Saudi Arabia

സൗദിയില്‍ മലയാളി നഴ്‌സ്മാര്‍ക്ക് വന്‍ തിരിച്ചടി

മലയാളി നഴ്‌സുമാര്‍ വിദേശകാര്യ മന്ത്രി അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കി....

‘കറുത്ത പര്‍ദ്ദ ധരിക്കണമെന്ന് നിര്‍ബന്ധമില്ല, മാന്യമായ വസ്ത്രം സ്ത്രീകള്‍ക്ക് തെരഞ്ഞെടുക്കാം’; ചരിത്രനിര്‍ദേശവുമായി സൗദി കിരീടാവകാശി

മാന്യമായ ബഹുമാനപൂര്‍വമുള്ള വസ്ത്രങ്ങള്‍ സ്ത്രീകള്‍ക്ക് ധരിക്കാം, പുരുഷന്‍മാരെപ്പോലെ തന്നെ....

സൗദി ഭരണകൂടത്തിന്റെ തീരുമാനം ആവേശപൂര്‍വ്വം ഏറ്റെടുത്ത് ജനത

വനിതകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പല നിയന്ത്രണങ്ങളും ഭരണകൂടം പരിഷ്‌കരിക്കുന്നു എന്നത് സൗദിയില്‍ നിന്നുള്ള പുതിയ സ്ത്രീപക്ഷ വാര്‍ത്തയാണ്....

ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങിയത് ഈ പ്രവാസി മലയാളി

ദുരൂഹതകള്‍ ഇല്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കുകയാണെന്നും പ്രോസിക്യൂഷന്‍....

വീണ്ടും ചരിത്രപരമായ തീരുമാനങ്ങളുമായി സൗദി; ഇടിക്കൂട്ടില്‍ ഇടിച്ചിടാന്‍ ഇനി സ്ത്രീകള്‍ക്കും അവസരം

സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചു തരുകയാണ് സൗദി ഗവണ്‍മെന്റ് ....

മക്കയിലെ പള്ളിക്കകത്ത് പര്‍ദ്ദയിട്ട സ്ത്രീകള്‍ കൂട്ടം കൂടി കളിക്കുന്ന ചിത്രം പ്രചരിക്കുന്നു; യാഥാര്‍ത്ഥ്യമെന്ത്

ആത്മീയ ശുദ്ധി കാത്തുസൂക്ഷിക്കാന്‍ ഏവരും പ്രതിജ്ഞാബദ്ധരാണെന്ന് അഭിപ്രായം....

സൗദിയില്‍ പ്രവാസികള്‍ക്ക് വന്‍തിരിച്ചടി; അന്തിമ നിലപാടുകളുമായി ഭരണകൂടം

സൗദി തൊഴില്‍ മന്ത്രാലയം കൂടുതല്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കുകയാണ്....

വീണ്ടും ചരിത്രമായി സൗദി; സന്തോഷവാര്‍ത്ത സ്ത്രീകള്‍ക്ക്

ഡ്രൈവിങ്ങിന് അനുമതി നല്‍കിയതിന്റെ പിന്നാലെയുള്ള സുപ്രധാന തീരുമാനമാണിത്.....

ചരിത്രതീരുമാനവുമായി സൗദി; സ്ത്രീകളെ പര്‍ദ്ദ ധരിക്കാന്‍ നിര്‍ബന്ധിക്കരുത്; മാന്യമായി വസ്ത്രം ധരിക്കാന്‍ മാത്രമാണ് ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നത്

നിലവിലെ നിയമപ്രകാരം സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങണമെങ്കില്‍ പര്‍ദ്ദ ധരിക്കണം....

സൗദിയില്‍ ലെവി അടക്കാന്‍ ആറു മാസം സാവകാശം

ലെവി മൂന്നു തവണകളായി അടക്കുന്നതിനും തൊഴില്‍- സാമൂഹിക വികസന മന്ത്രാലയം സൗകര്യം ഏര്‍പ്പെടുത്തി....

ഗള്‍ഫില്‍ ഒരു തൊഴില്‍ നിങ്ങളുടെ സ്വപ്‌നമോ; സൗദിവിളിക്കുന്നു; കൂടുതല്‍ വിവരങ്ങള്‍ ഇതാ

റിയാദ്: പെട്രോളിയം മേഖലയില്‍ നിന്നും വരുമാനം കുറഞ്ഞതോടെ സൗദി പുതിയ മേഖലയിലേക്ക് ചുവടുമാറ്റാനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി സൗരോര്‍ജ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്....

സൗദിയില്‍ ലെവി തൊഴിലുടമതന്നെ വഹിക്കണം; തൊഴിലാളികളില്‍ നിന്ന് ഇടാക്കിയാല്‍ പിഴ; പുതിയ ഉത്തരവുമായി സാമൂഹ്യവികസനവകുപ്പ്

വനിതാജീവനക്കാര്‍ ഹിജാബ് വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ ആയിരം റിയാലും പിഴ ചുമത്തും....

സൗദി അഴിമതി കേസ്; വലീദ് ബിന്‍ രാജകുമാരന് രണ്ടു മാസത്തിനുശേഷം മോചനം

അദ്ദേഹം വീട്ടില്‍ തിരിച്ചെത്തിയതായി കുടുംബ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.....

കുവൈറ്റില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

ഫെബ്രുവരി 22 വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്.....

സൗദി അറേബ്യയില്‍ 11 രാജകുമാരന്മാര്‍ അറസ്റ്റില്‍

രാജ്യ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു....

പ്രവാസികള്‍ക്കൊരു സങ്കടവാര്‍ത്ത; സ്‌കൈപ്പിന് വിലക്ക്

ടെലികോം കമ്പനികളായ ഇത്തിസലാത്തും ഡുവുമാണ് ഇക്കാര്യം അറിയിച്ചത്.....

യുഎഇയിലെ 2018-ലെ പൊതുഅവധികള്‍ പ്രഖ്യാപിച്ചു

പുതുവര്‍ഷമായ ജനുവരി ഒന്ന് പൊതു അവധിയാണ്. മേയ് 16-നാണ് റംസാന്‍ അവധി പ്രതീക്ഷിക്കുന്നത്. ജൂണ്‍ 14 മുതല്‍ ഈദുല്‍ ഫിത്വര്‍....

റിയാദിലേക്ക് യെമന്‍ വിമതരുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; ലക്ഷ്യമിട്ടത് കൊട്ടാരം

റിയാദിന്റെ തെക്കുഭാഗത്ത് വച്ചാണ് മിസൈല്‍ നിലംതൊടുന്നതിന് മുന്‍പ് സൗദി സൈന്യം തകര്‍ത്തത്.....

സൗദിയില്‍ മാറ്റത്തിന്‍റെ കാഹളം; മൂന്നരപതിറ്റാണ്ടിന് ശേഷം തീയറ്ററുകള്‍ തുറക്കുന്നു

1980കളുടെ തുടക്കം വരെ രാജ്യത്ത് തീയേറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സുണ്ടായിരുന്നു....

Page 11 of 14 1 8 9 10 11 12 13 14
GalaxyChits
bhima-jewel
sbi-celebration