Saudi Arabia
സൗദി ഇനി ചൈനീസും സംസാരിക്കും
സൗദി ഇനി ചൈനീസും സംസാരിക്കും. ചൈനീസ് ഭാഷ പഠനം വിപുലീകരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് സൗദി അറേബ്യ.ചൈനയും അറബ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കുന്നതിന്റെ മുന്നോടിയായാണ് ഈ വിപുലീകരണം എന്നാണ് സൂചന.....
വിദേശ ഉംറ തീര്‍ഥാടകര്‍ വിസാ കാലാവധി അവസാനിക്കുന്നതിന് മുമ്പ് സൗദി അറേബ്യയില്‍(Saudi Arabia) നിന്ന് തിരിച്ചുപോകണമെന്ന് ഹജ്ജ് – ഉംറ....
സൗദി അറേബ്യയിൽ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി പബ്ലിക് ഹെൽത്ത് അതോറിറ്റി അറിയിച്ചു. വ്യാപനശേഷി കൂടിയ എക്സ് എക്സ് ബി....
തണ്ണിമത്തനില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താനുള്ള ശ്രമം സൗദി(Saudi) അധികൃതര്‍ പരാജയപ്പെടുത്തി. രണ്ട് സ്വദേശികളും മൂന്ന് സിറിയക്കാരായ വിദേശികളും ഉള്‍പ്പെടെ അഞ്ച്....
സൗദി അറേബ്യയിലെ തുറൈഫ് നഗരത്തിനടുത്ത് ഹൈവെയില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. തിങ്കളാഴ്ച്ച രാവിലെ ആറുമണിക്കുണ്ടായ അപകടത്തില്‍....
യുഎഇയില്‍(UAE) മൂന്ന് പേര്‍ക്ക് കൂടി കുരങ്ങ്‌വസൂരി(Monkeypox) സ്ഥിരീകരിച്ചു. തുടര്‍ന്ന്, ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൗദി(Saudi), ഖത്തര്‍(Qatar) എന്നീ....
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സൗദി സന്ദർശനത്തിനിടെ ഇരു രാജ്യങ്ങളും നിരവധി കരാറുകളിൽ ഒപ്പുവെച്ചു. ജിദ്ദയിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ജോ....
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ(Hajj) നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുത്ത ആദ്യ സംഘം നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തി. ജൂണ്‍ നാലിന്....
സൗദി അറേബ്യ(saudiarabia)യിൽ കുരങ്ങുവസൂരി സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് റിയാദിൽ എത്തിയ വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആവശ്യമായ....
(Saudi)സൗദിയിലെ മന്ത്രിസഭാ ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്തേക്ക് ആദ്യമായി വനിതയെ നിയമിച്ചു. ശയ്ഹാന ബിന്‍ത് സാലെഹ് അല്‍ അസാസിനെയാണ് പുതിയ മന്ത്രിസഭാ....
(GCC)ജിസിസി (ഗള്‍ഫ് കോപ്പറേഷന്‍ കൗണ്‍സില്‍)യിലെ താമസക്കാര്‍ക്ക് പ്രത്യേക വിസയില്ലാതെ സൗദി അറേബ്യ(Saudi Arabia) സന്ദര്‍ശിക്കാന്‍ അനുവാദം നല്‍കാന്‍ തീരുമാനിച്ച് അധികൃതര്‍.....
(Homosexuality)സ്വവര്‍ഗാനുരാഗത്തിനെതിരെ കടുത്ത നടപടികളുമായി സൗദി അറേബ്യന്‍(Saudi Arabia) ഭരണകൂടം രംഗത്ത്. സ്വവര്‍ഗാനുരാഗത്തിനെതിരായ നടപടികളുടെ ഭാഗമായി പ്രതീകാത്മകമായി മഴവില്‍ നിറങ്ങളിലുള്ള കളിപ്പാട്ടങ്ങളും....
സൗദി(Saudi) പൗരന്മാര്‍ക്ക് ഇന്തോനേഷ്യയിലേക്കുള്ള(Indonesia) യാത്രാവിലക്ക് നീക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് കൊവിഡ്(covid) പടരുവാനുള്ള സാഹചര്യങ്ങള്‍ തുടര്‍ച്ചയായി വിലയിരുത്തുന്നതിനാണ് യാത്രാ....
സൗദി അറേബ്യ(saudiarebia) യിൽ 652 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 578 പേർ സുഖം പ്രാപിച്ചു. ഒരു....
സൗദി വിഷൻ 2030 ൻ്റെ ഭാഗമായ മക്ക റൂട്ട് പദ്ധതിയിൽ 5 രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി . ഹജ്ജ് തീർഥാടകർക്ക്....
ഈ വർഷം സൗദിയിൽ നിന്ന് ഹജ്ജിനു പോകുന്നവർക്കുള്ള പാക്കേജുകൾ പ്രഖ്യാപിച്ചു. സൗദി ഹജ്ജ് ഉംറ മന്ത്രാലയ വെബ്സൈറ്റിലാണ് പാക്കേജുകൾ പ്രഖ്യാപിച്ചത്,....
ഉംറ വിസാ കാലാവധി നീട്ടാമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം . നേരത്തെ ഒരു മാസം വരെ മാത്രം വിസാ....
കൊവിഡ് വ്യാപനം വീണ്ടും വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്ക് സൗദി പൗരന്മാര്‍ യാത്ര ചെയ്യുന്നത് സൗദി അറേബ്യ നിരോധിച്ചു.....
യാത്ര ആരംഭിക്കുന്നതിന് മുന്‍പ് പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും നിര്‍ദേശങ്ങളും വിലയിരുത്തണമെന്ന് സൗദി പാസ്പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. ആവശ്യമായ....
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ സ്വത്തുക്കള്‍ വിറ്റ് സൗദി രാജകുടുംബാംഗങ്ങള്‍.അമേരിക്കയിലും (Europe)യൂറോപ്പിലുമുള്ള ആഡംബര വസതികളും നൗകകളും മറ്റും....
മക്കയിലെ(Mecca) ഹറമില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ മഴയനുഭവപ്പെട്ടു. മക്ക, മദീന, അല്‍ബാഹ, നജ്‌റാന്‍, അസീര്‍ ഭാഗങ്ങളിലാണ് മഴ(Rain)....
ജിദ്ദയില്‍ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണമുണ്ടാക്കിയ കട സൗദി അധികൃതര്‍ അടപ്പിച്ചു. 30 വര്‍ഷത്തിലധികമായി കടയില്‍ സമൂസയും മറ്റ പലഹാരങ്ങളുമുണ്ടാക്കുന്നത് ടോയ്‌ലറ്റില്‍....