Gulf
അബുദാബിയിലെ സ്‌കൂളുകളില്‍ മോശം ഭക്ഷണം വിതരണം ചെയ്ത കാറ്ററിംഗ് കമ്പനികള്‍ക്ക് പിഴ
അബുദാബിയില്‍ സ്‌കൂളുകളില്‍ മോശം ഭക്ഷണം വിതരണം ചെയ്ത കാറ്ററിംഗ് കമ്പനികള്‍ക്ക് അബുദാബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി പിഴയിട്ടു. അല്‍ ഐനിലെ സ്‌കൂളുകളില്‍ ഭക്ഷണം വിതരണം ചെയ്ത കമ്പനികള്‍ക്കാണ്....