Gulf
അബുദാബിയിൽ ബാലികയെ പീഡിപ്പിച്ച കേസിൽ മലയാളിക്ക് വിധിച്ച വധശിക്ഷ റദ്ദാക്കി
അബുദാബിയിൽ ബാലികയെ പീഡിപ്പിച്ചെന്ന കേസിൽ രണ്ടു വർഷമായി ജയിലിൽ കഴിയുന്ന മലയാളിയുടെ വധശിക്ഷ റദ്ദാക്കി....
ആത്മസമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ദീപ്തസ്മരണകളിൽ ഇന്ന് ബലിപ്പെരുന്നാൾ....
വിശുദ്ധ ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട കർമമായ അറഫാ സംഗമം ഇന്ന്.....
ബക്രീദ് ആഘോഷങ്ങള്‍ക്കിടെ വ്യക്തി സുരക്ഷയും സാമൂദായിക സുരക്ഷയും ഉറപ്പാക്കണമെന്ന് അബുദാബി സിവില്‍ ഡിഫെന്‍സിന്റെ നിര്‍ദേശം....
ഒരു മാസം പ്രായമായ പെണ്‍കുഞ്ഞിനെ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് പാര്‍ക്കിംഗ് ഏരിയയില്‍ ഉപേക്ഷിച്ച മാതാപിതാക്കളെ കണ്ടെത്താന്‍ പൊലീസ് ശ്രമം. ....
സൗദിയില്‍ ഷെല്ലാക്രമണത്തില്‍ മലയാളി യുവാവ് മരിച്ചു.....
യുഎഇ വൈസ്പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂത്തമകന്‍ ഷെയ്ഖ് റാഷിദ് ബിന്‍ മുഹമ്മദ്....
യുഎഇയില്‍ ഇന്ത്യക്കാരന്‍ കാമുകിയെ കുത്തിക്കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കടലില്‍ ചാടുകയായിരുന്നു. ....
മക്കയിലെ മസ്ജിദുൽ ഹറമിൽ ക്രെയിൻ തകർന്നുണ്ടായ അപകടത്തിൽ മരിച്ച ഒമ്പത് ഇന്ത്യക്കാരുടെ മൃതദേഹം കൂടി കണ്ടെത്തി....
മക്കയിലെ ഹറം പള്ളിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ക്രെയിന്‍ ദുരന്തം സാങ്കേതികത്തകരാര്‍ അല്ല മറിച്ച് ദൈവനിശ്ചയമായിരുന്നെന്ന് എന്‍ജിനീയര്‍.....
മക്ക ക്രെയിന്‍ ദുരന്തത്തില്‍ മരിച്ച രണ്ടാമത്തെ മലയാളി ലക്ഷ്ദ്വീപ് സ്വദേശി കോയയാണെന്നു വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശി മുഅ്മിനയാണ്....
മെർസ് കൊറോണ വൈറസ് ഭീഷണി നിലനിൽക്കുന്നതിനാൽ സൗദിയിൽ ഒട്ടക മാംസത്തിന് നിരോധനം. ....
മലയാളി ഹജ്ജ് തീര്‍ത്ഥാടകന്‍ സൗദി അറേബ്യയില്‍ മരിച്ചു.....
യെമനില്‍ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. ....
ബുക്ക്‌ബെറി ഇന്ത്യയുടെ ഈ വര്‍ഷത്തെ സില്‍വിയ പ്ലാത്ത് നോവല്‍ പുരസ്‌കാരം മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഒഎം അബൂബക്കറിന്. ....
ഒമാനിൽ പ്രവാസികൾക്ക് ഇരുചക്രവാഹനങ്ങൾ ഓടിക്കാൻ ലൈസൻസ് നൽകുന്നത് നിർത്തിവെച്ചു. ....
ഇസ്ലാമിക് സ്റ്റേറ്റിനെ പരസ്യമായി പിന്തുണച്ച 11 ഇന്ത്യക്കാരെ യുഎഇ പൊലീസ് കസ്റ്റഡിയിലെടുത്തു. ....
രണ്ടു കൊച്ചി സ്വദേശികളെയാണ് കഴിഞ്ഞ മാസം നാടുകടത്തിയത്. ഐഎസ് ആശയങ്ങൾ സോഷ്യൽമീഡിയ വഴി പ്രചരിപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ്....
ഹജ് തീര്‍ഥാടനത്തിനെത്തുന്ന സ്ത്രീകളെ സഹായിക്കാന്‍ ഇനി വനിതകളും. സൗദി സര്‍ക്കാര്‍ ആറു സ്ത്രീകളെ നിയമിച്ചു. ....
തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് മാരക ബോംബ് നിര്‍മിച്ചക്കുന്നതായി റിപ്പോര്‍ട്ട്.....
പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ മൊബൈല്‍ഫോണോ ഇലക്ട്രോണിക്ക് ഉപകരണങ്ങളോ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചെന്ന് ദുബായ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞദിവസം....
പ്രാകൃത നിയമങ്ങളില്‍നിന്നു സൗദി അറേബ്യ പുരോഗമനത്തിന്റെ പാതയില്‍. സ്ത്രീകള്‍ വാഹനമോടിക്കുന്നതിന് പുരുഷന്‍ അനുമതി നല്‍കണമെന്നും അതിനു തെളിവു ഹാജരാക്കണമെന്നുമുള്ള....