Saudi Arabia
ഫാര്‍മസി മേഖലയില്‍ സ്വദേശി വത്കരണം നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ
രാജ്യത്തെ ഫാര്‍മസി മേഖലയില്‍ ഘട്ടം ഘട്ടമായി സ്വദേശി വത്കരണം നടപ്പാക്കാന്‍ സൗദി തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രി എന്‍ജിനീയര്‍ അഹമ്മദ് അല്‍രാജിഹ് ഉത്തരവിറക്കി. ഫാര്‍മസിസിറ്റ് അനുബന്ധ ജോലികളില്‍....
വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 200 ഉപഭോക്താക്കള്‍ക്ക് നറുക്കെടുപ്പിലൂടെ 3000ത്തോളം ദുബായ് സിറ്റി ഓഫ് ഗോള്‍ഡ് സ്വര്‍ണ്ണനാണയങ്ങള്‍ സമ്മാനമായി നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.....
അമേരിക്ക ഇറാന്‍ സൈനിക മേധാവി ഖാസിം സുലൈമാനിയെ വധിച്ചതോടെ മധ്യപൗരസ്ത്യദേശത്ത് വീണ്ടും യുദ്ധഭീതി ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ ബിന്‍ ലാദനെയോ ബാഗ്ദാദിയെയോ....
ടെഹ്റാന്‍: അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ഇറാന്‍ ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ അടക്കമുള്ള ഏഴ് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതികാര നടപടികള്‍....
റിയാദ്: 18 വയസാകും മുന്‍പ് നടത്തുന്ന വിവാഹങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി സൗദി അറേബ്യ. ഇത്തരം സംഭവങ്ങളില്‍ ശിശുസംരക്ഷണ നിയമപ്രകാരം ആവശ്യമായ....
റിയാദ്: സൗദിയില്‍ ഭക്ഷണശാലകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്ത പ്രവേശന കവാടം വേണമെന്ന നിബന്ധന സര്‍ക്കാര്‍ നീക്കി. സൗദി നഗര-ഗ്രാമ കാര്യ....
സൗദി അറേബ്യയും യുഎഇയും സന്ദർശിക്കാവുന്ന ഒറ്റ വിസ പദ്ധതിക്ക് ഇരു രാജ്യങ്ങളും കരാറൊപ്പിട്ടു. യുഎഇ ഔദ്യോഗിക വാർത്താ ഏജൻസി ‘വാം’....
സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ പ്രാതിനിധ്യം 22.4 ശതമാനം ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ഈവര്‍ഷം ആദ്യപാതിയിലെ കണക്കുകള്‍ അനുസരിച്ചാണിത്. 2016ല്‍....
താമസ, തൊഴില്‍ നിയമ ലംഘനങ്ങള്‍ക്ക് രണ്ടു വര്‍ഷത്തിനിടെ 39,88,685 വിദേശികള്‍ സൗദിയില്‍ പിടിയിലായി. ഇതില്‍ 9,91,636 പേരെ നാടുകടത്തിയതായി ആഭ്യന്തര....
ജോലിസ്ഥലത്ത് വ്യക്തിയുടെ അന്തസ്സും സ്വകാര്യതയും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കാൻ സൗദിയിൽ പുതിയ നിയമം. തൊഴിൽ സാമൂഹികവികസന മന്ത്രി അഹ്‌മദ് അൽറാജ്ഹി ഇതിന്....
ജിദ്ദ: സൗദി അറേബ്യന്‍ രാജാവ് സല്‍മാന്റെ അംഗരക്ഷകന്‍ വെടിയേറ്റു കൊല്ലപ്പെട്ടു. ജിദ്ദയിലെ സുഹൃത്തിന്റെ സ്വകാര്യ വസതിയില്‍ നടന്ന വെടിവയ്പിലാണ് മേജര്‍....
റിയാദ്: ‘പൊതുമര്യാദ’ ലംഘനത്തിന് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുകയോ, പൊതുസ്ഥലങ്ങളില്‍ പരസ്യമായി ചുംബിക്കുകയോ ചെയ്താല്‍ വിനോദസഞ്ചാരികള്‍ക്കും....
സന്ദർശകരെയും നിക്ഷേപകരെയും ആകർഷിക്കാൻ ലക്ഷ്യമിട്ട് സൗദി പുതിയ ടൂറിസ്റ്റ് വിസ തുടങ്ങി. ഇതുപ്രകാരം ഏഷ്യയിൽ നിന്നുള്ള ഏഴു രാജ്യക്കാരുൾപ്പെടെ 49....
കുടുംബ, ബിസിനസ് വിസ കാലപരിധിയില്‍ സൗദി നിയന്ത്രണം ഏര്‍പ്പെടുത്തി. മൂന്നു മാസം, ആറു മാസം, രണ്ടു വര്‍ഷം എന്നീ കാലയളവിലേക്ക്....
സൗദി അറേബ്യയില്‍ ആരോംകോയുടെ രണ്ട് എണ്ണ ശുദ്ധീകരണശാലകളില്‍ യമനിലെ ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിനുപിന്നില്‍ ഇറാനാണെന്ന് അമേരിക്ക. ആരോപണം....
ദുബായ്: യുഎഇയിലെ മികച്ചതും മോശവുമായ സേവന കേന്ദ്രങ്ങളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്....
സൗദി എണ്ണക്കമ്പനി അരാംകോയുടെ കേന്ദ്രത്തിലേക്കുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ എണ്ണക്കിണറിന് തിപിടിച്ചു. സൗദി സര്‍ക്കാറിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് കമ്പനി. തീയണക്കാനുള്ള ശ്രമം....
സൗദിയുടെ പുതിയ ഊര്‍ജ്ജ മന്ത്രിയായി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനെ നിയമിച്ച് രാജാവ് ഉത്തരവിറക്കി. 2016 മുതല്‍ ഊര്‍ജ....
സൗദി അറേബ്യയില്‍ സ്വദേശികളുടെ ചുരുങ്ങിയ വേതനം നാലായിരം റിയാലാക്കി നിശ്ചയിക്കാന്‍ സൗദി തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം തയ്യാറെടുക്കുന്നു. നിതാഖാത്ത്....
സൗദിയിൽ തൊഴില്‍ കരാറുകള്‍ ഓണ്‍ ലൈന്‍ മുഖേനയായിരിക്കണമെന്ന് തൊഴിൽ മന്ത്രാലയം . വിഭാഗത്തിന്റെയും അവകാശങ്ങള്‍ നഷ്ടമാവുന്ന സാഹചര്യം ഒഴിവാക്കി തൊഴില്‍ മേഖല....
പുരുഷ രക്ഷാധികാരിയുടെ അനുമതിയില്ലാതെ സൗദി അറേബ്യയിലെ സ്ത്രീകൾക്ക് ഇനി മുതല്‍ വിദേശയാത്ര നടത്താമെന്ന് ഉത്തരവ്. വെള്ളിയാഴ്ച പ്രഖ്യാപിച്ച പുതിയ ചട്ടപ്രകാരം....
ഒന്നര വർഷത്തിനിടെ സൗദിയിൽനിന്ന് നാടുകടത്തിയത് 8,68,065 വിദേശികളെ. താമസ-തൊഴിൽ നിയമ ലംഘനങ്ങൾക്ക് ഇവരടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 34,89,854 വിദേശികളെ....