Saudi Arabia
സംരഭകരെയും നിക്ഷേപകരെയും ആകര്‍ഷിക്കാന്‍ പുതിയ പദ്ധതിയുമായി സൗദി
സൗദി സ്പോണ്‍സറുടെയോ തൊഴിലുടമയുടെയോ സഹായമില്ലാതെ തന്നെ വിദേശി പൗരനു സൗദിയില്‍ തുടരാനാകും....
1,86,040 പേര് രാജ്യത്തേക്ക് നുഴഞ്ഞു കയറിയതിനാണ് പിടിയിലായത്.....
നിലവിലുള്ള ബിനാമി ബിസിനസ്സ് നിയമം 90 ദിവസത്തിനകം ഭേദഗതി ചെയ്യും....
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 24 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്....
കഴിഞ്ഞ സെപ്റ്റംബറിൽ റിയാദ് ആസ്ഥാനമായുള്ള എയർലൈൻ കോ പൈലറ്റായി വനിതയെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു....
നിയമ ലംഘകര്‍ താമസിച്ച കെട്ടിടങ്ങള്‍ കണ്ടെത്തി വൈദ്യതി, ജലം വിതരണ ബന്ധം വിച്ചേദിക്കുകയും കെട്ടിട ഉടമയെ വിളിച്ചു വരുത്തി നടപടി....
വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുക എന്ന ലക്ഷ്യം നടപ്പാക്കുന്നതിന്റെ ഭാഗം കൂടിയാണ് വിദേശികള്‍ക്ക് ലെവി കൊണ്ട് വന്നത്.....
അതോടൊപ്പം അതതു സര്‍വ്വകലാശാലകളുടെ പരിശോധനാഫീസും,നോര്‍ക്കയുടെ സര്‍വ്വീസ് ചാര്‍ജ്ജും ഈടാക്കും.....
ഡിസംബര്‍ 31 വരെ ഒരുമാസത്തേക്കാണ് പൊതുമാപ്പ് കാലാവധി നീട്ടിയത്.....
അംഗീകൃത ടാക്സി സര്‍വീസ് ലഭിച്ച സ്ഥാപനത്തിന് കീഴിലാണ് വനിതകള്‍ക്ക് ടാക്സി സര്‍വീസ് നടത്താന്‍ അനുമതിയുണ്ടാവുക.....
ജനുവരി 1 മുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വരുന്നത്.....
ചരിത്രത്തില്‍ പുത്തനദ്ധ്യായം തീര്‍ത്ത് സൗദി. രാത്രിയിലെ വാര്‍ത്ത ബുള്ളറ്റിനില്‍ ഇനി വനിത അവതാരിക. വാഹനമോടിക്കാനും സ്വന്തമായി ബിസിനസ്സ് തുടങ്ങാനും വിമാനം....
പോലീസും മെഡിക്കല്‍ സംഘവും വിമാനത്തിനടുത്തെത്തി.....
വിദേശികള്‍ക്ക് സ്ഥിരം താമസാനുമതി നല്‍കാനും ഖത്തര്‍ തീരുമാനിച്ചു.....
ഓഗസ്റ്റ് 16 മുതല്‍ 26 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്....
അലിയെ 14 തവണ വേലക്കാരി കുത്തിയതായും റിപ്പോര്‍ട്ടുണ്ട്....
ഇതോടെ ഒട്ടേറെ സ്ത്രീകൾക്കായി പുതിയ തൊഴിൽമേഖലകളും തുറക്കുകയാണ്....
ഒട്ടേറെ പുതിയ തൊഴില്‍മേഖലകളും തുറക്കുകയാണ്.....
സൗദിയില്‍ രണ്ടു ലക്ഷത്തോളം ഹൗസ് ഡ്രൈവര്‍മാരാണ്....
നൈജീരിയയിലാണ് ഡിക്സണ്‍ താമസിക്കുന്നത്.....
ഈ ഉത്തരവ് കഴിഞ്ഞ ഡിസംബറിലാണ് നീക്കം ചെയ്തത് ....
ഇസ്രയേൽ-പലസ്തീൻ വിഷയമാണ് ഉച്ചകോടിയുടെ പ്രധാന അജണ്ടകളിലൊന്ന്....