Gulf

ഷാർജയിൽ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത് ഇന്ത്യക്കാരികളെയെന്നു സൂചന; ആറുപേർക്കെതിരേ കേസ്; മൂന്നുപേർ അറസ്റ്റിൽ

ഷാർജയിൽ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത് ഇന്ത്യക്കാരികളെയെന്നു സൂചന; ആറുപേർക്കെതിരേ കേസ്; മൂന്നുപേർ അറസ്റ്റിൽ

ഷാർജ: ഷാർജ റോളയിലെ ആഘോഷപരിപാടി കഴിഞ്ഞു ടാക്‌സിയിൽ മടങ്ങുന്നതിനിടെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത് ഇന്ത്യക്കാരികളെയെന്നു സൂചന. ഇരുപത്താറും ഇരുപത്തഞ്ചും വയസുള്ള പെൺകുട്ടികളാണ് അക്രമത്തിനിരയായത്. സംഭവത്തിൽ ആറുപേർക്കെതിരേ പൊലീസ്....

മേയ് അഞ്ചിന് യുഎഇയിൽ പൊതു അവധി; ഇസ്രാഅ് മിഅറാജ് അവധി ലഭിക്കുന്നതോടെ തുടർച്ചയായി മൂന്നു ദിവസം അവധി

അബുദാബി: മേയ് അഞ്ചിന് യുഎഇയിൽ പൊതു അവധി പ്രഖ്യാപിച്ചു. പ്രവാചകൻ മുഹമ്മദ് നബിയുടെ നിശാപ്രയാണ ദിനമായ ഇസ്രാഅ് – മിഅറാജ്....

ദുബായ് നഗരത്തിൽ ഇരുപതുകാരിയുടെ നഗ്നമായ മൃതദേഹം; മൃതദേഹത്തിനടുത്ത് അബോധാവസ്ഥയിൽ മറ്റൊരു യുവതി; അന്വേഷണം തുടരുന്നു

ദുബായ്: ദുബായിലെ തിരക്കേറിയ പ്രദേശത്ത് റോഡരുകിൽ ഇരുപതുകാരിയുടെ മൃതദേഹം നഗ്നമായ നിലയിൽ കണ്ടെത്തി. വിദേശിയാണ് യുവതി. റാഷിദ് ഹോസ്പിറ്റൽ, ദുബായ്....

യുഎഇയിൽ ഇരുന്ന് ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും കളിക്കുന്നവരോട്; പിടിവീഴും; പണിയാകും

ദുബായ്: യുഎഇയിൽ സമൂഹമാധ്യമങ്ങളിലൂടെ മാനഹാനിയുണ്ടാക്കുന്ന തരത്തിൽ പോസ്റ്റുകൾ ഇട്ടാൽ കുടുങ്ങും. ഇത്തരത്തിൽ ജനങ്ങൾക്കു മാനഹാനി വരുത്തുന്നവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്ന് യുഎഇ....

സൗദിയില്‍ തൊഴിലുടമ കൊന്ന ഇന്ത്യക്കാരന്റെ മൃതദേഹം വിട്ടുകിട്ടാന്‍ ഭാര്യ നിയമയുദ്ധത്തില്‍; കൊലപ്പെടുത്തിയത് ജോലി ഉപേക്ഷിച്ചു നാട്ടിലേക്കു മടങ്ങാന്‍ തീരുമാനിച്ചതിനാല്‍

ദില്ലി: സൗദിയില്‍ തൊഴിലുടമയുടെ മര്‍ദനമേറ്റു മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം വിട്ടുകിട്ടാന്‍ ഇരുപതുകാരിയായ ഭാര്യ നിയമയുദ്ധത്തില്‍. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ മരിച്ച ജാര്‍ഖണ്ഡ്....

ഉയരത്തില്‍ ബുര്‍ജ് ഖലീഫയെ വെല്ലാന്‍ എമ്മാര്‍ ഗ്രൂപ്പിന്റെ ‘ടവര്‍’; പദ്ധതി നൂറു കോടി ഡോളറിന്റേത്

ദുബായിയുടെ പാരമ്പര്യവും ചരിത്രവും കാത്തുസൂക്ഷിച്ച് കൊണ്ടും അന്താരാഷ്ട്ര പരിസ്ഥിതി നിയമങ്ങളും....

ലോകത്തെ മാറ്റിമറിക്കാനൊരുങ്ങി ഒരു മുപ്പതുവയസുകാരന്‍; മറ്റാരുമല്ല, സൗദിയുടെ ഉപ കിരീടാവകാശി; സാക്ഷാല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍

എണ്ണവിലയിടിവില്‍ സൗദി അറേബ്യ തകര്‍ന്നടിയുമെന്നു സ്വപ്‌നം കണ്ടവര്‍ ഈ രാജ്യത്തിന്റെ പുതിയ വികസന നായകനെ കാണൂ. മുപ്പതുവയസിന്റെ ചെറുപ്പവും പ്രായത്തേക്കാള്‍....

സൗദിയിൽ പ്രവാസികൾക്ക് സ്ഥിരതാമസമാക്കാൻ അവസരം; അമേരിക്കയിലേതു പോലെ സ്ഥിരതാമസത്തിന് ഗ്രീൻ കാർഡ് വരുന്നു

റിയാദ്: എണ്ണവിലത്തകർച്ചയെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സൗദി അറേബ്യ മറ്റു വരുമാന മാർഗങ്ങൾ സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി പ്രവാസികൾക്ക്....

ദുബായ്ക്കു പിന്നാലെ ഷാർജയിലും ഇനിമുതൽ എയർപോർട്ട് ഫീ; യാത്രക്കാർ നൽകേണ്ടത് 35 ദിർഹം

ഷാർജ: ദുബായ്ക്കു പിന്നാലെ ഷാർജയിലും ഇനിമുതൽ എയർപോർട്ട് യൂസേഴ്‌സ് ഫീ നൽകണം. ഷാർജ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്ന....

ഷാര്‍ജയില്‍ ലൈംഗികബന്ധത്തിന് ശേഷം ഇന്ത്യന്‍ ഡ്രൈവറെ കൊലപ്പെടുത്തി; രണ്ടു വീട്ടുജോലിക്കാര്‍ പിടിയില്‍

സ്‌പോണ്‍സറുടെ വീട്ടില്‍ വച്ച് ഇന്ത്യക്കാരനായ ഡ്രൈവറെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തി....

പ്രവാസികൾക്ക് സൗദിയിൽ നിന്നൊരു സന്തോഷവാർത്ത; ജോലി തേടി എത്തുന്ന ഇന്ത്യക്കാർക്ക് ഇനി സൗജന്യ സിം കാർഡ്

റിയാദ്: സ്വപ്‌നങ്ങൾക്ക് നിറം ചേർത്ത് ജീവിതം പ്രവാസത്തിനായി ഉഴിഞ്ഞുവയ്ക്കുന്നവർക്ക് ഒരു സന്തോഷവാർത്ത. ഇനിമുതൽ സൗദി അറേബ്യയിൽ ജോലി തേടി എത്തുന്ന....

സൗദി അറേബ്യയുടെ എണ്ണ വിൽപന പ്രതിസന്ധിയിൽ; വിദേശ രാഷ്ട്രങ്ങളിലേക്ക് ഇറക്കുമതി കുറഞ്ഞു; ഉൽപാദനം കൂടിയപ്പോഴും വിൽപന കിട്ടാതെ സൗദിയിലെ എണ്ണ വ്യവസായം

റിയാദ്: സൗദി അറേബ്യയുടെ എണ്ണ വിൽപനയിൽ വൻ പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട്. ഉൽപാദനം കൂടിയിട്ടും കാര്യമായ വിൽപന ലഭിക്കാത്തതിനാൽ സൗദിയിലെ....

അജ്മാനില്‍ വന്‍ തീപിടിത്തം; പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു

അജ്മാനില്‍ വന്‍ തീപിടിത്തം; പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു....

സൗദിയിൽ സ്വവർഗാനുരാഗികളുടെ പതാക വീശിയതിന് സ്വദേശിയായ ഡോക്ടർ അറസ്റ്റിൽ; അറിവില്ലായ്മയാണെന്നും പതാകയുടെ ഭംഗി കണ്ട് വീശിയതാണെന്നും ഡോക്ടർ

റിയാദ്: സൗദിയിൽ സ്വവർഗാനുരാഗികളുടെ മഴവിൽ പതാക വീട്ടിനു മുകളിൽ വീശിയതിന് സൗദി പൗരനായ ഡോക്ടറെ അറസ്റ്റ് ചെയ്തു. എൽജിബിടിയുടെ മഴവിൽ....

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡറിന് നിരോധനം; നടപടി കാന്‍സറിന് കാരണമെന്ന കണ്ടെത്തലിനെത്തുടര്‍ന്ന്; ഗള്‍ഫില്‍ പലയിടത്തും വില്‍പന നിര്‍ത്തി

ദോഹ: കാന്‍സറിന് കാരണമാകുമെന്ന കണ്ടെത്തലിന്റെ വെളിച്ചത്തില്‍ ഗള്‍ഫ് രാജ്യമായ ഖത്തറില്‍ ജോണ്‍സ്ണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡറിന്റെ വില്‍പന നിരോധിച്ചു.....

Page 70 of 75 1 67 68 69 70 71 72 73 75