UAE

നവജാത ശിശുവിനെ ശൗചാലയത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

നവജാത ശിശുവിനെ ശൗചാലയത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

പാര്‍ക്കിലെ ശൗചാലയത്തില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച അല്‍ ഐന്‍ പാര്‍ക്കിലെ വനിതകളുടെ ശൗചാലയത്തിനകത്താണ് കുട്ടിയെ കണ്ടെത്തിയതെന്ന് അബുദാബി പൊലീസ് അറിയിച്ചു.  കുട്ടിയുടെ സോഷ്യല്‍....

ഒറ്റവിസ പദ്ധതിയില്‍ ഒപ്പുവച്ച് സൗദി അറേബ്യയും യുഎഇയും

സൗദി അറേബ്യയും യുഎഇയും സന്ദർശിക്കാവുന്ന ഒറ്റ വിസ പദ്ധതിക്ക് ഇരു രാജ്യങ്ങളും കരാറൊപ്പിട്ടു. യുഎഇ ഔദ്യോഗിക വാർത്താ ഏജൻസി ‘വാം’....

യുഎഇ മെഡിക്കൽ ടൂറിസത്തിന് പുത്തൻ ഉണർവേകാൻ ഇത്തിഹാദും വിപിഎസ് ഹെൽത്ത് കെയറും

യു.എ.ഇ യിലെ മെഡിക്കൽ ടൂറിസത്തിന് പുത്തൻ ഉണർവേകി ദേശീയ എയർലൈൻസായ ഇത്തിഹാദും മേഖലയിലെ ഏറ്റവും വലിയ മെഡിക്കൽ ഗ്രൂപ്പുകളിലൊന്നായ വിപിഎസ്....

കൈരളി ടിവിയിലൂടെ പ്രശസ്തമായ അശ്വമേധം പരിപാടി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം വേദിയില്‍ അവതരിപ്പിച്ച് ഗ്രാന്‍ഡ് മാസ്റ്റര്‍ ജി എസ് പ്രദീപ്

കൈരളി ടിവിയിലൂടെ പ്രശസ്തമായ അശ്വമേധം പരിപാടിക്ക് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം വേദിയായി. ഷാര്‍ജ പുസ്തകമേളയുടെ നാലാം ദിനത്തില്‍ ആണ് ഗ്രാന്റ്....

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭരണസമിതിയില്‍ ഭിന്നത രൂക്ഷമാകുന്നു

അസോസിയേഷന് കീഴിലുള്ള സ്‌കൂളില്‍ നിന്ന് മൂന്നു ജീവനക്കാരെ പുറത്താക്കിയതിനെ തുടര്‍ന്നാണ് ഭിന്നത രൂക്ഷമായത്. ജീവനക്കാരെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചു അസോസിയേഷന്‍ ജോയിന്റ്....

ഖത്തറിൽ ജോലി ചെയ്യുന്ന മലയാളി നെഴ്‌സ് ദമ്പതികളുടെ രണ്ടു മക്കൾ ഹമദ് ആശുപത്രിയിൽ മരണപ്പെട്ടു

ഖത്തറിൽ ജോലി ചെയ്യുന്ന മലയാളി നെഴ്‌സ് ദമ്പതികളുടെ രണ്ടു മക്കൾ ഹമദ് ആശുപത്രിയിൽ മരണപ്പെട്ടു. ഏഴ് മാസം പ്രായമുള്ള രിദ,മൂന്നര....

മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് കമ്മ്യുണിറ്റി ഡെവലപ്പ്‌മെന്റ്റ് അതോറിറ്റി അധികൃതരുമായി ചര്‍ച്ച നടത്തി

ദുബായില്‍ മലയാളികള്‍ക്കായി ഒരു ഔദ്യോഗിക കൂട്ടായ്മ രൂപീകരിക്കാന്‍ ചര്‍ച്ചയില്‍ തത്വത്തില്‍ ധാരണയായി. മലയാളികള്‍ക്കായി ഒരു അസോസിയേഷന്‍ അംഗീകരിക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യത്തെ....

നിക്ഷേപത്തിന്റെ കാര്യത്തിൽ കേരളത്തെ ഇന്ത്യയിലെ മുൻ നിര സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

നിക്ഷേപത്തിന്റെ കാര്യത്തിൽ കേരളത്തെ ഇന്ത്യയിലെ മുൻ നിര സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിക്ഷേപ സൗഹൃദ സാഹചര്യം....

കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് പുത്തൻ കുതിപ്പേകി പ്രവാസി വ്യവസായി സംഗമം; പ്രവാസികളായ നിക്ഷേപകര്‍ക്ക് നിക്ഷേപത്തിന് അനുകൂലമായ എല്ലാ സാഹചര്യവും ഒരുക്കുമെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് പുത്തൻ കുതിപ്പ് നൽകി പ്രവാസി വ്യവസായികൾ ദുബായിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സംഗമിച്ചു. ഗള്‍ഫ് മേഖലയിലെ നിക്ഷേപകസമൂഹത്തിന്....

ഗൾഫ് നാടുകളിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക വിമാന ഏർപ്പെടുത്തുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ശക്തമാക്കി: മുഖ്യമന്ത്രി പിണറായി വിജയൻ

ഗൾഫ് നാടുകളിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക വിമാന ഏർപ്പെടുത്തുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ....

ജിദ്ദ മെട്രോ റെയില്‍വേ സ്റ്റേഷനില്‍ വന്‍ അഗ്‌നിബാധ

ജിദ്ദ മെട്രോ (ഹറമൈന്‍ ) റെയില്‍വേ സ്റ്റേഷനില്‍ വന്‍ അഗ്‌നിബാധ. സ്‌റ്റേഷന് അകത്തുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഉച്ചക്ക് ഒരുമണിയോടെ അഗ്‌നിബാധ....

‘പൊതുമര്യാദ’ ലംഘനം; കനത്ത പിഴ ചുമത്തുമെന്ന് സൗദി: വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പ്

റിയാദ്: ‘പൊതുമര്യാദ’ ലംഘനത്തിന് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുകയോ, പൊതുസ്ഥലങ്ങളില്‍ പരസ്യമായി ചുംബിക്കുകയോ ചെയ്താല്‍ വിനോദസഞ്ചാരികള്‍ക്കും....

കെഎസ്എഫ്ഇ പ്രവാസി ചിട്ടിയില്‍ ഇനി ലോകത്തെങ്ങുമുള്ള പ്രവാസികള്‍ക്കും ചേരാം: മന്ത്രി തോമസ് ഐസക്

കെഎസ്എഫ്ഇ പ്രവാസി ചിട്ടിയില്‍ ഇനി ലോകത്തെങ്ങുമുള്ള പ്രവാസികള്‍ക്കും ചേരാമെന്നു ധനമന്ത്രി തോമസ് ഐസക്. പ്രവാസി ചിട്ടിയില്‍ ചേരുന്ന സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും....

ബഹിരാകാശനിലയത്തിലേക്ക് യുഎഇയുടെ ആദ്യ സഞ്ചാരി യാത്രതിരിച്ചു

ബഹിരാകാശനിലയത്തിലേക്കുള്ള യു.എ.ഇയുടെ ആദ്യ സഞ്ചാരി യാത്ര തിരിച്ചു. കസാഖിസ്ഥാനിലെ ബൈക്കന്നൂര്‍ കോസ്‌മോ ഡ്രോമില്‍ നിന്നാണ് യു.എ.ഇക്കാരനായ ഹസ അല്‍ മന്‍സൂറി....

ഒക്ടോബര്‍ നാലിന് യുഎഇയില്‍ മലയാളി പ്രവാസി നിക്ഷേപ സംഗമം

ഒക്ടോബര്‍ നാലിന് യുഎഇയില്‍ മലയാളി പ്രവാസി നിക്ഷേപ സംഗമം സംഘടിപ്പിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്യുമെന്നു....

ജിദ്ദയിലെ ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ട്യൂഷന്‍ ഫീസില്‍ വന്‍ വര്‍ധന

ഇന്ത്യന്‍ എംബസിക്കു കീഴിലുള്ള ജിദ്ദയിലെ ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ ട്യൂഷന്‍ ഫീസില്‍ വന്‍ വര്‍ധന. നിലവിലുള്ള ഫീസിന്റെ ഇരുപത്തി....

യുഎഇയിലെ മികച്ചതും മോശവുമായ സേവന കേന്ദ്രങ്ങളുടെ പട്ടിക പുറത്തുവിട്ട് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

ദുബായ്: യുഎഇയിലെ മികച്ചതും മോശവുമായ സേവന കേന്ദ്രങ്ങളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്....

റിയാദില്‍ ജോലിയില്ലാതെ ദുരിതത്തിലായ മലയാളി യുവാക്കളെ നാട്ടിലെത്തിക്കാന്‍ സഹായവുമായി റിയാദ് കേളി കലാ സാംസ്‌കാരിക വേദി

പതിനാറു മാസമായി ജോലിയോ ശമ്പളമോ ഇല്ലാതെ ദുരിതത്തില്‍ ആയിരുന്ന മൂന്ന് യുവാക്കളെ നാട്ടിലെത്തിക്കാന്‍ റിയാദ് കേളി കലാ സാംസ്‌കാരിക വേദിയുടെ....

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ദുബായിലെത്തിയത് 1.4 ദശലക്ഷത്തിലധികം യാത്രക്കാര്‍

ഓഗസ്റ്റ് മാസത്തിലെ അവസാന രണ്ടാഴ്ചയ്ക്കിടെ 1.4 ദശലക്ഷത്തിലധികം യാത്രക്കാര്‍ ദുബായിലെത്തിയതായി ദുബായ് എമിഗ്രേഷന്‍ അധികൃതര്‍. ദുബായ് രാജ്യാന്തര വിമാനത്താവളങ്ങളിലൂടെ 85,000....

ചെക്ക് കേസ് തുഷാറിന് തിരിച്ചടി: ജാമ്യ വ്യവസ്ഥയില്‍ ഇളവില്ല; കേസ് തീരും വരെ യുഎഇ വിടാനാവില്ല

ചെക്ക് കേസിൽ തുഷാർ വെള്ളാപ്പള്ളിക്ക് തിരിച്ചടി. ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിക്കൊണ്ട് തുഷാർ വെള്ളാപ്പള്ളി സമർപ്പിച്ച അപേക്ഷ അജ്മാൻ കോടതി....

തുഷാർ വെള്ളാപ്പള്ളിക്കെതിരെയുള്ള ചെക്ക് കേസ്; ഒത്തു തീർപ്പ് ചർച്ചകൾ തുടരുന്നു

തുഷാർ വെള്ളാപ്പള്ളിക്കെതിരെയുള്ള ചെക്ക് കേസിൽ ഒത്തു തീർപ്പ് ചർച്ചകൾ തുടരുന്നു. പരാതിക്കാരനായ തൃശൂർ മതിലകം സ്വദേശി നാസിൽ അബ്ദുള്ളയുമായി തുഷാർ....

തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെട്ട ചെക്ക് കേസില്‍ ഒത്തു തീര്‍പ്പു ശ്രമങ്ങള്‍ പാളുന്നു

ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെട്ട ചെക്ക് കേസില്‍ ഒത്തു തീര്‍പ്പു ശ്രമങ്ങള്‍ പാളുന്നു. ചെക്ക് കേസില്‍ തെളിവെടുപ്പ് നടപടികളുടെ....

Page 20 of 30 1 17 18 19 20 21 22 23 30