UAE

ദുബായിൽ ഏഴു വയസുകാരിയെ ബലാൽസംഗം ചെയ്ത 21 കാരൻ പിടിയിൽ; പീഡനം ലിഫ്റ്റിൽ നിന്നു മുറിയിലേക്കു പിടിച്ചു കൊണ്ടു പോയ ശേഷം

ദുബായ്: ദുബായിൽ ഏഴു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 21 കാരൻ പിടിയിൽ. കൂട്ടുകാരികൾക്കൊപ്പം കളിക്കാൻ പോകുകയായിരുന്ന ഏഴു വയസ്സുകാരി പെൺകുട്ടിയാണ്....

വിദ്യാധരൻ ഉള്ള കാലം വരെ യുഎഇയിൽ ഒരു മൃതദേഹവും അനാഥമായി കിടക്കില്ല; നാട്ടിലേക്ക് അയയ്ക്കുന്നതു വരെ എന്തിനും ഏതിനും 60കാരനായ വിദ്യാധരൻ ഉണ്ടാകും

മരണം അയാൾക്കു ഒരു സാധരണ സംഭവം മാത്രമാണ്. വിദ്യാധരൻ ഉള്ള കാലം വരെ യുഎഇയിൽ ഒരു മൃതദേഹം പോലും അനാഥമായി....

ദുബായിൽ ട്രാഫിക് നിയമങ്ങൾ പരിഷ്‌കരിക്കുന്നു; ഒറ്റത്തവണ അപകടമുണ്ടാക്കിയാൽ 23 ബ്ലാക്ക് മാർക്ക് രേഖപ്പെടുത്തും

ദുബായ്: ദുബായിൽ ട്രാഫിക് നിയമനങ്ങൾ പരിഷ്‌കരിക്കാൻ ഒരുങ്ങുന്നു. കടുത്ത നടപടികൾ ശുപാർശ ചെയ്യുന്ന നിയമപരിഷ്‌കരണത്തിനാണ് ദുബായ് ഗതാഗതമന്ത്രാലയം ആലോചിക്കുന്നത്. പുതിയ....

ദുബായ് ഡ്യൂട്ടി ഫ്രീ മില്യനയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് ആറരക്കോടി രൂപ സമ്മാനം; ഈ കോടിശ്വരന്റെ ആഗ്രഹം ഇത്രമാത്രം

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്യനയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് ആറരക്കോടി രൂപ സമ്മാനം. ഷാര്‍ജ തുറമുഖത്ത് ബോട്ട് ക്യാപ്റ്റനായി ജോലി....

ജീവനുള്ള പൂച്ചയെ പട്ടികള്‍ക്കു തിന്നാന്‍ നല്‍കി ഇവരുടെ ക്രൂരത; വീഡിയോ വൈറലായതോടെ മൂന്നു പേര്‍ അറസ്റ്റില്‍

ദുബായ്: ജീവനുള്ള പൂച്ചയെ വളര്‍ത്തു പട്ടികള്‍ക്കു തിന്നാന്‍ നല്‍കിയ സംഭവത്തില്‍ മൂന്നു പേരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. പൂച്ചയെ....

അറ്റ്‌ലസ് രാമചന്ദ്രന്‍ ഉടന്‍ ജയില്‍ മോചിതനാകും; മോചനം ബാങ്കുകള്‍ ഒത്തു തീര്‍പ്പിനു തയ്യാറായതോടെ

ദുബായ്: വണ്ടിച്ചെക്ക് കേസില്‍ ദുബായ് ജയിലില്‍ കഴിയുന്ന പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ ഉടന്‍ മോചിതനായേക്കും. കേസുകള്‍ നല്‍കിയ ഭൂരിപക്ഷം....

ഷാർജയിൽ മുന്നറിയിപ്പില്ലാതെ സൂപ്പർമാർക്കറ്റുകൾ അടച്ചുപൂട്ടി; മലയാളി തൊഴിലാളികൾ ദുരിതത്തിൽ; പൂട്ടിയത് മലയാളികളുടെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റുകൾ

ഷാർജ: ഷാർജയിൽ മലയാളികളുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന സൂപ്പർമാർക്കറ്റുകൾ പെട്ടെന്ന് ഒരു ദിവസം മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടി. നല്ല രീതിയിൽ പ്രവർത്തിച്ചുവന്നിരുന്ന സൂപ്പർ....

ഷാർജയിൽ ലേബർ ക്യാംപിൽ തീപ്പിടുത്തം; നൂറോളം തൊഴിലാളികൾ കുടുങ്ങി; ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടം; ഒഴിവായത് വൻദുരന്തം

ഷാർജ: ഷാർജയിൽ ലേബർ ക്യാംപിൽ ഉണ്ടായ തീപ്പിടുത്തത്തിൽ വൻ നാശനഷ്ടം. താൽക്കാലിക ലേബർ ക്യാംപായി കെട്ടിയുണ്ടാക്കിയ കാരവനുകളിലാണ് തീപ്പിടുത്തം ഉണ്ടായത്.....

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് 13 കോടി രൂപ

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പാലക്കാട് സ്വദേശിക്ക് പതിമൂന്ന് കോടി രൂപ സമ്മാനം. 12,723,5476 കോടി രൂപ(ഏഴു മില്യന്‍....

പണത്തിനായി സഹപ്രവർത്തകനെ കൊലപ്പെടുത്തിയ കമ്പിൽ സ്വദേശിക്കു ഷാർജയിൽ വധശിക്ഷ; തലശ്ശേരി സ്വദേശിയെ കൊലപ്പെടുത്തിയത് ഒന്നേകാൽ ലക്ഷം ദിർഹത്തിനു വേണ്ടി

കണ്ണൂർ: പണത്തിനായി സഹപ്രവർത്തകനായ മലയാളിയെ കൊലപ്പെടുത്തിയ കമ്പിൽ സ്വദേശിക്കു ഷാർജയിൽ ശരീഅത്ത് കോടതി വധശിക്ഷ വിധിച്ചു. ഒന്നേകാൽ ലക്ഷം ദിർഹത്തിനു....

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ ഒന്നരലക്ഷം ദിർഹവും കാറും കണ്ണൂർ സ്വദേശിക്ക്; ഷോപ്പിംഗ് മാമാങ്കത്തിനു പരിസമാപ്തി

ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനു പ്രൗഢോജ്ജ്വല പരിസമാപ്തി. 34 ദിവസം നീണ്ടുനിന്ന വ്യാപാര മാമാങ്കത്തിനാണ് സമാപ്തിയായത്. ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന....

ദുബായിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു; മരിച്ചത് മലപ്പുറം സ്വദേശികൾ

ദുബായ്: ദുബായിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. നഗരത്തിനു സമീപം അൽ ലിസൈലിയിലാണ് അപകടം ഉണ്ടായത്. മലപ്പുറം സ്വദേശികളാണ്....

ഇന്ത്യക്കായി ത്രിവർണം അണിഞ്ഞ് ബുർജ് ഖലീഫ; ആഹ്ലാദ നിറവിൽ പ്രവാസി ഇന്ത്യക്കാർ

ദുബായ്: റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് ഇന്ത്യക്കായി ത്രിവർണം അണിഞ്ഞ് ദുബായിലെ ബുർജ് ഖലീഫ. ഇന്ത്യയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇന്നും നാളെയും....

ഒമാനിൽ പുതിയ ആറ് ഇന്ത്യൻ സ്‌കൂളുകൾ കൂടി തുടങ്ങുന്നു; പുതിയ സ്‌കൂളുകൾ തുറക്കുമ്പോൾ ഷിഫ്റ്റ് അവസാനിക്കും

മസ്‌കറ്റ്: ഒമാനിൽ പുതിയ ആറ് ഇന്ത്യൻ സ്‌കൂളുകൾ ആരംഭിക്കുന്നു. അൽ അൻസാബ്, അമേററ്റ്, ബർഖ, ഡ്യൂഖം, സഹം, സിനാ എന്നിവിടങ്ങളിലാണ്....

മുതിർന്ന പ്രവാസികളെ ആദരിച്ച് നവോദയ സാംസ്‌കാരിക വേദി; പ്രവാസികളുടെ കൂട്ടായ്മയായി കാഴ്ച 2016

അൽകോബാർ: നവോദയ സാംസ്‌കാരിക വേദി അൽകോബാർ കുടുംബവേദി ബയോണി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘കാഴ്ച 2016’ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി 25ലേറെ....

ഭാര്യയുടെ ജീവൻ രക്ഷിക്കാൻ പ്രവാസി മലയാളി സുമനസുകളുടെ സഹായം തേടുന്നു

അബുദാബി: ഗുരുതരരോഗം ബാധിച്ച ഭാര്യയുടെ ചികിത്സയ്ക്കായി പ്രവാസി മലയാളി സഹായം തേടുന്നു. അബുദാബിയിലെ ബേക്കറിയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം ആറാലുമ്മൂട്....

ഷാർജയിൽ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത് ഇന്ത്യക്കാരികളെയെന്നു സൂചന; ആറുപേർക്കെതിരേ കേസ്; മൂന്നുപേർ അറസ്റ്റിൽ

ഷാർജ: ഷാർജ റോളയിലെ ആഘോഷപരിപാടി കഴിഞ്ഞു ടാക്‌സിയിൽ മടങ്ങുന്നതിനിടെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത് ഇന്ത്യക്കാരികളെയെന്നു സൂചന. ഇരുപത്താറും ഇരുപത്തഞ്ചും വയസുള്ള....

മേയ് അഞ്ചിന് യുഎഇയിൽ പൊതു അവധി; ഇസ്രാഅ് മിഅറാജ് അവധി ലഭിക്കുന്നതോടെ തുടർച്ചയായി മൂന്നു ദിവസം അവധി

അബുദാബി: മേയ് അഞ്ചിന് യുഎഇയിൽ പൊതു അവധി പ്രഖ്യാപിച്ചു. പ്രവാചകൻ മുഹമ്മദ് നബിയുടെ നിശാപ്രയാണ ദിനമായ ഇസ്രാഅ് – മിഅറാജ്....

ദുബായ് നഗരത്തിൽ ഇരുപതുകാരിയുടെ നഗ്നമായ മൃതദേഹം; മൃതദേഹത്തിനടുത്ത് അബോധാവസ്ഥയിൽ മറ്റൊരു യുവതി; അന്വേഷണം തുടരുന്നു

ദുബായ്: ദുബായിലെ തിരക്കേറിയ പ്രദേശത്ത് റോഡരുകിൽ ഇരുപതുകാരിയുടെ മൃതദേഹം നഗ്നമായ നിലയിൽ കണ്ടെത്തി. വിദേശിയാണ് യുവതി. റാഷിദ് ഹോസ്പിറ്റൽ, ദുബായ്....

Page 28 of 30 1 25 26 27 28 29 30