Saudi Arabia
സൗദിയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; പുതിയ നീക്കവുമായി അധികൃതര്‍
സൗദി അറേബ്യയിൽ ഇഖാമ , തൊഴിൽ , അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി പരിശോധനകൾ അധികൃതർ ശക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്‍റെ എല്ലാ പ്രദേശങ്ങളിലും ബന്ധപ്പെട്ട വിഭാഗങ്ങൾ നടത്തിയ വിവിധ....
സ്ത്രീകളെ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്‌തിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.സൗദി ഇന്ത്യൻ എംബസി ജീവനക്കാരനായ ബാലരാമപുരം സ്വദേശി....
സൗദിയിൽ വീണ്ടും ഹൂത്തി ഭീകരാക്രമണം. ജിദ്ദ വിമാനത്താവളം ലക്ഷ്യംവെച്ച മിസൈൽ ആണ് ആക്രമണം നടന്നത്. യമനിലെ സൻആയിൽ നിന്നും വിമാനത്താവളം....
സൗദിയിൽ വീണ്ടും ഹൂതി ആക്രമണം. അൽ ഷഖീക്ക്, ജിസാൻ, ജാനുബ്, ഖാമിസ് മുശൈത്ത് എന്നിവിടങ്ങളാണ് ആക്രമണം ഉണ്ടായത്. ജനവാസമേഖലയിലുണ്ടായ ആക്രമണത്തിൽ....
സ്ത്രീകൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ ഒന്നാം സ്ഥാനത്ത് മദീനയെന്ന് പഠനം. മൂന്നാം സ്ഥാനം....
നാല് ദിവസം മുൻപാണ് കുഴല്‍കിണറിന്റെ 104 അടി താഴേക്ക് വീണ റയാൻ എന്ന അഞ്ചു വയസുകാരനെ കുറിച്ച് ദേശീയ മാധ്യമങ്ങൾ....
സൗദി അറേബ്യയിൽ കൊവിഡ് കേസുകൾ വീണ്ടും കൂടി. 4,211 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം....
സ്വന്തമായി കൊവിഡ് ആൻ്റിജൻ പരിശോധന നടത്തുന്നതിനുള്ള ഉപകരണം സൗദി വിപണിയിലും ലഭ്യമായി തുടങ്ങി. പതിനഞ്ച് മിനുട്ടിനുള്ളിൽ ഫലമറിയാൻ സാധിക്കുന്നതാണ് പരിശോധന....
ജനുവരി 23 മുതല്‍ സൗദി അറേബ്യയില്‍ എല്ലാ ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കും ഓഫ് ലൈന്‍ ക്ലാസുകള്‍ തുടങ്ങുമെന്ന് വിദ്യാഭ്യാസ, ആരോഗ്യവകുപ്പുകള്‍ പ്രഖ്യാപിച്ചു.....
കോവിഡിന്റെ പുതിയ വകഭേദം ‘IHU’ -ഐഎച്ച്‌യു (ബി.1.640.2); ഒമൈക്രോണിനേക്കാള്‍ വ്യാപനശേഷി വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ ഭീഷണി തുടരുന്നതിനിടെ ഫ്രാന്‍സില്‍ കോവിഡിന്റെ....
സൗദി അറേബ്യയില്‍ എല്ലാ സ്ഥലങ്ങളിലും മാസ്‍കും സാമൂഹിക അകലം പാലിക്കലും വീണ്ടും നിര്‍ബന്ധമാക്കി. നേരത്തെ രാജ്യത്ത് മാസ്‍ക് ധരിക്കുന്നതിന് ഇളവുകള്‍....
സൗദിയിൽ അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികൾക്കും വാക്സിനേഷൻ ആരംഭിച്ചു. 12 വയസ്സിന് മുകളിലുള്ളവർക്കായിരുന്നു സൗദിയിൽ ഇത് വരെ വാക്സിൻ നൽകിയിരുന്നത്.....
ഇസ്‌ലാമിക് സംഘടനയായ തബ്ലീഗ് ജമാഅത്തിനെ സൗദി അറേബ്യ നിരോധിച്ചു. ‘ഭീകരവാദത്തിന്റെ കവാടങ്ങളില്‍ ഒന്ന്’ എന്ന് വിശേഷിപ്പിച്ചാണ് സൗദിരാജ്യത്ത് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്....
സൗദിയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശികളായ അഞ്ചു പേര്‍ മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി മുഹമ്മദ് ജാബിറും, ഭാര്യയും മൂന്ന് മക്കളുമാണ്....
2022 ഫെബ്രുവരി ഒന്നു മുതല്‍ 18 വയസ്സ് പൂര്‍ത്തിയായവരെല്ലാം സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്നും ഇല്ലെങ്കില്‍ തവക്കല്‍നാ ആപ്ലിക്കേഷനില്‍....
വിദേശത്തുനിന്നു വരുന്ന 18നും 50 നും ഇടയിൽ പ്രായമുള്ളവർക്കു മാത്രമായിരിക്കും ഉംറ തീർഥാടനത്തിനു അനുമതിയെന്ന് ഹജ് ഉംറ മന്ത്രാലയം. അനുമതി....
സൗദിയില്‍ ഭാര്യയെ പൊതുനിരത്തില്‍ മര്‍ദിച്ച ഭര്‍ത്താവിനെതിരെ നിയമ നടപടിയുമായി സര്‍ക്കാര്‍. മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് അധികൃതരുടെ നടപടി.....
സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് സ്റ്റാഫ് നേഴ്‌സ്, കാത് ലാബ് ടെക്നിഷ്യന്‍, പെര്‍ഫ്യൂഷനിസ്‌റ് എന്നിവരെ നോര്‍ക്ക റൂട്‌സ് മുഖേന....
ഇന്ത്യയുൾപ്പെടെ യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയ 10 രാജ്യങ്ങളിലെ അധ്യാപകർക്ക് നേരിട്ട് സൗദിയിലേക്ക് വരാമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. യൂണിവേഴ്‌സിറ്റി അധ്യാപകർ,....
സൗദി അറേബ്യയിലേക്ക് അടുത്ത മാസം മുതൽ സർവ്വീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ. ഒക്ടോബർ 31 മുതലാണ് ഇന്ത്യയിൽ നിന്ന് സൗദിയിലേക്കും തിരിച്ചും....
സൗദി വിസയുള്ള വിദേശങ്ങളിൽ കുടുങ്ങി കിടക്കുന്നവരുടെ ഇഖാമയും റീ എൻട്രിയും നീട്ടി നൽകാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവ്....
സൗദിയിലെ ഇന്ത്യന്‍ എംബസി സ്‌കൂളുകളിൽ ഓഫ്‌ലൈന്‍ ക്ലാസുകൾ ആരംഭിക്കുന്നു. പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളാണ് ആദ്യം ആരംഭിക്കുന്നത്. വാക്‌സിന്‍ സ്വീകരിച്ച....