UAE

കൊറോണ: ഇറാനെതിരെ സൗദി, ഭീഷണി

കൊറോണ: ഇറാനെതിരെ സൗദി, ഭീഷണി

കൊറോണ വൈറസ് വ്യാപനത്തിനിടെ പാസ്‌പോര്‍ട്ടുകള്‍ സ്റ്റാമ്പ് ചെയ്യാതെ സൗദി പൗരന്മാര്‍ക്ക് പ്രവേശനം നല്‍കിയ ഇറാന്‍ നടപടി നിരുത്തരവാദപരമാണെന്ന് സൗദി. കോവിഡ്-19 അണുബാധ വര്‍ധപ്പിക്കുന്നതിലും ലോകമെമ്പാടും വൈറസ് പടരുന്നതിലും....

സൗദിയില്‍ കൊറോണ ബാധിച്ചയാള്‍ കിഴക്കന്‍ പ്രവിശ്യയില്‍; മെഡിക്കല്‍ മാസ്‌ക് കരിഞ്ചന്ത തടയാന്‍ നടപടികളാരംഭിച്ചു

സൗദിയില്‍ ആദ്യ കൊറോണ സ്ഥിരീകരിച്ചത് കിഴക്കന്‍ പ്രവിശ്യയില്‍. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൗദി പൗരന്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. ഇറാന്‍ സന്ദര്‍ശിച്ച....

ഖത്തറിലും കോവിഡ് 19 സ്ഥിരീകരിച്ചു

ഖത്തറിലും കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാനില്‍ നിന്ന് തിരിച്ചെത്തിയ 36 വയസ്സുള്ള ഖത്തരി....

കോവിഡ് 19: മലയാളികള്‍ ഉള്‍പ്പെടെ 85 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇറ്റലിയില്‍ കുടുങ്ങി; പാവിയ സര്‍വകലാശാലയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു

റോം: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 85 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നു. ഇറ്റലിയിലെ പാവിയ....

കൊറോണ പടരുന്നു; ഏഴ് രാജ്യങ്ങള്‍ക്ക് ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തി സൗദി

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ചൈന ഉള്‍പ്പടെ ഏഴ് രാജ്യങ്ങള്‍ക്ക് ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ നല്‍കുന്നത് സൗദി അറേബ്യ താല്‍ക്കാലികമായി....

ഹൃദ്രോഗ വിദഗ്ധന്‍ മഗ്ദി യാക്കൂവിന്റെ നേതൃത്വത്തില്‍ ഈജിപ്തില്‍ ഹാര്‍ട്ട് ഹോസ്പിറ്റല്‍ സ്ഥാപിക്കുന്നു; ഒരു മണിക്കുറിനുള്ളില്‍ 88 മില്യണ്‍ ദിര്‍ഹം സമാഹരിച്ച് ദുബായ് ചരിത്രത്തില്‍ ഇടം പിടിച്ചു

പ്രമുഖ ബ്രിട്ടീഷ് ഈജിപ്ത് ഹൃദ്രോഗ വിദഗ്ധനായ പ്രൊഫസര്‍ മഗ്ദി യാക്കൂവിന്റെ നേതൃത്വത്തില്‍ ഈജിപ്തില്‍ ഹാര്‍ട്ട് ഹോസ്പിറ്റല്‍ സ്ഥാപിക്കുന്നതിനായി ഒരു മണിക്കുറിനുള്ളില്‍....

യുഎഇയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ഇന്ത്യന്‍ പൗരന് കൊറോണ വൈറസ് സ്ഥിരീകരിച്ചു

യുഎഇയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ഇന്ത്യന്‍ പൗരന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇന്ത്യന്‍ പൗരന്റെ ആരോഗ്യ നില തൃപ്തികാര്യമാണെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം....

ഏറ്റവും വലിയ കൊടുങ്കാറ്റ് ആഞ്ഞുവീശി; നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി

ഏഴ് വര്‍ഷത്തിനിടെ ബ്രിട്ടന്‍ കണ്ട ഏറ്റവും വലിയ കൊടുങ്കാറ്റ് ആഞ്ഞുവീശിയതോടെ അപകടസാധ്യത മുന്‍നിര്‍ത്തി നൂറുകണക്കിന് വിമാനങ്ങള്‍ യാത്ര റദ്ദാക്കി. ദുബായില്‍....

സൗദിയിലെ ആ നിയമം നിര്‍ത്തലാക്കില്ല; നിര്‍ണായകം

റിയാദ്: സൗദിയില്‍ സ്‌പോണ്‍സര്‍ഷിപ്പ് നിയമം നിര്‍ത്തലാക്കില്ലെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. വിദേശികള്‍ക്ക് ബാധകമായ സ്‌പോണ്‍സര്‍ഷിപ്പ് നിയമം നിര്‍ത്തലാക്കുമെന്ന....

ദുബായ് വിമാനത്താവളത്തിലെ വിമാനം കത്തിയതിന് പിന്നില്‍ സംഭവിച്ചതെന്ത്? റിപ്പോര്‍ട്ട് പുറത്ത്

ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ എമിറേറ്റ്‌സ് വിമാനം അഗ്‌നിക്കിരയായതിനെക്കുറിച്ചുള്ള അന്തിമ റിപ്പോര്‍ട്ട് പുറത്തിറക്കി. പൈലറ്റുമാരുടെ ശ്രദ്ധക്കുറവാണ് അപകടകാരണമെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സാങ്കേതികപ്രശ്‌നങ്ങള്‍....

യുഎഇയില്‍ വീണ്ടും കൊറോണ വൈറസ് ബാധ

യുഎഇയില്‍ രണ്ട് പുതിയ കൊറോണ വൈറസ് ബാധ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഫിലിപ്പൈന്‍, ചൈന സ്വദേശികള്‍ക്കാണ് വൈറസ് ബാധയുള്ളതെന്ന് യുഎഇ....

യുഎഇയിൽ വൻ പ്രകൃതി വാതക ശേഖരം കണ്ടെത്തി

ദുബൈക്കും അബുദാബിക്കും ഇടയിൽ വൻ പ്രകൃതി വാതക ശേഖരം കണ്ടെത്തി .80 ട്രില്യൺ ക്യുബിക് അടി കരുതൽ ശേഖരമാണ് കണ്ടെത്തിയതെന്ന്....

യുഎഇയില്‍ കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രാലയം

യുഎഇയില്‍ ആദ്യ കൊറോണവൈറസ് രോഗബാധ സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കൊറോണ വൈറസിനെ തുടര്‍ന്ന് കൂടുതൽ പേർ....

ഹൈതം ബിന്‍ താരിഖ് ആല്‍ സഈദ് അടുത്ത ഒമാന്‍ സുല്‍ത്താന്‍

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണത്തെ തുടര്‍ന്ന് ഹൈതം ബിന്‍ താരിഖ് ആല്‍ സഈദ് അടുത്ത ഒമാന്‍....

ബിന്‍ ലാദനോ, ബാഗ്ദാദിയോ അല്ല ഖാസിം സുലൈമാനി; അമേരിക്ക നേരിടാന്‍ പോകുന്നത് വന്‍തിരിച്ചടി; യുദ്ധഭീതി, ആശങ്കയില്‍ ലോകം

അമേരിക്ക ഇറാന്‍ സൈനിക മേധാവി ഖാസിം സുലൈമാനിയെ വധിച്ചതോടെ മധ്യപൗരസ്ത്യദേശത്ത് വീണ്ടും യുദ്ധഭീതി ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ ബിന്‍ ലാദനെയോ ബാഗ്ദാദിയെയോ....

ജമാല്‍ ഖഷോഗി വധം; അഞ്ചുപേര്‍ക്ക് വധശിക്ഷ, 3 പേര്‍ക്ക് 24 വര്‍ഷം തടവ്

റിയാദ്: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ചു പേര്‍ക്ക് വധശിക്ഷ. പ്രതികളില്‍ മൂന്നുപേര്‍ക്ക് 24 വര്‍ഷം തടവു....

നവജാത ശിശുവിനെ ശൗചാലയത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

പാര്‍ക്കിലെ ശൗചാലയത്തില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച അല്‍ ഐന്‍ പാര്‍ക്കിലെ വനിതകളുടെ ശൗചാലയത്തിനകത്താണ് കുട്ടിയെ കണ്ടെത്തിയതെന്ന്....

അശ്വമേധം പരിപാടി കൈരളി അറേബ്യയില്‍ പുനരാരംഭിക്കുന്നു

അറിവിന്റെ യാഗാശ്വവുമായി ഗ്രാന്‍ഡ് മാസ്റ്റര്‍ ജി എസ് പ്രദീപ് അവതരിപ്പിക്കുന്ന അശ്വമേധം പരിപാടി കൈരളി അറേബ്യയില്‍ പുനരാരംഭിക്കുന്നു. പ്രവാസ ഭൂമികയില്‍....

ആ നിയന്ത്രണവും നീക്കുന്നു; ചരിത്രനീക്കത്തില്‍ സൗദി

റിയാദ്: സൗദിയില്‍ ഭക്ഷണശാലകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്ത പ്രവേശന കവാടം വേണമെന്ന നിബന്ധന സര്‍ക്കാര്‍ നീക്കി. സൗദി നഗര-ഗ്രാമ കാര്യ....

ഒറ്റവിസ പദ്ധതിയില്‍ ഒപ്പുവച്ച് സൗദി അറേബ്യയും യുഎഇയും

സൗദി അറേബ്യയും യുഎഇയും സന്ദർശിക്കാവുന്ന ഒറ്റ വിസ പദ്ധതിക്ക് ഇരു രാജ്യങ്ങളും കരാറൊപ്പിട്ടു. യുഎഇ ഔദ്യോഗിക വാർത്താ ഏജൻസി ‘വാം’....

യുഎഇ മെഡിക്കൽ ടൂറിസത്തിന് പുത്തൻ ഉണർവേകാൻ ഇത്തിഹാദും വിപിഎസ് ഹെൽത്ത് കെയറും

യു.എ.ഇ യിലെ മെഡിക്കൽ ടൂറിസത്തിന് പുത്തൻ ഉണർവേകി ദേശീയ എയർലൈൻസായ ഇത്തിഹാദും മേഖലയിലെ ഏറ്റവും വലിയ മെഡിക്കൽ ഗ്രൂപ്പുകളിലൊന്നായ വിപിഎസ്....

കൈരളി ടിവിയിലൂടെ പ്രശസ്തമായ അശ്വമേധം പരിപാടി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം വേദിയില്‍ അവതരിപ്പിച്ച് ഗ്രാന്‍ഡ് മാസ്റ്റര്‍ ജി എസ് പ്രദീപ്

കൈരളി ടിവിയിലൂടെ പ്രശസ്തമായ അശ്വമേധം പരിപാടിക്ക് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം വേദിയായി. ഷാര്‍ജ പുസ്തകമേളയുടെ നാലാം ദിനത്തില്‍ ആണ് ഗ്രാന്റ്....

Page 17 of 28 1 14 15 16 17 18 19 20 28