UAE

കൈവിടരുത് നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട്; കേരളത്തിന് വേണ്ടി ദുബായ് പൊലീസിന്റെ വീഡിയോ സന്ദേശം ശ്രദ്ധ നേടുന്നു

പ്രളയ ദുരന്തത്തില്‍ അകപ്പെട്ട കേരളത്തിന് യുഎഇ സര്‍ക്കാര്‍ 700 കോടി സഹായം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഈ വീഡിയോ ....

പ്രളയക്കെടുതി; ദുരിതാശ്വാസ ഫണ്ടിലേക്ക് ഷാർജ ഭരണാധികാരി പ്രഖ്യാപിച്ച ധനസഹായം കൈമാറി

നാലു കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് നൽകി....

പ്രളയക്കെടുതി; പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് 50 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ച് വിപിഎസ്‌ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഷംസീർ വയലിൽ

വ്യവസായ പങ്കാളികളെയും പ്രാദേശിക ഭരണ കേന്ദ്രങ്ങളെയും ബന്ധപ്പെടുത്തി സമയ ബന്ധിതമായും വേഗത്തിലും പദ്ധതി പൂർത്തീകരിക്കും....

പ്രളയക്കെടുതിയിൽപ്പെട്ടവരെ സഹായിക്കാൻ യുഎഇ ഭരണകൂടവും ജനങ്ങളും; മന്ത്രി മുഹമ്മദ് അൽ ഗർഗാവി മുഖ്യമന്ത്രി പിണറായിയെ വിളിച്ചു

യു എ ഇയിൽ അടിയന്തര ദേശീയ സമിതി രൂപവത്കരിക്കാൻ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ഇന്നലെ നിർദേശിച്ചിരുന്നു....

യുഎഇ പൊതുമാപ്പ്; നടപടികൾ വേഗത്തിലാക്കാൻ താമസ കുടിയേറ്റ വകുപ്പ് സേവനങ്ങൾ വിഭജിക്കുന്നു

യുഎഇയിലെ ഒൻപത് സേവന കേന്ദ്രങ്ങൾക്കു പുറമെ തസ്ഹീൽ സെന്ററുകളും അനധികൃത താമസക്കാരുടെ അപേക്ഷകൾ സ്വീകരിക്കും....

യുഎഇയില്‍ വീണ്ടും മലയാളിക്ക് കോടികള്‍ സമ്മാനം

ജൂലൈ എട്ടിന് എടുത്ത ടിക്കറ്റിനാണ് ഭാഗ്യം കൈവന്നത്.....

യുഎഇ പൊതുമാപ്പ്; ആദ്യ ദിവസം സ്വീകരിച്ചത് 1534 അപേക്ഷകള്‍

താമസ രേഖകള്‍ ശരിയാക്കി ജീവിതം സുരക്ഷിതമാക്കൂ ....

ആ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്; യുഎഇ ജനങ്ങള്‍ക്കൊരു മുന്നറിയിപ്പ്

പരിചയമില്ലാത്തവരുടെ ഇമെയില്‍ സന്ദേശങ്ങള്‍ തുറക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് ....

പ്രവാസികള്‍ക്കിതാ സന്തോഷ വാര്‍ത്ത; 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ വിസ

ജൂലൈ 15 മുതൽ സെപ്റ്റംബർ 15 വരെ വേനൽക്കാലത്ത് വീസ ഫീസിളവ് നൽകാൻ യുഎഇ മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്....

നിപ വൈറസ്; കേരളത്തിൽനിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം യുഎഇ പിൻവലിച്ചു

കേരളത്തിൽ നിപ്പാ വൈറസ് പടരുന്നതായുള്ള ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നിരോധനം....

യുഎഇയില്‍ വീണ്ടും മലയാളികള്‍ക്ക് കോടികളുടെ സമ്മാനക്കിലുക്കം

ഇന്നത്തെ നറുക്കെടുപ്പിൽ ലക്ഷം ദിർഹം വീതം നേടിയ മറ്റു വിജയികളിൽ ഏഴുപേരിൽ അഞ്ചും ഇന്ത്യക്കാരാണ്....

നിയമനങ്ങളിലെ സുതാര്യതക്കായി കേരള തൊഴിൽ വകുപ്പ് മന്ത്രി ഖത്തറിൽ എത്തുന്നു

ഈ മാസം ജൂലൈ 27 ന് ആണ് മന്ത്രി ടി.പി രാമകൃഷ്ണൻ ഖത്തറിൽ എത്തുന്നത് ....

യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

2013ലാണ് യുഎഇ അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്.....

യുഎഇയില്‍ വിസ നിയമങ്ങളില്‍ മാറ്റം

പുതിയ വിസ നിയമ നിര്‍മാണങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം....

വിസ മാറാന്‍ ഇനി രാജ്യം വിടേണ്ടതില്ല; പ്രവാസികള്‍ക്ക് ആശ്വാസമേകി വന്‍മാറ്റങ്ങളോടെ യുഎഇ വിസാ നിയമം

രാജ്യത്ത് വിദ്യാഭ്യാസത്തിനെത്തുന്നവര്‍ക്ക് രണ്ട് വര്‍ഷത്തെ സ്റ്റൂഡന്റ് വിസ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു....

ശ്രദ്ധിക്കുക: യുഎഇ ഇനി പൊള്ളും; പ്രത്യേക ജാഗ്രത നിര്‍ദേശങ്ങള്‍

യാത്രകളിലും ആഹാരകാര്യങ്ങളിലും ശ്രദ്ധ പുലര്‍ത്തണം....

യുഎഇയില്‍ ഈദ് അവധിദിനങ്ങള്‍ പ്രഖ്യാപിച്ചു

സ്വകാര്യ മേഖലയ്ക്ക് അവധി ഉടന്‍ പ്രഖ്യാപിക്കും.....

ഫുജൈറയില്‍ മുസ്‌ലിം സഹോദരങ്ങള്‍ക്കായി മസ്ജിദ് നിര്‍മിച്ചു നല്‍കി മലയാളിയായ ക്രിസ്തുമത വിശ്വാസി

ഇതരമതക്കാരനായ ഒരാള്‍ യുഎഇയില്‍ നിര്‍മിച്ച ആദ്യത്തെ മുസ്‌ലിം പള്ളി ചരിത്രത്തിലും ഇടംനേടുകയാണ്.....

നിപ വെെറസ്: കേരളത്തില്‍ നിന്നുള്ള പഴം പച്ചക്കറി ഉല്‍പന്നങ്ങള്‍ക്ക് ഗള്‍ഫില്‍ താത്കാലിക വിലക്ക്

യുഎഇ , കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ വിലക്ക് നിലവില്‍ വന്നു....

ഒരു സന്തോഷ വാര്‍ത്ത; യുഎഇയില്‍ 10 വര്‍ഷത്തെ പുതിയ താമസവിസ

പുതിയ തീരുമാനത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി....

Page 19 of 25 1 16 17 18 19 20 21 22 25