Gulf

അബുദാബിയില്‍ ബന്ധുവിന്റെ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു

അബുദാബിയില്‍ ബന്ധുവിന്റെ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു

അബുദാബിയില്‍ മലയാളി യുവാവ് ബന്ധുവിന്റെ കുത്തേറ്റ് മരിച്ചു. മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിര്‍ ആണ് മുസഫ വ്യവസായ മേഖലയിലെ സ്വന്തം ബിസിനസ് സ്ഥാപനത്തില്‍വെച്ച് കുത്തേറ്റ് മരിച്ചത്. വെള്ളിയാഴ്ച....

യുഎഇയില്‍ ഇനി നിത്യോപയോഗ സാധനങ്ങളുടെ വില കുറയും

യുഎഇയില്‍ ഇനി നിത്യോപയോഗ സാധനങ്ങളുടെ വില കുറയും. ഇറക്കുമതി ചെലവ് കുറയുകയും കണ്ടെയ്നര്‍ ലഭ്യത കൂടുകയും ചെയ്ത സാഹചര്യത്തിലാണ് സാധനങ്ങളുടെ....

ദുബൈയിൽ ഫുഡ് ഡെലിവറിക്കായി ഇനി മുതൽ റോബോട്ടുകളും

ഇഷ്ടഭക്ഷണം ഓൺലൈൻ വഴി ഓർഡർ ചെയ്താൽ വീട്ടു മുറ്റത്ത് ​ഭക്ഷണവുമായി ഇനി റോബോട്ടുകൾ എത്തും. ദുബൈ സിലിക്കോൺ ഒയാസിസിലാണ് ദുബൈ....

വിമാനത്താവളത്തില്‍ തിരിച്ചറിയല്‍ രേഖയായി ബയോ മെട്രിക് സംവിധാനമൊരുക്കി ദുബായ്

ദുബായ് വിമാനത്താവളത്തില്‍ ഇനിമുതല്‍ തിരിച്ചറിയല്‍ രേഖയായി പാസ്‌പോര്‍ട്ട് വേണ്ട. പകരം സംവിധാനമായി ബയോമെട്രിക് പരിശോധയിലൂടെ യാത്രക്കാരെ തിരിച്ചറിയുന്ന പുതിയ ടെക്നോളജി....

കുവൈത്തില്‍ സ്വദേശിവത്കരണം; നടപടികളുമായി അധികൃതര്‍

കുവൈത്തില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനായുള്ള നീക്കങ്ങള്‍ അധികൃതര്‍ ശക്തിപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. കുവൈത്ത് വ്യവസായ-വാണിജ്യ മന്ത്രി മാസെന്‍ അല്‍ നെഹ്ദയാണ് ഇത് സംബന്ധിച്ച....

ഒമാനി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച പശ്ചാത്തല സംഗീതത്തിന് എം ജയചന്ദ്രന് പുരസ്കാരം

നാലാമത്‌ സിനിമാന ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മലയാള ചിത്രം ആയിഷക്ക്‌ അംഗീകാരം. മത്സരവിഭാഗത്തിൽ മാറ്റുരച്ച ആയിഷയുടെ പശ്ചാത്തല സംഗീതമാണ്....

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇനി ഖത്തറിന് സ്വന്തമോ?

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഖത്തര്‍ വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്കകം ഇക്കാര്യത്തില്‍ ധാരണയാകുമെന്നാണ് പുറത്തുവരുന്ന വിവരം. ഇംഗ്ലീഷ്....

റിയാദില്‍ അന്താരാഷ്ട്ര ശാസ്ത്രസമ്മേളനത്തിന് തുടക്കം

റിയാദില്‍ അന്താരാഷ്ട്ര ശാസ്ത്ര സമ്മേളനത്തിന് തുടക്കമായി. റിയാദിലെ ഹമദ് അല്‍ജാസര്‍ ഹാളില്‍ മൂന്ന് ദിവസത്തെ സമ്മേളത്തിനാണ് ഇന്ന് തുടക്കമായത്. അന്താരാഷ്ട്ര....

സൗദിയിലേക്കുള്ള പ്രവേശനത്തിന് തുടക്കമിട്ട് ബുര്‍ജീല്‍ ഹോള്‍ഡിങ്സ്

സൗദി അറേബ്യയിലേക്കുള്ള സ്‌പോര്‍ട്‌സ് പ്രവേശനത്തിന് തുടക്കമിട്ട് ബുര്‍ജീല്‍ ഹോള്‍ഡിങ്സ്.  മേഖലയിലെ ഏറ്റവും വലിയ ഫിറ്റ്‌നസ് കമ്പനികളിലൊന്നായ ലീജാം സ്‌പോര്‍ട്‌സുമായുള്ള സംയുക്ത....

യു.എ.ഇയില്‍ മലയാളികള്‍ അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു

യു.എ.ഇയിലെ വിനോദസഞ്ചാര കേന്ദ്രമായ ജബല്‍ ജൈസ് സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന മലയാളികള്‍ അപകടത്തില്‍പ്പെട്ടു. മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് മലപ്പുറം സ്വദേശി....

സൗദിയില്‍ ഫെബ്രുവരി 22നും 23നും പൊതുഅവധി; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മറ്റൊരു സന്തോഷം കൂടി

സൗദി അറേബ്യയില്‍ ഫെബ്രുവരി 22, 23 തീയതികളില്‍ പൊതുഅവധി പ്രഖ്യാപിച്ചു. സ്ഥാപക ദിനാഘോഷം പ്രമാണിച്ചാണ് പൊതുഅവധി പ്രഖ്യാപിച്ചിരിക്കുന്നത്. സൗദിയില്‍ സ്വകാര്യ....

യുഎഇയെ ഭീതിയിലാഴ്ത്തിയ കനത്ത മഴ അവസാനിച്ചു

കഴിഞ്ഞ മൂന്ന് ദിവസമായി യുഎഇയെ ഭീതിയിലാഴ്ത്തിയ കനത്ത മഴ അവസാനിച്ചു. ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. രാജ്യത്തെ അസ്ഥിരമായ കാലാവസ്ഥക്ക്....

റിയാദില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

റിയാദില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കാസര്‍ക്കോട് കാഞ്ഞങ്ങാട് സ്വദേശി മണികണ്ഠന്‍ ആണ് മരിച്ചത്. മുസാമിയായില്‍ നിന്നും റിയാദിലേക്ക് പോകുമ്പോള്‍ വാദിലബനില്‍....

സൗദിയിൽ നിതാഖാത്ത് രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതൽ

സൗദി അറേബ്യയിലെ ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സൗദിവല്‍ക്കരണത്തിൻ്റെ രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതല്‍ നിർബന്ധമാക്കും.കമ്പനികളിലെ മൊത്തം ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സ്വദേശിവൽക്കരണം....

ദുബൈയിൽ കനത്ത മഴ; റോഡുകൾ അടച്ചു

ദുബൈയിൽ മഴ കനക്കുന്നു. വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനാൽ ചില റോഡുകൾ അടച്ചതായി റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി(RTA) അറിയിച്ചു . കഴിഞ്ഞ....

യുഎഇയില്‍ കനത്ത മഴ തുടരുന്നു

യു എ ഇ യില്‍ അസ്ഥിരമായ കാലാവസ്ഥയും കനത്ത മഴയും തുടരുന്നു. മഴ ശക്തമായതോടെ താപനിലയും ഗണ്യമായ കുറഞ്ഞു. അബുദാബിയിലാണ്....

ഖത്തറിലെ ഇൻഡസ്ട്രിയൽ ഏരിയയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു

ഖത്തറിലെ ഇൻഡസ്ട്രിയൽ ഏരിയയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു . തൃശ്ശൂർ ചാവക്കാട് അകലാട് കാട്ടിലപ്പള്ളി വട്ടം പറമ്പിൽ ഹമീദ് ബാദുഷ....

സൗദിയിലെ ചെറുകിട സ്ഥാപനക്കാര്‍ക്ക് ഒരു ആശ്വാസ വാര്‍ത്ത

സൗദിയിലെ ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലെവി ഇളവ് ഒരു വര്‍ഷത്തേക്കു കൂടി നീട്ടാൻ മന്ത്രിസഭാ തീരുമാനം. ​സൗദി ഭരണാധികാരി ​ സല്‍മാന്‍....

സൗദിയില്‍ മലയാളി കുത്തേറ്റ് മരിച്ചു; പ്രതിയായ ചെന്നൈ സ്വദേശി ആത്മഹത്യയ്ക്ക് ശ്രമിച്ചു

സൗദി അറേബ്യയില്‍ മലയാളി കുത്തേറ്റ് മരിച്ചു. ജുബൈലില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനും മലപ്പുറം ചെറുകര കട്ടുപ്പാറ സ്വദേശിയുമായ മുഹമ്മദലിയെ (58)....

ആഡംബര കാറിലെത്തി ഭിക്ഷാടനം; യുവതി അബുദാബിയില്‍ പിടിയിൽ

ആഡംബര കാറിലെത്തി ഭിക്ഷാടനം നടത്തി പണം ശേഖരിച്ച് മടങ്ങുന്ന യുവതി അബുദാബിയില്‍ പിടിയിൽ. ഇവർക്ക് ആഡംബര കാറും വന്‍തുക സമ്പാദ്യവുമുണ്ടെന്ന്....

കവി മുരുകൻ കാട്ടാക്കടയ്ക്ക് യു എ ഇ ഗോൾഡൻ വിസ

കവിയും, ഗാനരചയിതാവും, മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കടയ്ക്ക് യു എ ഇ സർക്കാരിന്റെ ഗോൾഡൻ വിസ ലഭിച്ചു .....

കായിക താരങ്ങളെ വാര്‍ത്തെടുക്കാന്‍ ധാരണാപ്പത്രം ഒപ്പുവച്ച് UAE സ്‌പോര്‍ട്‌സ് ഫെഡറേഷനും മെഡ്‌കെയര്‍ ഹോസ്പിറ്റല്‍ ഷാര്‍ജയും

യുഎഇയിലെ വിദ്യാര്‍ത്ഥികളെ ഭാവിയുടെ കായിക താരങ്ങളായി വളര്‍ത്താന്‍ യുഎഇ കായിക മന്ത്രാലയം രൂപം നല്‍കിയ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ ഫോര്‍ സ്‌കൂള്‍....

Page 9 of 75 1 6 7 8 9 10 11 12 75