഭാര്യയുടെ ചികിത്സയ്ക്കായി പ്രവാസി മലയാളി സഹായം തേടുന്നു. അബുദാബിയിലെ ബേക്കറിയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം ആറാലുമ്മൂട്....

Page 69 of 75 1 66 67 68 69 70 71 72 75