UAE
ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു
ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. പത്തനംതിട്ട സ്വദേശി രോഹന്‍ വര്‍ഗീസ് വില്‍സണ്‍ ആണ് മരിച്ചത്. 33 വയസായിരുന്നു. ബര്‍ക്കയിലെ സ്വകാര്യ സ്ഥാപനത്തില്‍ സ്റ്റോര്‍ കീപ്പറായിരുന്നു. അവിവാഹിതനാണ്.....
എല്‍ഡിഎഫിന്റെ ചരിത്ര വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു പ്രവാസലോകത്തും വിജയദിനം ആഘോഷിച്ചു. ദീപം തെളിയിച്ചും കേക്ക് മുറിച്ചും മറ്റു വ്യത്യസ്തമായ പരിപാടികള്‍....
ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഒമാനിലേക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തി ഒമാന്‍. ഏപ്രില്‍ 24 വൈകിട്ട് 6 മണി മുതല്‍ ഇത് പ്രാബല്യത്തില്‍....
ഇടവേളയ്ക്ക് ശേഷം ഒമാനില്‍ ഇന്നു മുതല്‍ വീണ്ടും രാത്രികാല കർഫ്യൂ നിലവിൽ വന്നു. റമസാനില്‍ ഉടനീളം രാത്രി ഒന്‍പതു മുതല്‍....
ഇന്ന് മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ റമദാന്‍ 1 ചൊവ്വാഴ്ച്ച ആയിരിക്കുമെന്ന് സൗദി സുപ്രീം കോര്‍ട്ട് അറിയിച്ചു. ഇന്ന് മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കണമെന്ന്....
കോവിഡ് ബാധിച്ച് ഒമാനിൽ ഒരു മലയാളി കൂടി മരിച്ചു. തിരുവനന്തപുരം വർക്കല അയിരൂർ ചെപ്പള്ളി വീട്ടിൽ എസ് അജിത്ത്കുമാറാണ് മരിച്ചത്....
ഖത്തറില്‍ കൊവിഡ് കേസുകള്‍ പ്രതിദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. പുതിയ നിയന്ത്രണങ്ങള്‍ മാര്‍ച്ച്....
ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം അന്തരിച്ചു. 75 വയസായിരുന്നു അദ്ദേഹത്തിന് . 1971....
വിപ്ലവമൊഴുക്കിയ ഒട്ടനവധിഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ച കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കട. സമൂഹത്തിനുണ്ടായിരുന്ന അന്ധകാരത്തെ സ്വന്തം വാക്കുകളിലൂടെയും ശബ്ദങ്ങളിലൂടെയും എപ്പോഴും ചെറുത്തുകൊണ്ടിരുന്ന....
പ്രവാസി കുടുംബാംഗങ്ങളുടെ ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യണമെന്ന ആവര്‍ത്തിച്ച മുന്നറിയിപ്പുമായി സൗദി ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പാസ്‌പോര്‍ട്ട്സ് (ജവാസാത്ത്) അധികൃതര്‍.....
കൈരളി ടിവി സംഘടിപ്പിക്കുന്ന സൂപ്പര്‍ കിഡ്സ് യു എ ഇ എന്ന പബ്ലിക് സ്പീക്കിംഗ് ചാമ്പ്യന്‍ ഷിപ്പിന്റെ ഫൈനല്‍ മത്സരം....
ഷാർജയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ സംഘടനയായ ഷാർജ മാസിന്റെ നേതൃ നിരയിൽ സജീവമായി പ്രവർത്തിച്ചിരുന്ന മാധവൻ പാടി നിര്യാതനായി.....
സൗദിയില്‍ യമന്‍ ഹൂത്തികൾ നടത്തിയ മിസൈലാക്രമണത്തിൽ അഞ്ചു പേർക്ക് പരിക്ക്. ജിസാനിലാണ് ആക്രമണം ഉണ്ടായത്. ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്....
ദുബായില്‍ കാണാതായ പ്രവാസി വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് മാതാപിതാക്കള്‍ ഫോണ്‍ എടുത്തുവെച്ചതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത്. വ്യാഴാഴ്ച....
ദുബായ്: യു.എ.ഇയുടെ പുതിയ പൗരത്വനിയമം സ്വാഗതം ചെയ്ത് പ്രവാസികള്‍. അനേകം പ്രവാസികള്‍ക്ക് പുതിയ പൗരത്വ നിയമം ഗുണം ചെയ്യുമെന്നത് കൊണ്ട്....
യുഎഇയിൽ സ്ഥിരതാമസമാക്കിയ കലാകാരന്മാർ, എഴുത്തുകാർ, ഡോക്ടർ, എഞ്ചിനിയർ, ശാസ്ത്രജ്ഞർ പൗത്വം നൽകാനൊരുങ്ങി യുഎഇ. അബുദാബി, ദുബായ് എന്നിവിടെയാണ് സ്ഥിരതാമസത്തിന് അനുമതി....
യുഎഇയിലെ കോവിഡ് കേസുകളുടെ എണ്ണം മൂന്നു ലക്ഷം കവിഞ്ഞു. ഇന്ന് 3647 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ യു എ....
രാജ്യത്തു താമസമാക്കിയ വിദേശികള്‍ക്കായി പൗരത്വ നിയമം പ്രഖ്യാപിച്ച് യുഎഇ സര്‍ക്കാര്‍. നിക്ഷേപകര്‍ക്കും പ്രഫഷണലുകള്‍ക്കും ഏതെങ്കിലും മേഖലയില്‍ കഴിവ് തെളിയിച്ചിട്ടുള്ളവര്‍ക്കുമാണ് പൗരത്വം....
യു എ ഇ യില്‍ കൊവിഡ് കേസുകളില്‍ ഇന്ന് റെക്കോര്‍ഡ് വര്‍ധനവ്. യു എ ഇ യില്‍ ഇന്നു 3566 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.....
ദുബായ്, ജനുവരി 2021: ദുബായ് ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റുമായി (DFRE) സഹകരിച്ച് നടക്കുന്ന ദുബായ് ഗോള്‍ഡ് & ജ്വല്ലറി....
അമേരിക്കൻ സെനറ്റിലേക്ക് ജോർജിയ സംസ്ഥാനത്ത് നിന്നുള്ള രണ്ട് സീറ്റിലേക്കും ചൊവ്വാഴ്‌ച നടന്ന രണ്ടാംവട്ട തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് അട്ടിമറിനേട്ടം. റിപ്പബ്ലിക്കന്മാരുടെ കുത്തക....
ഡോളര്‍ കടത്ത് കേസില്‍ യു എ ഇ കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരെ കസ്റ്റംസ് ചോദ്യം ചെയ്യും. കോണ്‍സുല്‍ ജനറലിന്റെയും അറ്റാഷെയുടെയും ഡ്രൈവര്‍മാരെയാണ്....