UAE

ഷാര്‍ജ ഭരണാധികാരിയുടെ കേരള സന്ദര്‍ശനം; ഏഴിന പദ്ധതികളുമായി കേരളം

ഷാര്‍ജ ഭരണാധികാരിയുടെ കേരള സന്ദര്‍ശനം; ഏഴിന പദ്ധതികളുമായി കേരളം

പദ്ധതിനിര്‍ദേശങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഷാര്‍ജ ഭരണാധികാരി ഡോ. ഷേഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയുമായി ചര്‍ച്ച നടത്തി....

പെരുന്നാള്‍ അവധി ദിനങ്ങളില്‍ യുഎഇയില്‍ സൗജന്യ വൈഫൈ

ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 9 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക.....

മലയാളികളടക്കമുള്ള തടവുകാര്‍ക്ക് ഖലീഫയുടെ കാരുണ്യം

​യു എ ഇ യില്‍ എല്ലാ പെരുന്നാള്‍ സമയങ്ങളിലും ഇത്തരത്തില്‍ തടവുകാര്‍ക്ക് മോചനം നല്‍കാറുണ്ട്....

യുഎഇ യില്‍ വിസ സ്റ്റിക്കറുകള്‍ക്ക് പകരം ഇലക്ട്രോണിക് സംവിധാനം

യു.എ.ഇ.യുടെ വിഷന്‍ 2021 ല്‍ വിഭാവനം ചെയ്യുന്നതാണ് ഈ ഇലക്ട്രോണിക് സംവിധാനം....

ഗതാഗത നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി യു എ ഇ; ഓവര്‍ ടേക്ക് ചെയ്താലും പണി കിട്ടും

വാഹനങ്ങള്‍ വെട്ടിച്ചോടിച്ചാല്‍ ആയിരം ദിര്‍ഹമാണ് പിഴ....

തിരുവനന്തപുരം-ദുബായ് വിമാനം കത്തിയത് എന്‍ജിന്‍ തകരാര്‍ മൂലമല്ല; അന്വേഷണറിപ്പോര്‍ട്ട് പുറത്ത്

റണ്‍വേയില്‍ ഇറങ്ങി ഒന്‍പത് മിനിറ്റുകള്‍ക്ക് ശേഷമായിരുന്നു അപകടം. ....

ഷാര്‍ജയില്‍ മലയാളി യുവാവിനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മൃതദേഹം കണ്ടെത്തി വിദ്ഗ്ദ്ധ പരിശോധനക്കായി പോലീസ് മോര്‍ച്ചറിയിലേക്ക് മാറ്റി....

ഹോട്ടലാണെന്ന് കരുതി മുനിസിപ്പാലിറ്റി ഓഫീസില്‍ കയറിയ ഫ്രഞ്ച് ദമ്പതികള്‍

ഏതു ഷോപ്പിംഗ് മാളുകളെയും വെല്ലുന്ന തരത്തില്‍ കമനീയമായി ഒരുക്കിയിരുന്നു ഈ മുനിസിപ്പാലിറ്റി ഓഫീസ്....

ദുബായില്‍ വന്‍ തീ പിടുത്തം; രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ രാജകുമാരന് അഭിനന്ദനപ്രവാഹം

നിമിഷങ്ങള്‍ക്കകം തന്നെ സിവില്‍ ഡിഫന്‍സ് സ്ഥലത്ത് കുതിച്ചെത്തി....

ആശങ്ക വേണ്ട; ദുബൈയില്‍ കാറുകളില്‍ ക്യാമറ ഘടിപ്പിക്കാം

സാങ്കേതിക ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്തു സ്വകാര്യത ചോര്‍ത്തരുതെന്നു അധികൃതര്‍ വിശദീകരിച്ചു....

ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ വഴിയൊരുങ്ങുന്നു; ചര്‍ച്ചക്ക് തയ്യാറെന്ന് ഖത്തര്‍ അമീര്‍

പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നും ഖത്തര്‍ അമീര്‍ പ്രത്യാശ പ്രകടിപ്പിച്ചു....

അബുദാബിയിലെ ഈ മോസ്‌കിന് പുതിയ പേര്

എയര്‍പോര്‍ട്ട് റോഡിനു സമീപമാണ് മോസ്‌ക് സ്ഥിതി ചെയ്യുന്നത്....

ഖത്തറിനെതിരെ സൈനിക നടപടി ഉണ്ടാവില്ലെന്ന് യുഎഇ; ഭീകരവാദത്തെ തള്ളി പറയും വരെ സമ്പത്തിക ഉപരോധം തുടരും

സാമ്പത്തിക സമ്മര്‍ദം നയതന്ത്രതലത്തില്‍ മാറ്റം വരുന്നത് വരെ തുടരും. ....

വ്യോമമേഖലയിലും വിലക്ക്; ഖത്തറിനെതിരായ നിലപാടില്‍ വിട്ടു വീഴ്ച്ചയില്ലാതെ യു.എ.ഇ

ഖത്തറിലേക്കും തിരിച്ചുമുളള എല്ലാ വിമാനങ്ങള്‍ യുഎഇ വ്യോമമേഖലയിലൂടെ കടന്നു പോകുന്നതിന് വിലക്കേര്‍പ്പെടുത്തി....

Page 27 of 30 1 24 25 26 27 28 29 30