Gulf

ഈദാഘോഷങ്ങള്‍ക്കിടെ സുരക്ഷ ഉറപ്പാക്കണമെന്ന് അബുദാബി നിവാസികള്‍ക്ക് സിവില്‍ ഡിഫെന്‍സിന്റെ നിര്‍ദേശം

ബക്രീദ് ആഘോഷങ്ങള്‍ക്കിടെ വ്യക്തി സുരക്ഷയും സാമൂദായിക സുരക്ഷയും ഉറപ്പാക്കണമെന്ന് അബുദാബി സിവില്‍ ഡിഫെന്‍സിന്റെ നിര്‍ദേശം....

ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഷാര്‍ജയിലെ പാര്‍ക്കിംഗ് ഏരിയയില്‍ ഉപേക്ഷിച്ചു; മാതാപിതാക്കളെ കണ്ടെത്താന്‍ പൊലീസിന്റെ ശ്രമം

ഒരു മാസം പ്രായമായ പെണ്‍കുഞ്ഞിനെ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് പാര്‍ക്കിംഗ് ഏരിയയില്‍ ഉപേക്ഷിച്ച മാതാപിതാക്കളെ കണ്ടെത്താന്‍ പൊലീസ് ശ്രമം. ....

സൗദിയില്‍ ഹൂതി വിമതരുടെ ഷെല്ലാക്രമണം; കൊല്ലം അഞ്ചല്‍ സ്വദേശി കൊല്ലപ്പെട്ടു

സൗദിയില്‍ ഷെല്ലാക്രമണത്തില്‍ മലയാളി യുവാവ് മരിച്ചു.....

ദുബായ് ഭരണാധികാരിയുടെ മൂത്തമകന്‍ അന്തരിച്ചു; ദുബായില്‍ മൂന്നു ദിവസം ദുഃഖാചരണം

യുഎഇ വൈസ്പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂത്തമകന്‍ ഷെയ്ഖ് റാഷിദ് ബിന്‍ മുഹമ്മദ്....

കാമുകിയെ കുത്തിക്കൊന്ന് യുഎഇയില്‍ ഇന്ത്യക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു

യുഎഇയില്‍ ഇന്ത്യക്കാരന്‍ കാമുകിയെ കുത്തിക്കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കടലില്‍ ചാടുകയായിരുന്നു. ....

മക്ക ദുരന്തം; ഒമ്പത് ഇന്ത്യക്കാരുടെ മൃതദേഹം കൂടി കണ്ടെത്തി; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

മക്കയിലെ മസ്ജിദുൽ ഹറമിൽ ക്രെയിൻ തകർന്നുണ്ടായ അപകടത്തിൽ മരിച്ച ഒമ്പത് ഇന്ത്യക്കാരുടെ മൃതദേഹം കൂടി കണ്ടെത്തി....

മക്ക ക്രെയിന്‍ ദുരന്തം ദൈവനിശ്ചയമെന്ന് എന്‍ജിനീയര്‍; ക്രെയിന്‍ സ്ഥാപിച്ചത് തികച്ചും ശാസ്ത്രീയമായി

മക്കയിലെ ഹറം പള്ളിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ക്രെയിന്‍ ദുരന്തം സാങ്കേതികത്തകരാര്‍ അല്ല മറിച്ച് ദൈവനിശ്ചയമായിരുന്നെന്ന് എന്‍ജിനീയര്‍.....

മക്കയില്‍ മരിച്ച രണ്ടാമത്തെ മലയാളി ലക്ഷദ്വീപിലെ കോയ; മരണസംഖ്യ 107; 238 പേര്‍ക്കു പരുക്ക്

മക്ക ക്രെയിന്‍ ദുരന്തത്തില്‍ മരിച്ച രണ്ടാമത്തെ മലയാളി ലക്ഷ്ദ്വീപ് സ്വദേശി കോയയാണെന്നു വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശി മുഅ്മിനയാണ്....

മെർസ് വൈറസ്; സൗദിയിൽ ഒട്ടക മാംസത്തിന് നിരോധനം

മെർസ് കൊറോണ വൈറസ് ഭീഷണി നിലനിൽക്കുന്നതിനാൽ സൗദിയിൽ ഒട്ടക മാംസത്തിന് നിരോധനം. ....

മലയാളി ഹജ്ജ് തീര്‍ത്ഥാടകന്‍ മക്കയില്‍ മരിച്ചു; മരിച്ചത് കണ്ണൂര്‍ സ്വദേശി അബ്ദുല്‍ നാസര്‍

മലയാളി ഹജ്ജ് തീര്‍ത്ഥാടകന്‍ സൗദി അറേബ്യയില്‍ മരിച്ചു.....

യെമനില്‍ സൗദിയുടെ വ്യോമാക്രമണം; 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; 77 പേര്‍ക്ക് പരുക്കേറ്റെന്നും റിപ്പോര്‍ട്ട്

യെമനില്‍ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. ....

സില്‍വിയ പ്ലാത്ത് നോവല്‍ പുരസ്‌കാരം ഒഎം അബൂബക്കറിന്

ബുക്ക്‌ബെറി ഇന്ത്യയുടെ ഈ വര്‍ഷത്തെ സില്‍വിയ പ്ലാത്ത് നോവല്‍ പുരസ്‌കാരം മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഒഎം അബൂബക്കറിന്. ....

ഒമാനിൽ പ്രവാസികൾക്ക് ഇനി മുതൽ ഇരുചക്രവാഹന ലൈസൻസ് നൽകില്ല

ഒമാനിൽ പ്രവാസികൾക്ക് ഇരുചക്രവാഹനങ്ങൾ ഓടിക്കാൻ ലൈസൻസ് നൽകുന്നത് നിർത്തിവെച്ചു. ....

ഐഎസിനെ പിന്തുണച്ച 11 ഇന്ത്യക്കാർ യുഎഇയിൽ കസ്റ്റഡിയിൽ

ഇസ്ലാമിക് സ്റ്റേറ്റിനെ പരസ്യമായി പിന്തുണച്ച 11 ഇന്ത്യക്കാരെ യുഎഇ പൊലീസ് കസ്റ്റഡിയിലെടുത്തു. ....

ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചു; രണ്ടു മലയാളികളെ യുഎഇയിൽ നിന്ന് നാടുകടത്തി

രണ്ടു കൊച്ചി സ്വദേശികളെയാണ് കഴിഞ്ഞ മാസം നാടുകടത്തിയത്. ഐഎസ് ആശയങ്ങൾ സോഷ്യൽമീഡിയ വഴി പ്രചരിപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ്....

ഹജ്ജ് തീര്‍ഥാടകരായ സ്ത്രീകളെ സഹായിക്കാന്‍ സ്ത്രീകളെ നിയമിച്ച് സൗദി; പ്രശംസിക്കേണ്ട നടപടിയെ വിമര്‍ശിച്ച് ഒരു വിഭാഗം

ഹജ് തീര്‍ഥാടനത്തിനെത്തുന്ന സ്ത്രീകളെ സഹായിക്കാന്‍ ഇനി വനിതകളും. സൗദി സര്‍ക്കാര്‍ ആറു സ്ത്രീകളെ നിയമിച്ചു. ....

ഐഎസ് മാരകശേഷിയുള്ള ബോംബ് നിര്‍മിക്കുന്നതായി സൂചന; വന്‍തോതില്‍ റേഡിയോ ആക്ടീവ് ശേഖരം കൈവശപ്പെടുത്തി

തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് മാരക ബോംബ് നിര്‍മിച്ചക്കുന്നതായി റിപ്പോര്‍ട്ട്.....

ദുബായിൽ പരീക്ഷാ ഹാളിൽ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് വിലക്ക്

പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ മൊബൈല്‍ഫോണോ ഇലക്ട്രോണിക്ക് ഉപകരണങ്ങളോ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചെന്ന് ദുബായ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞദിവസം....

സൗദി വീണ്ടും പുരോഗമിക്കുന്നു; സ്ത്രീകള്‍ക്കു വാഹനമോടിക്കാന്‍ പുരുഷന്‍ അനുമതി നല്‍കണമെന്ന നിബന്ധന നീക്കിയേക്കും

പ്രാകൃത നിയമങ്ങളില്‍നിന്നു സൗദി അറേബ്യ പുരോഗമനത്തിന്റെ പാതയില്‍. സ്ത്രീകള്‍ വാഹനമോടിക്കുന്നതിന് പുരുഷന്‍ അനുമതി നല്‍കണമെന്നും അതിനു തെളിവു ഹാജരാക്കണമെന്നുമുള്ള....

ഇസ്ലാം വിരുദ്ധ ബ്ലോഗിംഗ്: സൗദി ലിബറല്‍ നെറ്റ്‌വര്‍ക്ക് സ്ഥാപകന്റെ ശിക്ഷകള്‍ ശരിവച്ചു

മതവികാരത്തിനെതിരായി എഴുതിയ ബ്ലോഗര്‍ക്കെതിരേ സൗദി അറേബ്യന്‍ കോടതി ശിക്ഷകള്‍ ശരിവച്ചു. സൗദി ലിബറല്‍ നെറ്റ് വര്‍ക്ക് എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍....

ഇന്ത്യയിൽ നിന്നുള്ള മാഗിക്ക് ബഹ്‌റൈനിൽ നിരോധനം

ഇന്ത്യയിൽ നിന്നുള്ള മാഗി നൂഡിൽസിന് താത്കാലിക നിരോധനമേർപ്പെടുത്താൻ ബഹ്‌റൈൻ ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. നെസ്‌ലെയുടെ ഇന്ത്യൻ യൂണിറ്റിൽ നിർമ്മിച്ച് ബഹ്‌റിൻ വിപണിയിലെത്തിച്ച....

Page 83 of 84 1 80 81 82 83 84