Gulf

സൗദി രാജകുമാരന്‍ അബ്ദുള്‍ അസീസ് കൊല്ലപ്പെട്ടിട്ടില്ല; പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത

death of Prince Abdulaziz bin Fahd എന്ന പേരില്‍ ഹാഷ് ടാഗും ഇതിനൊപ്പം പ്രചരിച്ചിരുന്നു.....

മിസൈല്‍ ആക്രമണത്തിന് പിന്നില്‍ ഇറാന്‍; രൂക്ഷവിമര്‍ശനവുമായി സൗദി അറേബ്യ

ആക്രമണത്തിന് പിനിൽ ഇറാനാണെന്നാണ് സൗദി അറേബ്യ ആരോപിക്കുന്നത്....

റിയാദിനെ ലക്ഷ്യമാക്കി ഹൂതികളുടെ മിസൈല്‍ ആക്രമണം

മിസൈല്‍ ആക്രമണം നിര്‍വീര്യമാക്കുതിന്റെ വീഡിയോ ക്ലിപ്പിംഗ് സൈന്യം പുറത്തു വിട്ടു....

സൗദി അറേബ്യയില്‍ രാജകുടുംബാംഗങ്ങളും മന്ത്രിമാരും അറസ്റ്റില്‍; നടപടി അഴിമതി വിരുദ്ധ നീക്കത്തിന്റെ ഭാഗമായി

അഴിമതി വിരുദ്ധ സമിതിയാണു അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്....

സൗദി രാജകുമാരന്‍ അറസ്റ്റില്‍

പ്രമുഖരെ അറസ്റ്റ ചെയ്തത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.....

റിയാദ് വിമാനത്താവളം ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം

കിങ് ഖാലിദ് വിമാനത്താവളം ലക്ഷ്യമാക്കി ഹൂതി വിമതര്‍ മിസൈല്‍ ആക്രമണം നടത്തി....

കുവൈറ്റ് നേഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റെ് നിര്‍ത്തിവെക്കുന്നു

കുവൈറ്റ് ആരോഗ്യമന്ത്രി ഡോ: ജമാല്‍ അല്‍ ഹര്‍ബി ഉത്തരവിട്ടു....

ഷാര്‍ജ ഭരണാധികാരിയുമായി ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖം പുസ്തകമാകുന്നു; പ്രകാശനം ഷാര്‍ജയില്‍

മലയാളികള്‍ക്കാകെ അഭിമാനമാകുന്ന ഈ മുഹൂര്‍ത്തത്തില്‍ പ്രവാസ ലോകത്തെ പ്രമുഖരും പങ്കെടുക്കും....

കുവൈത്ത് മന്ത്രിസഭ രാജിവച്ചു

ഒരു വര്‍ഷം പൂര്‍ത്തിയാകാതെയാണ് രാജി....

യുഎഇയില്‍ പെട്രോളിന് വില കുറയും, ഡീസലിന് കൂടും

വിശകലനം ചെയ്താണ് ഓരോ മാസത്തെയും നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്.....

സൗദിയിലെ ഏറ്റവും പ്രായം കുറഞ്ഞ ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ്

വിവാഹത്തിനെതിരെ സോഷ്യല്‍മീഡിയകളില്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.....

മുഖം മാറ്റാനൊരുങ്ങി സൗദി അറേബ്യ; 50,000 കോടിയുടെ വികസന പദ്ധതികള്‍

50,000 കോടി ഡോളറിന്റെ വികസനപദ്ധതി പ്രഖ്യാപിച്ചു....

സൗദി അറേബ്യ പൊതുമാപ്പ് കാലാവധി ഒരുമാസംകൂടി നീട്ടി

ഈ വര്‍ഷം മൂന്നാംതവണയാണ് പൊതുമാപ്പ് കാലാവധി ദീര്‍ഘിപ്പിക്കുന്നത്....

ഷാര്‍ജയില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴയില്‍ ഇളവ്; ബ്ലാക് പോയിന്റുകള്‍ നീക്കം ചെയ്യും

പിഴയില്‍ 50 ശതമാനവും ബ്ലാക്ക് പോയിന്റില്‍ 100 ശതമാനവും ഇളവാണ് നല്‍കിയിരിക്കുന്നത്....

ഷാര്‍ജയില്‍ വാഹന അപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ജോര്‍ജ് വി. മാത്യു....

മനുഷ്യക്കടത്തിനെതിരെ നടപടികള്‍ ശക്തമാക്കി ഒമാന്‍

മനുഷ്യക്കടത്തിനെതിരെ നടപടികള്‍ ശക്തമാക്കി ഒമാന്‍ ....

ദുബായിലെ രണ്ടു റോഡുകളില്‍ വേഗതാ നിയന്ത്രണം ഇന്ന് മുതല്‍

അപകടനിരക്ക് പിടിച്ചു നിര്‍ത്താനാകുമെന്നാണ് ആര്‍ടിഎ....

ഇത്തിഹാദ് വിമാനം പറത്തി ആറു വയസുകാരന്‍; ആദം കുട്ടിപൈലറ്റായി തിളങ്ങിയത് അഞ്ചു മണിക്കൂറോളം

മറ്റുപൈലറ്റുമാരും ക്യാബിന്‍ ക്രൂ മെംബര്‍മാരും നേരിട്ടെത്തി ആദമിനെ സ്വീകരിച്ചു.....

Page 73 of 86 1 70 71 72 73 74 75 76 86