Gulf

കൃഷിയുടെ പുത്തന്‍ സാങ്കേതിക വിദ്യകള്‍ പ്രയോഗവല്‍ക്കരിച്ച് വിദ്യാര്‍ത്ഥികളുടെ വിളവെടുപ്പുത്സവം

'ഹാബിറ്റാറ്റ് ഫോര്‍ ഹോപ്' ഗ്രൂപ്പിന്റെ ജീവകാരുണ്യ പദ്ധതിയിലേക്കാണ് വിളവ് വിറ്റുകിട്ടിയ തുക കൈമാറുക....

കുവൈറ്റില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

ഫെബ്രുവരി 22 വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്.....

പ്രതീക്ഷയോടെ പ്രവാസികള്‍; കുവൈത്തില്‍ പൊതു മാപ്പ് പ്രഖ്യാപിച്ചു; വിവരങ്ങള്‍ ഇങ്ങനെ

കുറ്റ കൃത്യങ്ങളിലും സാമ്പത്തിക കേസുകളിലും ഉള്‍പ്പെട്ട് യാത്രാ വിലക്കുള്ളവര്‍ക്ക് നിയമം ബാധകമല്ല....

ദുബായില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ അല്‍പ്പം ശ്രദ്ധിക്കാം; നിയമം തെറ്റിച്ചാല്‍ 1000 ദിര്‍ഹം പിഴ

മറ്റുള്ളവര്‍ക്കായി ഒരുക്കിയിട്ടുള്ള പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്....

ഇമിഗ്രേഷന്‍ ഓഫീസര്‍ ചമഞ്ഞ് വ്യാജ കോളുകള്‍; യുഎഇയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്

ഇത്തരം വ്യാജ സംഘങ്ങള്‍ക്കെതിരെ കരുതിയിരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു....

ഗള്‍ഫ് മേഖലയില്‍ പ്രകോപനം തുടരുന്നു; യുഎഇയുടെ മറ്റൊരു വിമാനം കൂടി ഖത്തര്‍ തടഞ്ഞു

യുഎഇ വിമാനങ്ങള്‍ തടഞ്ഞുവെന്ന യുഎഇ വാര്‍ത്ത ഖത്തര്‍ നിഷേധിച്ചു.....

പ്രവാസികള്‍ക്ക് വന്‍തിരിച്ചടി; കടുത്ത തീരുമാനങ്ങളുമായി സൗദി

തീരുമാനം കര്‍ശനമായി നടപ്പില്‍ വരുത്താനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം ....

സ്റ്റിക്കറിന്‍റെ രൂപത്തില്‍ സ്മാര്‍ട്ട് സെന്‍സറുകള്‍; യാഥാര്‍ത്ഥ്യമെന്തെന്ന് വിശദീകരിച്ച് ദുബായ് ആര്‍ടിഎ

420 ദിര്‍ഹം പിഴ ലഭിക്കുമെന്നും സാമൂഹികമാധ്യമങ്ങളിലെ സന്ദേശത്തില്‍ പറയുന്നു....

യുഎഇ യില്‍ കംപ്രസര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കാല്‍ നഷ്ടമായ തൃശൂര്‍ സ്വദേശി ബാലന് ആശ്വാസം; ഒന്നേമുക്കാല്‍ കോടി നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

ഹെല്‍പര്‍ ആയി ജോലി ചെയ്തിരുന്ന ബാലന്‍ ശിതീകരണിയില്‍ ഗ്യാസ് തുറക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്....

സൗദി അറേബ്യയില്‍ 11 രാജകുമാരന്മാര്‍ അറസ്റ്റില്‍

രാജ്യ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു....

പ്രവാസികള്‍ക്കൊരു സങ്കടവാര്‍ത്ത; സ്‌കൈപ്പിന് വിലക്ക്

ടെലികോം കമ്പനികളായ ഇത്തിസലാത്തും ഡുവുമാണ് ഇക്കാര്യം അറിയിച്ചത്.....

യുഎഇയിലെ 2018-ലെ പൊതുഅവധികള്‍ പ്രഖ്യാപിച്ചു

പുതുവര്‍ഷമായ ജനുവരി ഒന്ന് പൊതു അവധിയാണ്. മേയ് 16-നാണ് റംസാന്‍ അവധി പ്രതീക്ഷിക്കുന്നത്. ജൂണ്‍ 14 മുതല്‍ ഈദുല്‍ ഫിത്വര്‍....

ഷാര്‍ജയില്‍ മോഷണം പെരുകുന്നു; ജാഗ്രത വേണമെന്ന് പൊലീസ്

അടിയന്തരമായി 999 എന്ന നമ്പറിലും അല്ലാത്ത ആവശ്യങ്ങള്‍ക്ക് 901 നമ്പറിലും ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു....

യുഎഇയിൽ ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

വാഹനപ്പെരുപ്പം 2015നെ അപേക്ഷിച്ച് അഞ്ചു ശതമാനമാണ്....

യുഎഇ യില്‍ കനത്ത മഴ; യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി കാലാവസ്ഥാ കേന്ദ്രം

മേഘങ്ങള്‍ക്കകത്തേക്ക് പറന്ന് അവയെ മഴത്തുള്ളികളാക്കി മാറ്റുന്നതിനാവശ്യമായ രാസപദാര്‍ഥങ്ങള്‍ കടത്തിവിട്ടു....

23-ാമത് ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ മത്സരത്തിനു ഇന്ന് കുവൈറ്റില്‍ തുടക്കം

രണ്ട് ഗ്രൂപ്പുകളിലായി 8 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്....

റിയാദിലേക്ക് യെമന്‍ വിമതരുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; ലക്ഷ്യമിട്ടത് കൊട്ടാരം

റിയാദിന്റെ തെക്കുഭാഗത്ത് വച്ചാണ് മിസൈല്‍ നിലംതൊടുന്നതിന് മുന്‍പ് സൗദി സൈന്യം തകര്‍ത്തത്.....

നാളെ ശക്തമായ മഴയ്ക്ക് സാധ്യത; യുഎഇയില്‍ ജാഗ്രതാനിര്‍ദ്ദേശം

ദൂരക്കാഴ്ച കുറയുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു....

Page 71 of 86 1 68 69 70 71 72 73 74 86