ദില്ലി ആർ.കെ പുരത്ത് വെടിവെയ്പ്പ്: രണ്ട് സ്ത്രീകളുടെ നില ഗുരുതരം

ദില്ലി ആർ.കെ പുരത്ത് വെടിവെയ്പ്പ്. അക്രമത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് വെടിയേറ്റു. ഇരുവരുടെയും നില ഗുരുതരമാണ്. അക്രമികളെ കണ്ടെത്തനായിട്ടില്ലെന്നും തെരച്ചില്‍ തുടരുകയാണെന്നും  പൊലീസ് അറിയിച്ചു. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ALSO READ: ആരുടെ കണ്ണുപൊത്താനാണ് നിങ്ങള്‍ ശ്രമിക്കുന്നത് ; കേരളാ പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News