Gulf

നിത്യോപയോഗ ഭക്ഷ്യ ഉല്‍പാദനത്തില്‍ മുന്നേറി സൗദി അറേബ്യ

നിത്യോപയോഗ ഭക്ഷ്യ ഉല്‍പാദനത്തില്‍ മുന്നേറി സൗദി അറേബ്യ

നിത്യോപയോഗ ഭക്ഷ്യ കാര്‍ഷിക ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിച്ച് സൗദി അറേബ്യ. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിൻറെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. പാല്‍, മുട്ട, മത്സ്യ-മാംത്സങ്ങളുടെ ഉല്‍പാദനത്തിലാണ്....

അമിത വേഗത; ഒമാനില്‍ റോഡ് അപകടങ്ങള്‍ വര്‍ധിക്കുന്നു

ഒമാനില്‍ റോഡ് അപകടങ്ങള്‍ വര്‍ധിക്കുന്നു. അമിത വേഗതയാണ് അപകടങ്ങള്‍ക്കു കാരണം. 2022ല്‍ 76200 ട്രാഫിക് അപകടങ്ങളാണ് ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തത്.....

ഖത്തർ ലോകകപ്പ് മാതൃകകൾ പിന്തുടരാൻ ലോകാരോഗ്യ സംഘടന

2022 ലോകകപ്പില്‍ ഖത്തര്‍ നടപ്പാക്കിയ ആരോഗ്യ-ഭക്ഷ്യ മാനദണ്ഡങ്ങള്‍ പിന്തുടരാന്‍ ലോകാരോഗ്യ സംഘടന. അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പുകള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളുമായി പുതിയ ഗൈഡ്....

ലോകകപ്പിൽ ബ്രാൻഡിങ്ങിന് ഉപയോഗിച്ച തുണികൾ റീസൈക്ലിങ് ചെയ്തു; മാലിന്യ നിർമാര്‍ജനത്തിൽ വീണ്ടും മാതൃകയായി ഖത്തർ

ലോകകപ്പ് കാലത്ത് ബ്രാന്‍ഡിങ്ങിന് ഉപയോഗിച്ച തുണികള്‍ പുനരുപയോഗിച്ച് മാതൃകയായി ഖത്തർ.173 ടണ്‍ പോളിസ്റ്റര്‍ തുണികള്‍ പുനരുപയോഗിച്ചാണ് മാലിന്യ നിര്‍മാര്‍ജനത്തില്‍ ഖത്തര്‍....

ദമ്മാമിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു

ദമ്മാമിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ്  വിമാനം അനിശ്ചിതമായി വൈകുന്നു. ഇന്ന് പുലർച്ചെ 1:50 നു പുറപ്പെടേണ്ട....

ബഹ്‌റൈനിൽ മലയാളി വിദ്യാർത്ഥി ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചു

ബഹ്‌റൈനിൽ മലയാളി വിദ്യാർത്ഥി ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചു. 15 വയസുകാരനായ സയാൻ അഹമ്മദ് ആണ് മരിച്ചത്. ജുഫൈറിലെ അപ്പാർട്ട്മെന്റിലെ....

യുഎഇയിൽ ദീർഘകാല വിനോദ സഞ്ചാര വിസ ലഭിച്ചവർ 60 ദിവസത്തിനുള്ളിൽ എത്തണം

ദീർഘകാല വിനോദ സഞ്ചാര വിസ ലഭിച്ചവർ 60 ദിവസത്തിനുള്ളിൽ യുഎഇയിൽ എത്തണം. വിസ അനുവദിച്ച ദിവസം മുതൽ 60 ദിവസത്തിനുള്ളിൽ....

പണം നല്‍കി മസാജ് പാര്‍ലറുകള്‍ വഴി സദാചാര വിരുദ്ധ പ്രവൃത്തി;അഞ്ച് പ്രവാസികൾ അറസ്റ്റിൽ

കുവൈത്തില്‍ സദാചാരവിരുദ്ധ പ്രവൃത്തികളിലേര്‍പ്പെട്ട കേസില്‍ അഞ്ച് പ്രവാസികൾ അറസ്റ്റിൽ. സാല്‍മിയയിലെ ഒരു മസാജ് കേന്ദ്രത്തില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്....

യു എ ഇ യിൽ പരീക്ഷ എഴുതുന്നതിനായി ജീവനക്കാര്‍ക്ക് അവധി

പരീക്ഷ എഴുതുന്നതിനായി സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവധിക്ക് അനുമതി നൽകി യുഎ ഇ . പ്രതിവര്‍ഷം 10 ദിവസത്തെ ശമ്പളത്തോടു....

ഷെയ്ഖ് മുഹമ്മദിന് 74ാം പിറന്നാൾ, ആശംസകളുമായി പ്രവാസികളും പൗരന്മാരും

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ശനിയാ‍ഴ്ച് 74-ാം ജന്മദിനം.....

സൗദി അൽഹസയിലെ വര്‍ക്ക്ഷോപ്പില്‍ തീപിടിത്തം: 5 ഇന്ത്യക്കാരടക്കം പത്തുപേര്‍ മരിച്ചു

സൗദി അൽഹസയിലെ ഹഫൂഫ് സനയ്യ മേഖലയിലെ വർക്ക്ഷോപ്പിൽ ഉണ്ടായ തീപിടിത്തില്‍  10 പേർ മരിച്ചു. മരിച്ചവരില്‍ 8 പേരെ തിരിച്ചറിഞ്ഞു.....

ദുബൈയിൽ പെരുന്നാൾ ദിനത്തിൽ അപകടം;മലയാളി യുവാവ് മരിച്ചു

ദുബൈയിൽ പെരുന്നാൾ ദിനത്തിൽ നടന്ന വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു . കൊടുങ്ങല്ലൂർ സ്വദേശി മുഹമ്മദ് സബീഹാണ് (25) മരിച്ചത്.....

ഇന്ന് അറഫാ സംഗമം, പ്രാർഥനകളുമായി ഹാജിമാർ മക്കയില്‍

ഹജ്ജ് തീര്‍ത്ഥാടനത്തിന്‍റെ മുഖ്യ ചടങ്ങായ അറഫാ സംഗമം ഇന്ന് നടക്കും. ചൊവ്വാഴ്ച രാവിലെ മുതൽ ഹാജിമാർ അറഫയിലേക്ക് എത്തുകയാണ്. മസ്ജിദു....

വ്യാജ ഹജ്ജ് പരസ്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൗദി

വ്യാജ ഹജ്ജ് പരസ്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൗദി പൊതു സുരക്ഷാവിഭാഗത്തിന്റെ മുന്നറിയിപ്പ് . ഹജ്ജ് നിര്‍വ്വഹിക്കുവാന്‍ സൗദിക്ക് അകത്തുള്ളവർക്ക് ഹജ്ജ്-....

യുഎഇയില്‍ മുസ്ലിം ഇതര വിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്കായുള്ള നിയമത്തിന് ഫെഡറൽ നാഷണൽ കൗൺസിൽ അംഗീകാരം

രാജ്യത്ത് സഹിഷ്‍ണുതയും സഹവര്‍ത്തിത്വവും ഊട്ടിയുറപ്പിക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടുവരുന്ന നിയമത്തിന് യുഎഇ അംഗീകാരം നൽകി. യുഎഇയില്‍ മുസ്ലിം ഇതര വിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്കായുള്ള....

ബഹിരാകാശ സഞ്ചാരിയായ ആദ്യ അറബ് വനിത  ബഹിരാകാശ നിലയത്തിലെത്തി

ബഹിരാകാശ സഞ്ചാരിയായ ആദ്യ അറബ് വനിത  റയ്യാന ബര്‍ണാവി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. ആക്‌സിയം സ്‌പേസിന്റെ രണ്ടാമത് സ്വകാര്യ ബഹിരാകാശ....

ബഹിരാകാശത്ത് ചരിത്രം കുറിക്കാൻ സൗദി വനിത

ചരിത്രം കുറിക്കാൻ സൗദി അറേബ്യൻ വനിതയായ റയ്യാന ബർനാവി. രാജ്യത്തെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി എന്ന ബഹുമതിയാണ് റയ്യാന....

മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനം; വന്‍ സ്വീകരണം നല്‍കാനൊരുങ്ങി പ്രവാസി സമൂഹം

മെയ് മാസത്തില്‍ യുഎഇ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണം നല്‍കാനുള്ള ഒരുക്കങ്ങളുമായി പ്രവാസി സമൂഹം.  ഇതിന്റെ ഭാഗമായി ദുബായില്‍....

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് നാടുകളില്‍ ഇന്ന് ചെറിയ പെരുന്നാള്‍

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് നാടുകളില്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. ഈദ് ഗാഹുകളിലും പള്ളികളിലും നടന്ന ഈദ് നമസ്‌കാരങ്ങളില്‍ മലയാളികള്‍....

ചെറിയ പെരുന്നാള്‍; ഒമാനില്‍ 198 തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി ഭരണാധികാരി

ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ഒമാനില്‍ 198 തടവുകാര്‍ക്ക് ഭരണാധികാരി പൊതുമാപ്പ് നല്‍കി. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയില്‍ കഴിയുന്ന....

ബഹ്‌റൈനില്‍ പെരുന്നാള്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു; അവധി ദിനങ്ങള്‍ ഇങ്ങനെ

ബഹ്‌റൈനില്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ....

സൗദിയിൽ പൊടിക്കാറ്റും ഇടിമിന്നലും; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കാലാവസ്ഥ കേന്ദ്രം

സൗദിയിലെ വിവിധ നഗരങ്ങളിലും ചില ഗവര്‍ണറേറ്റ് പരിധികളിലും പൊടിക്കാറ്റും ഇടിമിന്നലും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ദൂരക്കാഴ്ച്ച കുറയ്ക്കുന്ന....

Page 8 of 75 1 5 6 7 8 9 10 11 75