Gulf
ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചു; രണ്ടു മലയാളികളെ യുഎഇയിൽ നിന്ന് നാടുകടത്തി
രണ്ടു കൊച്ചി സ്വദേശികളെയാണ് കഴിഞ്ഞ മാസം നാടുകടത്തിയത്. ഐഎസ് ആശയങ്ങൾ സോഷ്യൽമീഡിയ വഴി പ്രചരിപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ്....
പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ മൊബൈല്‍ഫോണോ ഇലക്ട്രോണിക്ക് ഉപകരണങ്ങളോ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചെന്ന് ദുബായ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞദിവസം....
പ്രാകൃത നിയമങ്ങളില്‍നിന്നു സൗദി അറേബ്യ പുരോഗമനത്തിന്റെ പാതയില്‍. സ്ത്രീകള്‍ വാഹനമോടിക്കുന്നതിന് പുരുഷന്‍ അനുമതി നല്‍കണമെന്നും അതിനു തെളിവു ഹാജരാക്കണമെന്നുമുള്ള....
മതവികാരത്തിനെതിരായി എഴുതിയ ബ്ലോഗര്‍ക്കെതിരേ സൗദി അറേബ്യന്‍ കോടതി ശിക്ഷകള്‍ ശരിവച്ചു. സൗദി ലിബറല്‍ നെറ്റ് വര്‍ക്ക് എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍....
ഇന്ത്യയിൽ നിന്നുള്ള മാഗി നൂഡിൽസിന് താത്കാലിക നിരോധനമേർപ്പെടുത്താൻ ബഹ്‌റൈൻ ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. നെസ്‌ലെയുടെ ഇന്ത്യൻ യൂണിറ്റിൽ നിർമ്മിച്ച് ബഹ്‌റിൻ വിപണിയിലെത്തിച്ച....
അബുദാബിയില്‍ സ്‌കൂളുകളില്‍ മോശം ഭക്ഷണം വിതരണം ചെയ്ത കാറ്ററിംഗ് കമ്പനികള്‍ക്ക് അബുദാബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി പിഴയിട്ടു. അല്‍ ഐനിലെ....
ഭർത്താവ് പോൺ ചിത്രങ്ങൾക്ക് അടിമയായതിനാൽ തനിക്ക് വിവാഹമോചനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചു. കിഴക്കൻ മേഖലയായ അൽ അൻ....
സൗദിയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സഹായിക്കുന്നവര്‍ക്ക് ആഭ്യന്തര മന്ത്രാലയം 1.8 ഡോളര്‍ ഇനാം പ്രഖ്യാപിച്ചു.....
ദുബായിയിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി സ്മാർട്ട് സ്‌കൂൾ ബസ്സുകൾ ഒരുങ്ങുന്നു. സിസിടിവി ക്യാമറയും ട്രാക്കിങ് സോഫ്റ്റ് വെയറുമാണ് സ്മാർട്ട് ബസ്സിലുണ്ടാവുകയെന്ന് ദുബായസ്....