Gulf

തൊഴില്‍-ശമ്പളം പ്രശ്‌നങ്ങള്‍ക്കു പിന്നാലെ ഗള്‍ഫില്‍ കനത്ത വിലക്കയറ്റവും; പ്രവാസികള്‍ കൂടുതല്‍ ഞെരുക്കത്തിലേക്ക്

തൊഴില്‍-ശമ്പളം പ്രശ്‌നങ്ങള്‍ക്കു പിന്നാലെ ഗള്‍ഫില്‍ കനത്ത വിലക്കയറ്റവും; പ്രവാസികള്‍ കൂടുതല്‍ ഞെരുക്കത്തിലേക്ക്

ദുബായ്: എണ്ണവിലക്കുറവു മൂലം കമ്പനികള്‍ പിരിച്ചുവിടലും ശമ്പളം വെട്ടിക്കുറയ്ക്കലും ദുരിതത്തിലാക്കിയതിനു പിന്നാലെ വിപണിയിലെ കനത്ത വിലക്കയറ്റത്തില്‍ ഞെരുങ്ങി പ്രവാസികള്‍. ഭക്ഷ്യസാധനങ്ങള്‍ക്കും വീട്ടുപകരണങ്ങള്‍ക്കു വന്‍തോതിലാണ് വില കൂടിയിരിക്കുന്നത്. പലരും,....

ദുബായില്‍ പുറത്തിറങ്ങിയാല്‍ ഒന്നിനുപോകുമ്പോള്‍ സൂക്ഷിക്കുക; പൊതുസ്ഥലത്തു മൂത്രമൊഴിച്ച വിദേശിക്ക് ജയില്‍ ശിക്ഷ

ദുബായ്: ദുബായില്‍ പൊതു സ്ഥലത്തു മൂത്രമൊഴിച്ച വിദേശിക്ക് പത്തു ദിവസം തടവുശിക്ഷ. ദുബായ് മക്തൂം പാലത്തിനു സമീപം തുറസായ സ്ഥലത്തു....

യുഎഇയില്‍ കനത്ത മഴ തുടരുന്നു; അബുദാബി വിമാനത്താവളം അടച്ചു; സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ച്ചയും അവധി

കാറുകളും വാഹനങ്ങളും കനത്തമഴയിലെ വെള്ളപ്പൊക്കത്തില്‍ മുങ്ങി....

ദോഹയിലെ റോഡില്‍ കടുവയിറങ്ങി; എക്‌സ്പ്രസ് വേയില്‍ നടന്നു നീങ്ങിയ കടുവയെ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയപ്പോള്‍; വീഡിയോ കാണാം

ദോഹ: ദോഹയിലെ എക്‌സ്പ്രസ് വേയില്‍ വാഹനത്തിരിക്കിനിടയില്‍ കഴിഞ്ഞദിവസം ഒരു അതിഥിയെത്തി. മറ്റാരുമല്ല, ഒരു കടുവ. എവിടെനിന്നു രക്ഷപ്പെട്ടതാണെന്നറിയില്ലെങ്കിലും കടുവ നേരെയെത്തിയത്....

വെള്ളം നിറയ്ക്കുന്ന കുപ്പിയും പായ്ക്കിംഗ് ടേപ്പുമായി ദുബായില്‍ വിമാനമിറങ്ങാന്‍ പറ്റില്ല; ദുബായില്‍ ഇറങ്ങുന്നവര്‍ 19 വസ്തുക്കള്‍ കരുതുന്നതിന് വിലക്ക്

ദുബായ്: 19 തരം വസ്തുക്കളുമായി വിമാനമിറങ്ങുന്നത് ദുബായില്‍ നിരോധിച്ചു. ദുബായ് വിമാനത്താവളം അധികൃതരും വിമാനക്കമ്പനികളും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്.....

ഒമാനില്‍ വാഹനാപകടത്തില്‍ 18 മരണം; ഇന്ത്യക്കാരനടക്കം 14 പേര്‍ക്ക് പരുക്ക്

മസ്‌കറ്റ്: ഒമാനിലെ വാഹനാപകടത്തില്‍ 18 പേര്‍ മരിച്ചു. അപകടത്തില്‍ ഇന്ത്യക്കാരനടക്കം 14 പേര്‍ക്ക് പരുക്കേറ്റു. ഇബ്രി സഫൂദ് റോഡിലാണ് അപകടം.....

പ്രവാസി വ്യവസായി ഡോ. സിദ്ധിഖ് അഹമ്മദിന് അന്താരാഷ്ട്ര പുരസ്‌കാരം

ക്വാലലംപൂര്‍: പ്രമുഖ പ്രവാസി വ്യവസായിയും ഇറാം ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സിദ്ധിഖ് അഹമ്മദിനെ തേടി അന്താരാഷ്ട്ര പുരസ്‌കാരമെത്തി.....

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഗള്‍ഫ് നാടുകള്‍ മനുഷ്യവാസയോഗ്യമല്ലാതാകുമെന്ന് പഠനം; അബുദാബി, ദുബായ്, ദോഹ പട്ടണങ്ങള്‍ അപായഭീഷണിയില്‍

അറേബ്യന്‍ ഗള്‍ഫിലെയും ചെങ്കടലിന്റെയും പരിസരപ്രദേശങ്ങളിലുള്ള ചില പ്രദേശങ്ങളിലെ സ്ഥിതി അതീവ പ്രശ്‌നഭരിതമാണ്....

ലോകത്തെ എറ്റവും ധനികനായ മലയാളി എംഎ യൂസഫലി; ഇന്ത്യക്കാരായ ശതകോടീശ്വരന്‍മാരില്‍ എട്ടാമത്; ലോകത്തെ ശതകോടീശ്വരന്‍മാരില്‍ പത്തു മലയാളികള്‍

ദുബായ്: ലോകത്തെ മലയാളികളില്‍ ഏറ്റവും ധനികന്‍ എം എ യൂസഫലി. ചൈനീസ് മാസികയായ ഹുറുണ്‍ ഗ്ലോബല്‍ പുറത്തുവിട്ട പട്ടികയിലാണ് ലുലു....

സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുന്ന പ്രവാസികള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അകത്താകും; അനുമതിയില്ലാതെ ഫോട്ടോ പോസ്റ്റ് ചെയ്താല്‍ അഞ്ചു ലക്ഷം ദിര്‍ഹം പിഴയും തടവും

ദുബായ്: സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതു സംബന്ധിച്ച നിയമം കര്‍ക്കശമാക്കി ദുബായ്. അനുമതി കൂടാതെ മറ്റുള്ളവരുടെ ചിത്രങ്ങള്‍ പോസറ്റ്....

ദുബായ് വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്ന് യൂസേഴ്‌സ് ഫീ ഏര്‍പ്പെടുത്താന്‍ തീരുമാനം

പാസഞ്ചര്‍ ഫെസിലിറ്റി ചാര്‍ജ് എന്ന പേരിലാണ് ഫീസ് ഈടാക്കുക....

ദുബായിലെ 70% പദ്ധതികള്‍ അവതാളത്തില്‍; സാമ്പത്തിക പ്രതിസന്ധി അതീവ രൂക്ഷമാകുന്നതായി സൂചന; പ്രവാസികളുടെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലേക്ക്

ദുബായ്: എണ്ണവില ഇടിഞ്ഞതിനെത്തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി ദുബായിലെ സ്ഥിതി വഷളാക്കുന്നു. ഈവര്‍ഷം പൂര്‍ത്തിയാക്കേണ്ട പദ്ധതികളില്‍ എഴുപതു ശതമാനവും അവതാളത്തിലാണെന്നു ഗള്‍ഫ്....

ഐഎസിനെതിരെ കരയുദ്ധത്തിന് തയ്യാറാണെന്ന് സൗദി അറേബ്യ; തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് യുഎസ്

എത്ര സൈനികരെ അയക്കുമെന്നതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല....

ദുബായില്‍ യുവാക്കളെ ഭരണനേതൃത്വത്തിലേക്കു കൊണ്ടുവരുന്നു; 25 വയസില്‍ താഴെ പ്രായമുള്ളവരെ മന്ത്രിസ്ഥാനത്തേക്കു ശിപാര്‍ശ ചെയ്യാന്‍ സര്‍വകലാശാലകള്‍ക്കു നിര്‍ദേശം

ദുബായ്: ദുബായ് ഭരണത്തിന് യുവത്വത്തിന്റെ മുഖം നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതി. കുടുതല്‍ യുവാക്കളെ ഭരണ നേതൃത്വത്തിലേക്കു കൊണ്ടുവരാനാണ് നടപടി. രാജകുടുംബത്തില്‍നിന്നല്ലാതെ....

മദ്യപാനം ഗുരുതര കുറ്റമായ സൗദി അറേബ്യയില്‍ മദ്യം ഒളിപ്പിക്കുന്നതിങ്ങനെ; മദ്യവേട്ടകളുടെ രഹസ്യം പുറത്തുവിട്ട് ചിത്രങ്ങള്‍

മദ്യപാനം സൗദി അറേബ്യയില്‍ ഗുരുതരമായ കുറ്റമാണ്. ജയില്‍വാസമോ ചാട്ടയടിയോ ഒക്കെ ശിക്ഷയായി കിട്ടാം. എന്നാല്‍, മദ്യപിക്കുന്നവര്‍ക്കു മദ്യം കിട്ടുന്നുമുണ്ട്. മദ്യപാനം....

എണ്ണവിലയിടിഞ്ഞത് പ്രവാസി തൊഴില്‍മേഖലയെ തകര്‍ക്കും; മലയാളികള്‍ അടക്കമുള്ളവര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍

സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും ഒരുപോലെ ഈ തൊഴില്‍ പ്രതിസന്ധി മൂര്‍ച്ഛിച്ചിട്ടുണ്ട്....

കൂട്ടപ്പിരിച്ചുവിടലിനെത്തുടര്‍ന്ന് പ്രവാസി യുവാവ് ജീവനൊടുക്കി; എണ്ണവില ഇടിവില്‍ ഗള്‍ഫിലെ തൊഴില്‍മേഖല പ്രതിസന്ധിയില്‍

ദോഹയില്‍ ഒരു പെട്രോളിയം കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന ആന്ധ്രപ്രദേശ് സ്വദേശിയായ യുവാവാണ് ജീവനൊടുക്കിയത്....

യുഎഇയില്‍ രണ്ടു മലയാളികള്‍ക്ക് വധശിക്ഷ; കോടതി വിധി കൊലപാതകക്കേസുകളില്‍

വ്യത്യസ്ത കൊലപാതകക്കേസുകളില്‍ രണ്ടു മലയാളികളെ വധശിക്ഷക്ക് വിധിച്ചു....

ദുബായില്‍ ഇന്ത്യക്കാരി വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; ഇന്ത്യക്കാരനായ ബാര്‍ബര്‍ക്കെതിരായ വിധി ഫെബ്രുവരി എട്ടിന്

ദുബായ്: ദുബായില്‍ പതിനേഴുകാരിയായ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ ലിഫ്റ്റിനുള്ളില്‍ വച്ചുപീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇന്ത്യക്കാരനായ ബാര്‍ബര്‍ക്കുള്ള ശിക്ഷ ഫെബ്രുവരി എട്ടിനു വിധിക്കും.....

മഞ്ഞില്‍ മുങ്ങി ഗള്‍ഫ്; ദുബായിലും അബുദാബിയിലും ദൈനംദിന ജീവിതത്തിന് തടസമായി മഞ്ഞ്; അബുദാബിയെ മൂടുന്ന മഞ്ഞിന്റെ വീഡിയോ കാണാം

ദുബായ്: ഗള്‍ഫ് നാടുകളില്‍ പലയിടങ്ങളിലും കനത്ത മഞ്ഞ്. ദുബായ്, അബുദാബി, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ ജനജീവിതത്തെ ബാധിക്കുന്ന വിധമാണ് മഞ്ഞൂവീഴ്ച.....

Page 75 of 79 1 72 73 74 75 76 77 78 79