Gulf

ആശങ്ക വേണ്ട; ദുബൈയില്‍ കാറുകളില്‍ ക്യാമറ ഘടിപ്പിക്കാം

സാങ്കേതിക ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്തു സ്വകാര്യത ചോര്‍ത്തരുതെന്നു അധികൃതര്‍ വിശദീകരിച്ചു....

ഈത്തപ്പഴത്തിന്റെ റെക്കോര്‍ഡ് വിളവെടുപ്പുമായി ഗല്‍ഫ് രാജ്യങ്ങള്‍; വിളവെടുപ്പ് ഉത്സവം ശ്രദ്ധേയമാകുന്നു

ഗള്‍ഫ് രാജ്യങ്ങളുടനീളം ഈ വര്‍ഷം റെക്കോര്‍ഡ് വിളവുകള്‍ എടുത്തു കൊണ്ടിരിക്കുന്നു....

അറ്റ്‌ലസ് രാമചന്ദ്രന്‍ ഉടന്‍ പുറത്തിറങ്ങും

ആ പണം കൊണ്ട് കടങ്ങള്‍ വീട്ടാനാകും....

സൗദിയിലെ തൊഴില്‍മേഖലയിലെ നിയമലംഘനങ്ങള്‍ക്ക് അറുതിയാകുന്നു

ഏറ്റവും കൂടുതല്‍ വിവരം ലഭിച്ചത് മക്ക പ്രവിശ്യയില്‍ നിന്നുമാണ്....

പൊതുമാപ്പ് തിങ്കളാഴ്ച അവസാനിക്കും; എക്സിറ്റ് ലഭിച്ചവര്‍ ഉടന്‍ രാജ്യവിടണം: ജവാസാത്

സമയ പരിധി അവസാനിച്ചതോടെ ഇക്കഴിഞ്ഞ ജൂണ്‍ 25 വീണ്ടും ഒരുമാസം കൂടി പൊതുമാപ്പ് കാലാവധി നീട്ടി നല്‍കി....

സൗദിയിലേക്ക്പോകുന്നവരുടെ ശ്രദ്ധയ്ക്ക്

മന്ത്രത്തകിടുകള്‍, കറുത്ത ചരട്, മയക്കുമരുന്നുകള്‍, പാന്‍ മസാല എന്നിവ കൊണ്ടുപോകരുത്....

ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ വഴിയൊരുങ്ങുന്നു; ചര്‍ച്ചക്ക് തയ്യാറെന്ന് ഖത്തര്‍ അമീര്‍

പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നും ഖത്തര്‍ അമീര്‍ പ്രത്യാശ പ്രകടിപ്പിച്ചു....

പ്രവാസികളെ കാത്ത് കുവൈറ്റില്‍ സന്തോഷ വാര്‍ത്ത; ഗാര്‍ഹിക തൊഴിലാളികളാകാന്‍ ഇനി ബുദ്ധിമുട്ടുണ്ടാകില്ല

ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളം, അലവന്‍സ്, സാമ്പത്തിക സഹായം എന്നിവയുടെ കാര്യത്തില്‍ വലിയ വര്‍ദ്ധന....

ഷൂസിനടിയില്‍ നിന്നും വൈദ്യുതി; വിസ്മയ ഷൂവുമായി ദുബായില്‍ നിന്നും മലയാളി ബാലന്‍ അമേരിക്കയിലേക്ക്

ആ ബാറ്ററി കൊണ്ട് മൊബൈല്‍ ഫോണുകളില്‍ വൈദ്യുത ചാര്‍ജ് കയറ്റാനാവും....

നിതാഖത്തിലെ പരിഷ്‌കരണം നീട്ടിവയ്ക്കാനും മരവിപ്പിക്കാനും കേന്ദ്രം ഇടപെടണം; കോടിയേരി

പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും വിദേശകാര്യ മന്ത്രാലയവും അടിയന്തിരമായി സൗദി സര്‍ക്കാരുമായി ഇടപെടണം....

പ്രവാസികള്‍ക്ക് ആശ്വാസം; കേരളത്തിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് കൂടുതല്‍ സര്‍വീസുകളേര്‍പ്പെടുത്തുന്നു

യാത്രക്കാരുടെ തിരക്കുകള്‍ വര്‍ദ്ധിച്ചത് കാരണം സമയക്രമങ്ങള്‍ പുനര്‍ക്രമീകരിച്ചു....

ലോകകപ്പ് വേദി ഖത്തറിന് നഷ്ടമാകുമോ; ഖത്തറിനെതിരെ ഫിഫയ്ക്ക് കത്തയച്ച് അറബ് രാജ്യങ്ങള്‍

ഫിഫയുടെ ആര്‍ട്ടിക്കില്‍ 85 പ്രകാരം അടിയന്തിരഘട്ടങ്ങളില്‍ ലോകപ്പ് വേദി മാറ്റാം....

‘സ്‌നേഹവും, പിന്തുണയും ഇനിയും ഉണ്ടാകണം’; മഞ്ജു വാര്യര്‍

ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഒന്നും നേരിട്ട് പ്രതികരിച്ചില്ല.....

അറബ് രാജ്യങ്ങളുടെ ഉപാധികള്‍ തള്ളി ഖത്തര്‍

ഉപാധികള്‍ തള്ളുന്നതായി ഖത്തര്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് അബ്ദുറഹിമാന്‍ അല്‍ താനി....

ഓണ്‍ലൈന്‍ ചതിക്കുഴിയില്‍ വീഴുന്ന ബാല്യം

പലതരം വാഗ്ദാനങ്ങളിലൂടെയും മറ്റും കുട്ടികളിലും യുവാക്കളിലും ലഹരി മരുന്നുകളോടുള്ള ആസക്തിയുണ്ടാക്കിയാണ് ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം....

പ്രവാസികളുടെ ശ്രദ്ധക്ക്; പഴയ നോട്ടുമാറാനുളള അവസരം ജൂണ്‍ 30ന് അവസാനിക്കും

റിസര്‍വ് ബാങ്കിന്റെ മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, നാഗ്പൂര്‍ ഓഫീസുകളില്‍ ജൂണ്‍ 30 വരെ പ്രവാസികള്‍ക്ക് പഴയനോട്ടുകള്‍ നിക്ഷേപിക്കാന്‍ കഴിയും....

Page 76 of 86 1 73 74 75 76 77 78 79 86