Saudi Arabia

കൊറോണ: ദുബായിലെ അല്‍റാസ് മേഖല അടച്ചുപൂട്ടി

കൊറോണ: ദുബായിലെ അല്‍റാസ് മേഖല അടച്ചുപൂട്ടി

ദുബായ്: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഊര്‍ജിതമായ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ദുബായ് ദേരയിലെ പുരാതന വാണിജ്യ കേന്ദ്രമായ അല്‍ റാസ് ഏരിയ 14 ദിവസത്തേക്ക് പൂര്‍ണമായും....

കൊറോണ: ഖത്തറില്‍ ഇന്ത്യക്കാരന്‍ മരിച്ചു

കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ഖത്തറില്‍ ഇന്ത്യക്കാരന്‍ മരണമടഞ്ഞു. 58കാരനായ കര്‍ണ്ണാടക സ്വദേശിയാണ് മരണമടഞ്ഞത്. ഇയാള്‍ക്ക് മറ്റ് രോഗങ്ങള്‍ ഉണ്ടായിരുന്നതായി അധികൃതര്‍....

ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ ഹോട്ടലുകളിലേക്കു മാറ്റി

യാത്രാ നിരോധനത്തെത്തുടര്‍ന്നു കഴിഞ്ഞ ഒരാഴ്ചയായി ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കമുള്ള ഇരുപതിലേറെ ഇന്ത്യക്കാരെ ഹോട്ടലുകളിലേക്കു മാറ്റി. വിമാനത്താവളത്തില്‍ കുടുങ്ങിയവരുടെ കാര്യത്തില്‍....

യുഎഇയില്‍ കാലാവധി കഴിഞ്ഞ റെസിഡന്‍സി വിസകള്‍ തനിയെ പുതുക്കപ്പെടും

യുഎഇയില്‍ തൊഴിലാളികളുടെ കാലാവധി പിന്നിട്ട റെസിഡന്‍സി വിസകള്‍ ഓണ്‍ലൈന്‍ വഴി തനിയെ പുതുക്കപ്പെടുമെന്നു അധികൃതര്‍. തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍ എന്നിവരുടെ വിസകള്‍ക്കാണ്....

യുഎഇയില്‍ വാട്സ്ആപ്പ് വീഡിയോ കോളിന് അനുമതി

യുഎഇയില്‍ വാട്സ്ആപ്പ് വീഡിയോ കോളിന് അധികൃതര്‍ അനുമതി നല്‍കി. ഇതോടൊപ്പം, സ്‌കൈപ്, ഗൂഗിള്‍ ഹാംഗ്ഔട്ട്സ് എന്നിവ ഉള്‍പ്പടെയുള്ള ആപ്പുകള്‍ക്കും യുഎഇ....

സൗദിയില്‍ കര്‍ഫ്യൂവിനെതിരെ പോസ്റ്റിട്ടാല്‍ അഞ്ച് വര്‍ഷം തടവും ആറുകോടി രൂപ പിഴയും

റിയാദ്: കൊറോണ വൈറസ് വ്യാപനം തടയാന്‍ സൗദി അറേബ്യയില്‍ പ്രഖ്യാപിച്ച രാത്രി കാല കര്‍ഫ്യുവിനെതിരെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടാല്‍ കടുത്ത ശിക്ഷ.....

എമിറേറ്റ്‌സിന്റെ മുഴുവന്‍ യാത്രാവിമാനങ്ങളും റദ്ദാക്കാന്‍ തീരുമാനം

ദുബായിയുടെ എമിറേറ്റ്‌സ് വിമാന കമ്പനി മുഴുവന്‍ യാത്രാവിമാനങ്ങളും റദ്ദാക്കാന്‍ തീരുമാനിച്ചു. കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായാണ് തീരുമാനം. ലോകത്തിന്റെ....

കൊറോണ: സൗദിയിലെ പള്ളികളില്‍ നമസ്‌കാരങ്ങള്‍ നിര്‍ത്തിവെച്ചു,

രാജ്യത്ത് 71 പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പള്ളികളിലെ നമസ്‌കാരങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ച് സൗദി അറേബ്യ. മക്കയിലും മദീനയിലും....

കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് നിന്നും ഒമാനിലെത്തിയ യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി

ഇന്ത്യയില്‍ നിന്ന് ഒമാനിലെത്തിയ യാത്രക്കാര്‍ ഒമാനിലെ വിമാനത്താവളത്തില്‍ കുടുങ്ങി. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ കൊച്ചി, തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് എത്തിയവരാണ്....

കൊറോണ വ്യാപനം: ദുബായില്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് ദുബായ് മുനിസിപ്പാലിറ്റി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് ഫ്‌ലൂ ലക്ഷണങ്ങളുള്ള ഉപഭോക്താക്കളെയും ജീവനക്കാരെയും ദുബായ്....

വന്‍ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച് അബുദാബി

ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികളായ താമസക്കാര്‍ക്കും സ്വദേശികള്‍ക്കും വന്‍ ഇളവുകളുമായി അബുദാബി വന്‍ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു. അബുദാബി കിരീടാവകാശി....

സൗദിയിലെത്തുന്ന വിദേശികള്‍ 14 ദിവസം വീടുകളില്‍ തന്നെ കഴിയണമെന്ന് ആരോഗ്യമന്ത്രാലയം

ഇന്നലെ മുതൽ സൗദിയിൽ എത്തിയ വിദേശികൾ 14 ദിവസത്തേക്ക് പുറത്തെങ്ങും പോകാതെ താമസ സ്ഥലത്ത് തന്നെ കഴിയണമെന്ന് സൗദി ആരോഗ്യമാന്താലയം....

സൗദി എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസും നിര്‍ത്തുന്നു; വിലക്ക് നാളെ മുതല്‍

മനാമ: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഞായറാഴ്‌ച മുതല്‍ രണ്ടാഴ്‌ചത്തേക്ക് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ സൗദി തീരുമാനം. ഞായറാഴ്‌ച....

കൊറോണ: സൗദി എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസും നിര്‍ത്തുന്നു; വിലക്ക് നാളെ മുതല്‍

മനാമ: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ സൗദി തീരുമാനം. ഞായറാഴ്ച....

കൊറോണ: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ സൗദിയില്‍ പ്രവേശിപ്പിക്കില്ല; വിമാന സര്‍വീസുകള്‍ നിര്‍ത്തി

റിയാദ്: കൊറോണ വൈറസ് തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ സൗദി അറേബ്യ നിര്‍ത്തിവച്ചു. ഇന്ത്യക്ക് പുറമേ....

എണ്ണവിലയുദ്ധം മൂർച്ഛിക്കുന്നു; ലഭ്യത കുത്തനെ കൂട്ടുമെന്ന്‌ സൗദി അരാംകോ കമ്പനി

റഷ്യയുമായി എണ്ണവിലയുദ്ധം മൂർച്ഛിക്കുന്നതിനിടെ ഏപ്രിലിൽ അസംസ്‌കൃത എണ്ണ ലഭ്യത കുത്തനെ കൂട്ടുമെന്ന്‌ സൗദി അരാംകോ കമ്പനി. പ്രതിദിനം ഇടപാടുകാർക്ക്‌ 1.23....

കുവൈത്തില്‍ നാല് പേര്‍ക്ക് കൂടി കൊറോണ; രോഗബാധിതര്‍ 69

കുവൈത്തില്‍ ഇന്ന് പുതിയ നാല് കോവിഡ്-19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 69 ആയി. കുവൈത്തിലെ....

കൊറോണ: കൂടുതല്‍ രാജ്യങ്ങള്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തി സൗദി

കോവിഡ്19 ,വൈറസ് വ്യാപനം തടയുന്നതിനു ഒമാന്‍, ബഹ്‌റൈന്‍ ഫ്രാന്‍സ് തുര്‍കി, സ്‌പൈന്‍, ജര്‍മന്‍ രാജ്യങ്ങളിലേക്കു കൂടി താത്കാലികമായി യാത്രാ വിലക്കേര്‍പ്പെടുത്തിയതായി....

കൊറോണ: സൗദിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിത കാലത്തേക്ക് അടച്ചു

കോവിഡ് 19 (കൊറോണ) വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി സൗദി അറേബ്യയില്‍ നാളെ (തിങ്കള്‍) മുതല്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും....

കോവിഡ്‌–19; കർശന നടപടികളുമായി കുവൈറ്റും സൗദി അറേബ്യയും

ആഗോള തലത്തിൽ കോവിഡ്‌–19 പടരുന്ന പശ്‌ചാത്തലത്തിൽ കർശന നടപടികളുമായി കുവൈറ്റും സൗദി അറേബ്യയും. ഇന്ത്യയടക്കം ഏഴു രാജ്യങ്ങളിൽനിന്നുള്ള വിമാന സർവീസ്....

കൊറോണ: സൗദിയിലേക്ക് എത്തുന്നവര്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ആരോഗ്യമന്ത്രാലയം

കൊറോണ ബാധിച്ച രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് വരുന്നവർക്ക് ആരോഗ്യസർട്ടിഫിക്കറ്റ് നിർബന്ധമാക്കി സൗദി ആരോഗ്യ മന്ത്രാലയം. പുതിയ വിസക്കും റീ എൻട്രിയിൽ നാട്ടിലേക്ക്....

സൗദി രാജകുടുംബത്തിലെ മൂന്നു പേര്‍ തടവില്‍; രണ്ടു പേര്‍ പ്രമുഖര്‍

സൗദി രാജകുടുംബത്തിലെ മൂന്നു പേരെ തടവിലാക്കിയതായി ബിബിസിയില്‍ റിപ്പോര്‍ട്ട്. സൗദി രാജാവ് സല്‍മാന്റെ സഹോദരനായ അഹമ്മദ് ബിന്‍ അബ്ദുള്‍ അസിസ്....

Page 7 of 14 1 4 5 6 7 8 9 10 14